<<= Back Next =>>
You Are On Multi Choice Question Bank SET 3000

150001. ‘തീക്കടൽ കടന്ന് തിരുമധുരം’ എന്ന കൃതിയുടെ രചയിതാവ്? [‘theekkadal kadannu thirumadhuram’ enna kruthiyude rachayithaav?]

150002. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു? [Ettavum valiya kunjine prasavikkunna janthu?]

150003. ‘കാണാപ്പൊന്ന്’ എന്ന കൃതിയുടെ രചയിതാവ്? [‘kaanaapponnu’ enna kruthiyude rachayithaav?]

150004. മാപ്പിളപ്പാട്ടിന്‍റെ മഹാകവി എന്നറിയപ്പെടുന്നത്? [Maappilappaattin‍re mahaakavi ennariyappedunnath?]

150005. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം? [Maamankatthin‍re rakshaapurusha nirikkanna prathyekasthaanam?]

150006. ഗ്രീൻ വി ട്രിയോൾ - രാസനാമം? [Green vi driyol - raasanaamam?]

150007. ധാരാളം രക്ത ക്കുഴലുകൾ കാണപ്പെടുന്ന കണ്ണിന്റെ പാളി ? [Dhaaraalam raktha kkuzhalukal kaanappedunna kanninte paali ? ]

150008. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Kerala phorasttu risar‍cchu in‍sttittyoottin‍re aasthaanam?]

150009. ഹീമോഗ്ലോബിനിലുള്ള ലോഹം? [Heemoglobinilulla loham?]

150010. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം? [Nama:shivaaya enna vandana vaakyatthode aarambhikkunna shaasanam?]

150011. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം? [Oksijaneyum poshakaghadakangaleyum oorjjamaakki maattunna koshaamsham?]

150012. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്? [Inthyan neppoliyan ennariyappetta guptha raajaav?]

150013. ഏത് രാജ്യത്തു നിന്നുമാണ് ഈസ്റ്റ് തിമൂർ സ്വതന്ത്രമായത്? [Ethu raajyatthu ninnumaanu eesttu thimoor svathanthramaayath?]

150014. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? [Malayaalatthile aadyatthe ekaabhaashaa nighandu?]

150015. കനൗജ് ; ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്? [Kanauju ; chausaa yuddhangalil humayoonine paraajayappedutthiya aphgaan nethaav?]

150016. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ? [Naashanal insttittyoottu ophu yoga?]

150017. BHC - രാസനാമം? [Bhc - raasanaamam?]

150018. പ്രകാശഗ്രാഹികൾ കാണപ്പടുന്ന കണ്ണിന്റെ ആന്തരപാളി ? [Prakaashagraahikal kaanappadunna kanninte aantharapaali ? ]

150019. റെയിൽപാളങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Reyilpaalangal nirmmikkaan upayogikkunna lohasankaram?]

150020. ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ? [Inthyayile aadyatthe aitti paarkku sthaapicchathevide?]

150021. റൈബോഫ്ലാവിന് എന്നറിയപ്പെടുന്ന വിറ്റാമിന് ? [Rybophlaavinu ennariyappedunna vittaaminu ?]

150022. കിഴക്കിന്‍റെ റോം; മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? [Kizhakkin‍re rom; marathakanaadu enningane ariyappedunna samsthaanam?]

150023. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്? [Adimattham nirodhikkunna bharanaghadanaa vakuppu?]

150024. വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ? [Venkideshvara kshethram sthithi cheyyunnathevide?]

150025. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്നത്? [Inthyayil‍ reyil‍ve konduvannath?]

150026. ദി ജഡ്ജ്മെന്റ് - രചിച്ചത്? [Di jadjmentu - rachicchath?]

150027. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്? [Nethaaji ennu subhaashu chandrabosine abhisambodhana cheythath?]

150028. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ? [Yuraanasinte ettavum valiya upagraham ?]

150029. അരക്കവി എന്നറിയപ്പെടുന്നത്? [Arakkavi ennariyappedunnath?]

150030. പാക്കിസ്ഥാൻ സ്വതന്ത്രമായത്? [Paakkisthaan svathanthramaayath?]

150031. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? [Musleengal kooduthalulla jilla?]

150032. ജീവകം ഡി യുടെ രാസനാമം ? [Jeevakam di yude raasanaamam ?]

150033. ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഏത്? [Chuvappum pacchayum nirangal thiricchariyaan pattaattha avastha eth?]

150034. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ? [Mooshika raajaakkanmaarude pinthudarcchakkaar?]

150035. വർണാന്ധത എന്നാലെന്ത്? [Varnaandhatha ennaalenthu? ]

150036. വർണാന്ധതക്ക് കാരണം എന്ത്? [Varnaandhathakku kaaranam enthu?]

150037. മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ്? [Mahaabalipuratthe panchapaandavaratha kshethra shilpangal nirmmiccha pallavaraajaav?]

150038. അലാസ്ക കണ്ടെത്തിയത്? [Alaaska kandetthiyath?]

150039. വർണാന്ധതയുടെ മറ്റൊരു പേരെന്ത്? [Varnaandhathayude mattoru perenthu?]

150040. വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഉള്ള ജില്ല? [Valuppatthil‍ onnaam sthaanam ulla jilla?]

150041. ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്? [Oru padaarththatthin‍re ellaathan maathrakaludeyum chalanam muzhuvanaayum nilaykkunna ooshmaav?]

150042. ആതുരശുശ്രൂഷാ ദിനം? [Aathurashushrooshaa dinam?]

150043. ഡാൽട്ടണിസത്തിന്റെ മറ്റൊരു പേരെന്ത്? [Daalttanisatthinte mattoru perenthu?]

150044. ഗ്ലോക്കോമ എന്നാലെന്ത്? [Glokkoma ennaalenthu? ]

150045. മത്സ്യ എണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം? [Mathsya ennakalil ninnum dhaaraalamaayi labhikkunna jeevakam?]

150046. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം; ആറിവിന്‍റെ നഗരം? [Kuttakruthyangalude thalasthaanam; aarivin‍re nagaram?]

150047. കക്കി ഡാം സ്ഥിതി ചെയ്യുനത്? [Kakki daam sthithi cheyyunath?]

150048. ഗ്ലോക്കോമക്ക് കാരണമാകുന്നതെന്ത്? [Glokkomakku kaaranamaakunnathenthu?]

150049. " God separating light from darkness" എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ്? [" god separating light from darkness" enna prashastha chithratthinte srushdaav?]

150050. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്? [Inthyayile aadyatthe sampoor‍nna rakthadaana graamapanchaayatthu?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions