149753. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി? [Thamizhu braahmanarude jeevitham paraamarshikkunna saaraa thomasinre kruthi?]
149754. "പാട്ടബാക്കി" നാടകം രചിച്ചത് ആര്? ["paattabaakki" naadakam rachicchathu aar?]
149755. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം? [Lokabaankilum imf lum amgamaaya 189 matthe raajyam?]
149756. ശ്വസനം , ഹൃദയസ്പന്ദ്രനം, രക്തക്കുഴലുകളുടെ സങ്കോചവികാസം തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീര ഭാഗം ?
[Shvasanam , hrudayaspandranam, rakthakkuzhalukalude sankochavikaasam thudangi anychchhika pravartthanangale niyanthrikkunna shareera bhaagam ?
]
149757. മനുഷ്യ ശരീരത്തിൽ മെഡുല്ല ഒബ്ലാംഗേറ്റയുടെ ധർമം എന്താണ് ?
[Manushya shareeratthil medulla oblaamgettayude dharmam enthaanu ?
]
149758. ശ്വസനം , ഹൃദയസ്പന്ദ്രനം തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീര ഭാഗം ?
[Shvasanam , hrudayaspandranam thudangi anychchhika pravartthanangale niyanthrikkunna shareera bhaagam ?
]
149759. രക്തക്കുഴലുകളുടെ സങ്കോചവികാസം നിയന്ത്രിക്കുന്ന ശരീര ഭാഗം ?
[Rakthakkuzhalukalude sankochavikaasam niyanthrikkunna shareera bhaagam ?
]
149760. ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം? [Gaandhiji aadyamaayi jayilvaasam anubhaviccha sthalam?]
149761. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ji ji 1 ethu vilayude athyuthpaadana sheshiyulla vitthaan?]
149762. ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം? [Aappil neeril ninnum thayyaaraakkunna madyam?]
149763. വനിതാ ദിനം? [Vanithaa dinam?]
149764. ഛർദി, ചുമ, തുമ്മൽ തുടങ്ങിയവയെ നിയന്ദ്രിക്കുന്ന ശരീര ഭാഗം ?
[Chhardi, chuma, thummal thudangiyavaye niyandrikkunna shareera bhaagam ?
]
149765. അവസാന മാമാങ്കം നടന്ന വർഷം? [Avasaana maamaankam nadanna varsham?]
149766. പതിനേഴാം നുറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ? [Pathinezhaam nuttaandil inthyayil nirmmiccha prashastha vaana nireekshana kendram evide?]
149767. സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്? [Samsthaanatthe poleesu dreyinimgu akkaadami sthithi cheyyunnath?]
149769. കരിനിയമം എന്നറിയപ്പെട്ട നിയമം? [Kariniyamam ennariyappetta niyamam?]
149770. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്? [Kongrasinte roopeekaranatthe ethirtthu 1888 l yunyttadu inthyaa paadriyottiku asosiyeshan sthaapicchath?]
149772. പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല? [Pakshipaathaalam sthithi cheyyunna jilla?]
149773. സങ്കോചഫേനം ഏതു ജീവിയുടെ ശരീരത്തിലാണ് കാണപ്പെടുക ?
[Sankochaphenam ethu jeeviyude shareeratthilaanu kaanappeduka ?
]
149774. ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്? [Lottasu mahal sthithi cheyyunnath?]
149775. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം? [Onnaam karnnaattiku yuddhatthil phranchukaar pidiccheduttha imgleeshu pradesham?]
149785. ജോർജ്ജ് ബുഷ് വിമാനത്താവളം? [Jorjju bushu vimaanatthaavalam?]
149786. തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി? [Thakazhi shivashankara pillakku jnjaanapeedtam labhiccha kruthi?]
149787. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Aattatthinre nyookliyasu kandupidiccha shaasthrajnjan?]
149788. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി? [Thiruvananthapuram sekratteriyattu mandiratthinre shilpi?]
149789. കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്? [Kerala samsthaana vanithaa kammishan nilavil vannath?]
149790. ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിന്‍റെ വൃക്ഷം നട്ടുപിടിപ്പിച്ച സ്ഥലം? [Dippu sultthaan svaathanthryatthinre vruksham nattupidippiccha sthalam?]
149791. ആകാശവാണിക്ക് പേര് നൽകിയത്? [Aakaashavaanikku peru nalkiyath?]
149792. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്‍റെ അളവ്? [Oro shvaasochchhvaasatthilum naam ulliledukkukayum puratthedukkukayum cheyyunna vaayuvinre alav?]
149793. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച സഞ്ചാരി? [Bhaarathatthile mahatthaaya vaanijyakendram ennu kozhikkodine visheshippiccha sanchaari?]
149794. മനുഷ്യാവകാശകമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍? [Manushyaavakaashakammeeshanre aadya malayaali cheyarmaan?]
149795. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്? [Keralatthile aadyatthe samoohya parishkkarana prasthaanamaayi pariganikkappedunnath?]
149797. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്? [Kerala theeratthe porcchugeesukaarude pravartthanam vishadamaakkunna thuhphatthul mujaahideen rachicchath?]
149798. നഫ്‌റിഡിയ ഏതു ജീവിയുടെ വിസർജ്ജന അവയവമാണ് ?
[Naphridiya ethu jeeviyude visarjjana avayavamaanu ?
]