149804. താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Thaar eksprasu bandhippikkunna sthalangal?]
149805. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്? [Jynamathadharmashaasthrangalekkuricchu prathipaadikkunna poorvangal ethrayennamaan?]
149806. യു.എന്നിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം? [Yu. Ennil amgamallaattha yooropyan raajyam?]
149807. എട്ടുകാലുള്ള ഒരു കടല്‍ ജന്തു? [Ettukaalulla oru kadal janthu?]
149808. യു.എൻ. പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്? [Yu. En. Pothusabhayil aadyamaayi hindiyil prasamgiccha inthyan nethaav?]
149809. സൂനഹദോസിന്‍റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ? [Soonahadosinre theerumaanangale ethirtthu suriyaani kristhyaanikal mattaancheriyile pazhaya kurishinu mumpil cheytha prathijnja?]
149810. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "? [Ethu baankinre mudraavaakyamaanu " da baankar du evari inthyan "?]
149816. ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് "അങ്കിൾ സാം"? [Ethu raajyatthe sarkkaarine prathinidhaanam cheyyunnathaanu "ankil saam"?]
149817. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ വ്യക്തി? [Un sekrattari janaralinre sthaanatthu ninnum viramiccha shesham oru raajyatthinre pradhaanamanthriyaaya vyakthi?]
149818. 100° C ൽ ഉള്ള ജലത്തിന്‍റെ ബാഷ്പീകരണ ലീന താപം? [100° c l ulla jalatthinre baashpeekarana leena thaapam?]
149819. കൊച്ചി തുറമുഖ നിർമ്മാണത്തിനായി കൊച്ചി കായലിന് അഴം കൂടാൻ എടുത്ത ചെളിയും മണ്ണും നിക്ഷേപിച്ചുണ്ടായ കൃത്രിമ ദ്വീപ്? [Kocchi thuramukha nirmmaanatthinaayi kocchi kaayalinu azham koodaan eduttha cheliyum mannum nikshepicchundaaya kruthrima dveep?]
149820. ഷെഡ് പദങ്ങളിൽ മാൽപിജിയൻ നാളികളിലൂടെ പുറംതള്ളുന്ന
വിസർജ്യ വസ്തു ?
[Shedu padangalil maalpijiyan naalikaliloode puramthallunna
visarjya vasthu ?
]
149821. ഗാന്ധിജിയുടെ ദണ്ഡി മാർച്ച് നടന്ന കാലഘട്ടം? [Gaandhijiyude dandi maarcchu nadanna kaalaghattam?]
149822. ശക വർഷത്തിലെ ആദ്യത്തെ മാസം? [Shaka varshatthile aadyatthe maasam?]
149823. "പോസ്റ്റാഫീസ് " എന്ന കൃതിയുടെ കർത്താവ്? ["posttaapheesu " enna kruthiyude kartthaav?]
149824. മനുഷ്യ ശരീരത്തിൽ തലാമസ് സ്ഥിതി ചെയ്യുന്നത് ?
[Manushya shareeratthil thalaamasu sthithi cheyyunnathu ?
]
149825. ലെപ്രോമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Lepromin desttu ethu rogavumaayi bandhappettirikkunnu?]
149826. തലച്ചോറിൽ സെറിബ്രത്തിന് തൊട്ടുതാഴെ സ്ഥിതി ചെയ്യുന്ന
സെറിബ്രത്തിലേക്കും സെറിബ്രത്തിൽനിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രം ?
[Thalacchoril seribratthinu thottuthaazhe sthithi cheyyunna
seribratthilekkum seribratthilninnumulla aavegangalude punaprasarana kendram ?
]
149827. സൗരയൂഥത്തിന്റെ കേന്ദ്രം ? [Saurayoothatthinte kendram ?]
149828. മനുഷ്യ ശരീരത്തിൽ തലാമസിന്റെ ധർമം ?
[Manushya shareeratthil thalaamasinte dharmam ?
]
149829. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്? [Bodhi vruksham muricchumaattiya raajaav?]
149830. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം ?
[Vedanasamhaarikal pravartthikkunna thalacchorile bhaagam ?
]
149833. തലച്ചോറിൽ തലാമസിന് തൊട്ടുതാഴെ സ്ഥിതി ചെയ്യുന്ന ഭാഗം ?
[Thalacchoril thalaamasinu thottuthaazhe sthithi cheyyunna bhaagam ?
]
149834. മനുഷ്യ ശരീരത്തിൽ ഹൈപ്പോതലാമസ് സ്ഥിതി ചെയ്യുന്നത് ?
[Manushya shareeratthil hyppothalaamasu sthithi cheyyunnathu ?
]
149835. കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം? [Karuttha maranam (black death) ennariyappedunna rogam?]
149836. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം? [Paurasamathva prakshobham nadanna varsham?]
149837. ശരീരോഷ്ടാവ് ജലത്തിന്റെ അളവ് എന്നിവ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ?
[Shareeroshdaavu jalatthinte alavu enniva niyanthricchu aanthara samasthithi paalikkunnathil pradhaana panku vahikkunna thalacchorile bhaagam ?
]
149838. മനുഷ്യ ശരീരത്തിൽ ഹൈപ്പോതലാമസിന്റെ ധർമം ?
[Manushya shareeratthil hyppothalaamasinte dharmam ?
]
149839. മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Maavinangalile raani ennariyappedunnath?]
149840. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്? [Suvarnna kshethranagaram ennariyappedunnath?]
149841. കംബോഡിയ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? [Kambodiya raajakudumbatthinre audyogika vasathi?]
149842. രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്? [Raajaakkanmaarude svakaarya svatthaaya bhoomi ariyappedunnath?]
149843. വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാക്കുന്ന
മസ്തിഷ്ക്കത്തിലെ ഭാഗം ?
[Vishappu, daaham, lymgikaasakthi enniva undaakkunna
masthishkkatthile bhaagam ?
]
149844. ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്? [Nyoosilaandine randaayi vibhajikkunna kadalidukku?]
149845. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്? [Keralatthil ettavum valiya thaalookku?]
149846. വിശപ്പുണ്ടാകുന്ന മസ്തിഷ്ക്കത്തിലെ ഭാഗം ?
[Vishappundaakunna masthishkkatthile bhaagam ?
]
149847. പുരളിശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത്? [Puralishemman enna peril ariyappettath?]
149848. പിയൂഷഗ്രന്ഥിയുടെ ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്ന
മസ്തിഷ്ക്കത്തിലെ ഭാഗം ?
[Piyooshagranthiyude hormon uthpaadanatthe niyanthrikkunna
masthishkkatthile bhaagam ?
]