149854. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ? [Svadeshaabhimaani raamakrushnapillaye 1910 l naadukadatthiya thiruvithaamkoor divaan?]
149855. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്? [‘pushpavaadi’ enna kruthi rachicchath?]
149856. വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Vittaamin b5 l adangiyirikkunna aasid?]
149857. ഭൗമോപരിതലത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം? [Bhaumoparithalatthinodu ettavum adutthu sthithi cheyyunna anthareeksha mandalam?]
149858. നർഗീസ് ദത്തിന്‍റെ യഥാർത്ഥ നാമം? [Nargeesu datthinre yathaarththa naamam?]
149859. ജവഹർലാൽ നെഹൃവിന്റെ മാതാവ്? [Javaharlaal nehruvinte maathaav?]
149860. ഉറുമ്പുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Urumpukale kkuricchulla shaasthreeya padtanam?]
149861. ശ്രീലങ്ക-തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത്? [Shreelanka-thamizhu puli poraattam ennaanu avasaanicchath?]
149867. മുസിരിസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം? [Musirisu enningane ariyappettirunna pradesham?]
149868. മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണപ്പെടുന്നു സുഷുമ്ന
സംരക്ഷിക്കപ്പെട്ടിരിക്കുന്നത് എവിടെയാണ് ?
[Medulla oblomgettayude thudarcchayaayi kaanappedunnu sushumna
samrakshikkappettirikkunnathu evideyaanu ?
]
149869. മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണപ്പെടുന്ന നട്ടെല്ലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഭാഗം ?
[Medulla oblomgettayude thudarcchayaayi kaanappedunna nattellinullil samrakshikkappettirikkunna bhaagam ?
]
149870. കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്? [Kaanisu phaamiliyaarisu ethu jeeviyude shaasthreeya naamamaan?]
149871. ലോകത്തിലെ ഏറ്റവും വലിയ പല്ലി? [Lokatthile ettavum valiya palli?]
149872. സുഷുമ്ന പൊതിയപ്പെട്ടിരിക്കുന്നത് എന്ത് കൊണ്ടാണ് ?
[Sushumna pothiyappettirikkunnathu enthu kondaanu ?
]
149873. ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)? [Aabattu vudu kammitti (vidyaabhyaasakammishan)?]
149874. സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്? [Sikhu theerththaadana kendramaaya ambaala sthithi cheyyunnath?]
149875. സുഷുമ്ന സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Sushumna sthithi cheyyunnathu evideyaanu ?
]
149876. സുഷുമ്നയുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്നത് ?
[Sushumnayude baahyabhaagatthu kaanappedunnathu ?
]
149877. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്? [Panchaayattheeraaju niyamam nilavil vannath?]
149878. "കയറ്റുമതി പ്രോത്സാഹിപ്പിക്കുക; ഇറ ക്കുമതി നിരുത്സാഹപ്പെടുത്തുക" എന്നീ ഇരട്ടലക്ഷ്യങ്ങളുമായി സർ ക്കാർ സ്വന്തം കറൻസിയുടെ വിനിമ യനിരക്ക് മനഃപൂർവം കുറയ്ക്കുന്ന പ്രവണതയാണ്----? ["kayattumathi prothsaahippikkuka; ira kkumathi niruthsaahappedutthuka" ennee irattalakshyangalumaayi sar kkaar svantham karansiyude vinima yanirakku manapoorvam kuraykkunna pravanathayaan----?]
149879. സുഷുമ്നയുടെ ആന്തരഭാഗത്ത് കാണപ്പെടുന്നത് ?
[Sushumnayude aantharabhaagatthu kaanappedunnathu ?
]
149880. വൈറ്റ് മാറ്റർ സുഷുമ്നയുടെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ?
[Vyttu maattar sushumnayude ethu bhaagatthaanu kaanappedunnathu ?
]
149881. ഗ്രേമാറ്റർ സുഷുമ്നയുടെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ?
[Gremaattar sushumnayude ethu bhaagatthaanu kaanappedunnathu ?
]
149882. സുഷുമ്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എത്ര ജോടി സുഷുമ്നാനാഡികൾ വഴിയാണ് ?
[Sushumna shareeratthinte vividha bhaagangalumaayi bandhappettirikkunnathu ethra jodi sushumnaanaadikal vazhiyaanu ?
]
149883. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം? [Gova shippiyaardu sthaapithamaaya varsham?]
149884. ഓസോൺ പാളിയുടെ നിറം? [Oson paaliyude niram?]
149885. സുഷുമ്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് ?
[Sushumna shareeratthinte vividha bhaagangalumaayi bandhappettirikkunnathu enganeyaanu ?
]
149886. സൈലന്‍റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്? [Sylanru vaali desheeyodyaanam udghaadanam cheythath?]
149887. വിലക്കപ്പെട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vilakkappetta nagaram ennu visheshippikkappedunna sthalam?]
149888. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന തുറമുഖം? [Arabikkadalinre raani ennariyappedunna thuramukham?]
149889. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന? [1866l daadaabaayi navaroji landanil aarambhiccha samghadana?]
149890. സ്വദേശി ബാന്ധവ് സമിതി - സ്ഥാപകന്‍? [Svadeshi baandhavu samithi - sthaapakan?]
149891. 2014ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം ? [2014l chovvayil patthu varsham poortthiyaakkiya naasayude robottiku paryavekshana vaahanam ?]
149892. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക്? [Keralatthile aadya seephudu paarkku?]
149893. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും പഴയ കമ്മിറ്റിയേത്? [Inthyan paarlamenrile etta vum pazhaya kammittiyeth?]
149894. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം? [Maanasasarovar thadaakam sthithi cheyyunna raajyam?]