<<= Back Next =>>
You Are On Multi Choice Question Bank SET 2998

149901. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Vennakkallile pranaya kaavyam ennu visheshippikkappedunnath?]





149902. റേഡിയം കണ്ടു പിടിച്ചത്? [Rediyam kandu pidicchath?]





149903. എന്താണ് ഡോർസെൽ,വെൻട്രൽ റൂട്ട് ? [Enthaanu dorsel,vendral roottu ? ]





149904. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം? [Hrudayasambandhamaaya thakaraarukal aldraasaundu samvidhaanam upayogicchu manasilaakkaan sahaayikkunna upakaranam?]





149905. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം? [Kumaaranaashaan veenapoovu ezhuthiya sthalam?]





149906. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്? [Brayili sisttam aavishkaricchathu aaraan?]




149907. ആവേഗങ്ങൾ സുഷുമ്നയിലേക്ക് പോകുന്നത് ഏത് ശാഖയിലൂടെയാണ് ? [Aavegangal sushumnayilekku pokunnathu ethu shaakhayiloodeyaanu ? ]





149908. Duleep Trophy is related to?





149909. ‘സ്നേഹ ഗായകൻ’ എന്നറിയപ്പെടുന്നത്? [‘sneha gaayakan’ ennariyappedunnath?]





149910. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം? [Ottakapakshiyude kaalile viralukalude ennam?]





149911. ISRO നിലവില്‍ വന്നത്? [Isro nilavil‍ vannath?]





149912. നീലഗിരിയുടെ റാണി? [Neelagiriyude raani?]





149913. സുഷുമ്നയിലെ ഡോർസെൽ റൂട്ടിന്റെ ധർമം ? [Sushumnayile dorsel roottinte dharmam ? ]





149914. UN സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Un samaadhaana sarvvakalaashaala sthithi cheyyunnath?]





149915. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ? [Thiruvithaamkoor raajavamshatthin‍re sthaapakan?]





149916. ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്? [‘advytha pancharam’ enna kruthi rachicchath?]





149917. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ? [Inthyayile aadyatthe sybar krym poleesu stteshan?]





149918. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്? [Bhaaratheeya tharkkashaasthram ennariyappedunnath?]





149919. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല? [Keralatthil vanamillaattha eka jilla?]





149920. സുഷുമ്നയിലെ വെൻട്രൽ റൂട്ടിന്റെ ധർമം ? [Sushumnayile vendral roottinte dharmam ? ]





149921. നടത്തം, ഓട്ടം തുടങ്ങിയ ദ്രുത ഗതിയിലുള്ള ആവർത്തന ചലനം ഏകോപിപ്പിക്കുന്ന മനുഷ്യ ശരീരത്തിലെ ഭാഗം ? [Nadattham, ottam thudangiya drutha gathiyilulla aavartthana chalanam ekopippikkunna manushya shareeratthile bhaagam ? ]





149922. ഇന്ത്രിയാനുഭവങ്ങളുടെ 80 ശതമാനവും പ്രദാനം ചെയ്യുന്ന അവയവം ? [Inthriyaanubhavangalude 80 shathamaanavum pradaanam cheyyunna avayavam ? ]





149923. സുംഗ വംശസ്ഥാപകൻ? [Sumga vamshasthaapakan?]





149924. കണ്ണുകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kannukal sthithi cheyyunnathu evideyaanu ? ]





149925. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്? [Onnaam panchavathsara paddhathikku adisthaanamaayath?]





149926. നിശ്വാസവായുവിലെ ഓക്സിജന്‍റെ അളവ്? [Nishvaasavaayuvile oksijan‍re alav?]





149927. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ? [Keralatthil lokasabhaa samvarana mandalangal?]





149928. നട്ടെല്ലില്ലാത്ത ജീവികളിൽ എറ്റവും വലുത്? [Nattellillaattha jeevikalil ettavum valuth?]





149929. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം? [Pandittu karuppan‍re baalyakaalanaamam?]





149930. തലയോട്ടിയിലെ നേത്ര കോടരം എന്ന കുഴിയിൽ സ്ഥിതി ചെയ്യുന്ന അവയവം ? [Thalayottiyile nethra kodaram enna kuzhiyil sthithi cheyyunna avayavam ? ]





149931. സസ്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Sasya rogangalekkuricchulla shaasthreeya padtanam?]





149932. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്? [Navoththaana naayakan ennariyappedunnath?]





149933. "ചാപ്പ" ആരുടെ സിനിമയാണ്? ["chaappa" aarude sinimayaan?]





149934. ഉപ്പ് സത്യാഗ്രഹത്തിന് കേരളത്തിന്‍ നേതൃത്വം കൊടുത്തത്? [Uppu sathyaagrahatthinu keralatthin‍ nethruthvam kodutthath?]





149935. ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത? [Olimpiksil‍ pankeduttha aadya malayaali vanitha?]





149936. ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്? [Di men hu kildu mahaathmaagaandhi enna kruthi rachicchath?]





149937. ബൈസിക്കിൾ തീവ്സ് എന്ന ചിത്രം സംവിധാനം ചെയ്തത്? [Bysikkil theevsu enna chithram samvidhaanam cheythath?]





149938. ഭൂമിഗീതങ്ങള് - രചിച്ചത്? [Bhoomigeethangalu - rachicchath?]





149939. വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vishuddha nagaram ennu visheshippikkappedunna sthalam?]





149940. രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ? [Rathothsavam nadakku jagannaatha kshethram evide?]





149941. 1907 ല്‍ സൂററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1907 l‍ soorattil‍ nadanna inc sammelanatthin‍re adhyakshan‍?]





149942. കണ്ണുനീരിലടങ്ങിയ എൻസൈ൦ ? [Kannuneeriladangiya ensy൦ ? ]





149943. കിഴക്കൻ തിമൂറിന്‍റെ നാണയം? [Kizhakkan thimoorin‍re naanayam?]





149944. ബെൻ ടൂറിയോൺ വിമാനത്താവളം? [Ben dooriyon vimaanatthaavalam?]





149945. എന്താണ് ലൈസോസം എൻസൈ൦ ? [Enthaanu lysosam ensy൦ ? ]





149946. യൂറോപ്യൻ യൂണിയനിൽ അംഗമാകുന്ന രാജ്യങ്ങൾ അംഗീകരിച്ചിരിക്കേണ്ട ഉടമ്പടി? [Yooropyan yooniyanil amgamaakunna raajyangal amgeekaricchirikkenda udampadi?]





149947. കണ്ണുനീരിലടങ്ങിയ ലൈസോസം എന്ന എൻസൈമിന്റെ ധർമം ? [Kannuneeriladangiya lysosam enna ensyminte dharmam ? ]





149948. "ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത്? ["di brokkan vimgsu " enna kruthi rachicchath?]





149949. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി? [Mayoora simhaasanam nirmmiccha mugal chakravartthi?]





149950. കലോമൽ - രാസനാമം? [Kalomal - raasanaamam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution