<<= Back Next =>>
You Are On Multi Choice Question Bank SET 2999

149951. ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം? [Lokatthilaadyamaayi sivil sarvveesu aarambhiccha raajyam?]





149952. ഒരു ഓസോൺ തൻമാത്രയിലെ ആറ്റങ്ങൾ? [Oru oson thanmaathrayile aattangal?]





149953. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള? [Chyneesu pottatto ennariyappedunna kaarshika vila?]





149954. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്? [Aalapuzhaye ‘ kizhakkin‍re veneesu ‘ ennu visheshippicchath?]





149955. പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ? [Panjikkettukal pole kaanappedunna meghangal?]





149956. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നത്? [Keralatthil‍ ettavum kooduthal‍ chandanamarangal‍ kaanappedunnath?]





149957. ജവഹർലാൽ നെഹൃവിന്‍റെ അന്ത്യവിശ്രമസ്ഥലം? [Javaharlaal nehruvin‍re anthyavishramasthalam?]





149958. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Meghangale kuricchulla shaasthreeya padtanam?]





149959. . ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്? [. Kvakku sil‍vvar‍ ennu ariyappedunnathu ethu lehamaan?]





149960. കണ്ണുനീരിലടങ്ങിയ രോഗാണുക്കളെ നശിപ്പിക്കുന്ന എൻസൈ൦ ? [Kannuneeriladangiya rogaanukkale nashippikkunna ensy൦ ? ]





149961. "അൺ ടച്ചബിള്സ് " എന്ന കൃതി രചിച്ചതാരാണ്? ["an dacchabilsu " enna kruthi rachicchathaaraan?]





149962. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത്? [Unnaayivaaryar smaaraka kalaanilayam sthithi cheyyunnath?]





149963. പഴങ്ങളിലെ പഞ്ചസാര? [Pazhangalile panchasaara?]





149964. കൊയാലി എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്? [Koyaali enna shuddhikaranashaala sthithi cheyyunnath?]





149965. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ? [Theerththaadaka pithaakkanmaan (pilgrim fathers ) sancharicchirunna kappal?]





149966. ഗുരുനാനാക്കിന്റെ ജീവചരിത്രം? [Gurunaanaakkinte jeevacharithram?]





149967. കണ്ണിനു എത്ര പാളികളുണ്ട് ? [Kanninu ethra paalikalundu ? ]





149968. കണ്ണിനു ദൃഢത നൽകുന്ന ബാഹ്യപാളി ? [Kanninu druddatha nalkunna baahyapaali ? ]





149969. ‘സൗന്ദര്യപൂജ’ എന്ന കൃതിയുടെ രചയിതാവ്? [‘saundaryapooja’ enna kruthiyude rachayithaav?]





149970. സെൻട്രൽ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Sendral rodu risercchu insttittyoottu sthithi cheyyunnath?]





149971. കോപ്പർനിക്കസ് വിമാനത്താവളം? [Kopparnikkasu vimaanatthaavalam?]




149972. പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം ? [Pathinaayiram thadaakangalude naadu ennarippettirunna sthalam ?]





149973. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്? [Skouttsu ( aan‍kuttikal‍kku) enna samghadana roopeekaricchath?]





149974. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ? [Moonnu vattamesha sammelanangalilum pankeduttha inthyaakkaar?]





149975. യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം? [Yahoodar chitharikkappetta roman aakramanam nadanna varsham?]





149976. ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി? [Inthyayile vanithaa pradhaanamanthri?]





149977. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്? [Oru vydyutha janarettaril nadakkunna oorjja parivartthanam eth?]





149978. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം? [Vishvaprasiddhamaaya mayoorasimhaasanam sookshicchirunna kettidam?]





149979. ഏറ്റവും നല്ല താപ ചാലകം എത്? [Ettavum nalla thaapa chaalakam eth?]





149980. വിന്റർ ഒളിബിക്സ് ആരംഭിച്ച വർഷം? [Vintar olibiksu aarambhiccha varsham?]





149981. ഔറംഗസീബ് വധിച്ച സിഖ് ഗുരു? [Auramgaseebu vadhiccha sikhu guru?]





149982. ക്വാർട്സ് വാച്ച്; കാൽക്കുലേറ്റർ; ടെലിവിഷൻ റിമോട്ട്; ക്യാമറ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി? [Kvaardsu vaacchu; kaalkkulettar; delivishan rimottu; kyaamara; kalippaattangal ivayil upayogikkunna baattari?]





149983. എന്താണ് ദൃഢ പടലം (Sclera) ? [Enthaanu drudda padalam (sclera) ? ]





149984. നഗരസഭകൾക്ക് ലഭിക്കുന്ന പ്രധാന വരുമാന മാർഗ്ഗം? [Nagarasabhakalkku labhikkunna pradhaana varumaana maarggam?]





149985. ജപ്പാനിൽ പ്രചാരത്തിലുള്ള മതം? [Jappaanil prachaaratthilulla matham?]





149986. സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം? [Somarasatthe (madyam) kkuricchu prathipaadikkunna rugvedatthile mandalam?]





149987. ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന കണ്ണിന്റെ മധ്യപാളി ? [Dhaaraalam rakthakkuzhalukal kaanappedunna kanninte madhyapaali ? ]





149988. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത? [Loksabhayiletthiya aadya malayaali vanitha?]





149989. മ്യാൻമാറിന്‍റെ നാണയം? [Myaanmaarin‍re naanayam?]





149990. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്? [Denmaarkku eesttu inthyaa kampani roopeekaranatthil mukhyapanku vahiccha raajaav?]





149991. എന്താണ് രക്തപടലം (Choroid) എന്നറിയപ്പെടുന്നത് ? [Enthaanu rakthapadalam (choroid) ennariyappedunnathu ? ]





149992. ‘ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്? [‘braahmanasoothram’ enna kruthi rachicchath?]





149993. ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം? [Eezhava memmoriyal nadanna var‍sham?]





149994. മുദ്രാരക്ഷസം രചിച്ചത്? [Mudraarakshasam rachicchath?]





149995. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍? [Manushyashareeratthile aake asthikal‍?]





149996. മാതൃഭൂമി പത്രത്തിന്‍റെ സ്ഥാപകന്‍? [Maathrubhoomi pathratthin‍re sthaapakan‍?]





149997. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Rabbar‍ risar‍cchu in‍sttittyoottin‍re aasthaanam?]





149998. ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത? [Olimpiksil phynalil etthiya aadya malayaali vanitha?]





149999. ആണവശക്തി വ്യാപന നിരോധനം സംബന്ധിച്ച് യു.എൻ പൊതുസഭ CTBT - Comprehensive Test Ban Treatty അംഗീകരിച്ച വർഷം? [Aanavashakthi vyaapana nirodhanam sambandhicchu yu. En pothusabha ctbt - comprehensive test ban treatty amgeekariccha varsham?]





150000. തീര്‍ഥാടകരിലെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്? [Theer‍thaadakarile raajakumaaran‍ ennariyappedunnathu aaraan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution