<<= Back Next =>>
You Are On Multi Choice Question Bank SET 2994

149701. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ കനാൽ? [Lokatthile ettavum neelam koodiya manushyanirmmithamaaya kanaal?]

149702. അൽഷിമെയ്‌സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ആര് ? [Alshimeysu rogam aadyamaayi ripporttu cheythathu aaru ? ]

149703. കുറവ് കടൽത്തിരമുള്ള ജില്ല? [Kuravu kadaltthiramulla jilla?]

149704. സർദാർ പട്ടേൽ വിമാനത്താവളം? [Sardaar pattel vimaanatthaavalam?]

149705. മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നശിക്കുന്നത് മൂലം മനുഷ്യനിലുണ്ടാകുന്ന രോഗം ? [Masthishkatthile prathyeka gaamgliyonukalude nashikkunnathu moolam manushyanilundaakunna rogam ? ]

149706. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്? [Yeshudaasine gaana gandharvvan ennu visheshippicchath?]

149707. തലച്ചോറിൽ ഡോപ്പാമിൻ എന്ന നാഡീയപ്രേക്ഷകത്തിന്റെ ഉത്പാദനം കുറഞാലുണ്ടാകുന്ന രോഗം ? [Thalacchoril doppaamin enna naadeeyaprekshakatthinte uthpaadanam kuranjaalundaakunna rogam ? ]

149708. പാർക്കിൻസൺസ് രോഗം ഉണ്ടാകുന്നതിന്റെ കാരണം ? [Paarkkinsansu rogam undaakunnathinte kaaranam ? ]

149709. രാജ്യത്തെ പരമോന്നത സാoസ്കാരിക പുരസ്കാരം ഏത്? [Raajyatthe paramonnatha saaoskaarika puraskaaram eth?]

149710. ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചത്? [Chittagongu rippablikkan paartti sthaapicchath?]

149711. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ 15 വർഷത്തേയ്ക്ക് അനുമതി നൽകിയ ചാർട്ടർ? [Imgleeshu eesttu inthyaa kampanikku kizhakkan raajyangalil vyaapaaram nadatthaan 15 varshattheykku anumathi nalkiya chaarttar?]

149712. മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം? [Mahaakavi kumaaranaashaan‍re maranatthinidayaakkiya redmeer bottu durantham nadanna aalappuzhayile sthalam?]

149713. ഗോവയുടെ പഴയപേര്? [Govayude pazhayaper?]

149714. ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ "വൈഷ്ണവ ജനതോ " എഴുതിയത്? [Gaandhijiyude ishdappetta praarththanaa geetha maaya "vyshnava janatho " ezhuthiyath?]

149715. അപസ്മാരം,പാർക്കിൻസൺസ്,അൽഷിമെയ്‌സ് എന്നീ രോഗങ്ങൾ ബാധിക്കുന്നത് ? [Apasmaaram,paarkkinsansu,alshimeysu ennee rogangal baadhikkunnathu ? ]

149716. പാർക്കിൻസൺസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഏതെല്ലാം ? [Paarkkinsansu rogatthinte pradhaana lakshanangal ethellaam ? ]

149717. യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി? [Yooropyan maarude kaalatthu inthyayile imgleeshu chaanal ennu vilikkappetta nadi?]

149718. ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടലും വിറയലും പേശികളുടെ ക്രമരഹിതമായ ചലനവും ഏതു രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് ? [Shareeratthinte thulanaavastha nashdappedalum virayalum peshikalude kramarahithamaaya chalanavum ethu rogatthinte pradhaana lakshanangalaanu ? ]

149719. പാർക്കിൻസൺസ് രോഗത്തിനടിമയായിരുന്ന ലോക പ്രശസ്ത ബോക്സർ ? [Paarkkinsansu rogatthinadimayaayirunna loka prashastha boksar ? ]

149720. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത? [Supreem kodathi jadjiyaaya aadya malayaali vanitha?]

149721. ആദ്യത്തെ കൃത്രിമ നാര്? [Aadyatthe kruthrima naar?]

149722. പോപ്പ് എന്ന വിശേഷണത്തോടു കൂടി ആദ്യമായി ഭരണമേറ്റടുത്ത ബിഷപ്പ്? [Poppu enna visheshanatthodu koodi aadyamaayi bharanamettaduttha bishappu?]

149723. മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം? [Makkaavu ailan‍ru sthithi cheyyunna raajyam?]

149724. റൊട്ടിയിലെ പൂപ്പലിന് കാരണമായ സൂക്ഷ്മാണു? [Rottiyile pooppalinu kaaranamaaya sookshmaanu?]

149725. കുമാരനാശാന്‍റെ ആദ്യകൃതി? [Kumaaranaashaan‍re aadyakruthi?]

149726. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്? [Konsttaanttinnoppilin‍re puthiyaper?]

149727. പലമാവു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Palamaavu desheeyodyaanam sthithicheyyunna samsthaanam?]

149728. ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ്? [Haritha gruha prabhaavatthaal bhoomiyude sharaashari thaapanilayundaakunna varddhanav?]

149729. പാർക്കിൻസൺസ് ബാധിക്കുന്നത് ? [Paarkkinsansu baadhikkunnathu ? ]

149730. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ചേർന്ന് രൂപം നല്കിയ സംഘടന? [Rookshamaaya kaalaavasthaa vyathiyaanangal neridunna raajyangalile dhanakaarya manthrimaar chernnu roopam nalkiya samghadana?]

149731. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? [Thakazhiyude kayar imgleeshileykku vivartthanam cheythath?]

149732. ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്? [Ettu; maattu ennee saamoohika anaachaarangal‍kkethire poraadiya saamoohyaparishkar‍tthaav?]

149733. ഐക്യരാഷ്ട്ര വികസന പരിപാടി (UNDP - United Nations Development Programme ) സ്ഥാപിതമായത്? [Aikyaraashdra vikasana paripaadi (undp - united nations development programme ) sthaapithamaayath?]

149734. ലോകത്തിലെ ആദ്യത്തെ ഫിംഗർപ്രിന്‍റ് ബ്യൂറോ ആരംഭിച്ചത്? [Lokatthile aadyatthe phimgarprin‍ru byooro aarambhicchath?]

149735. ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്? [Guruvaayoor‍ sathyaagraham nadannath?]

149736. നിവർത്തന പ്രക്ഷോഭം നടന്ന വര്‍ഷം? [Nivartthana prakshobham nadanna var‍sham?]

149737. ഏറ്റവും കൂടുതൽ നോബൽ സമ്മാനം നേടിയ സംഘടന? [Ettavum kooduthal nobal sammaanam nediya samghadana?]

149738. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thytthireeya braahmanam ethu vedavumaayi bandhappettirikkunnu?]

149739. തുർക്കിയെ പാശ്ചാത്യവത്കരിച്ച ഭരണാധികാരി? [Thurkkiye paashchaathyavathkariccha bharanaadhikaari?]

149740. ഏറ്റവും കൂടുതല്‍കാലം ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന വ്യക്തി? [Ettavum kooduthal‍kaalam depyootti speekkar‍ aayirunna vyakthi?]

149741. അപസ്മാരം ബാധിക്കുന്നത് ? [Apasmaaram baadhikkunnathu ? ]

149742. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം? [Inthyan naashanal kongrasinte aadya sammelanatthil pankeduttha prathinidhikalude ennam?]

149743. കമ്പ്യൂട്ടറിൽ നിന്നും "കട്ട് പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ? [Kampyoottaril ninnum "kattu pesttu" cheyyunna samayatthu thaalkkaalikamaayi daatta sambharicchuvaykkunnathu evide?]

149744. തലച്ചോറിൽ തുടർച്ചയായ ക്രമരഹിതമായ വൈദ്യുത പ്രവാഹമുണ്ടാകുന്നതു കാരണം വരുന്ന രോഗം ? [Thalacchoril thudarcchayaaya kramarahithamaaya vydyutha pravaahamundaakunnathu kaaranam varunna rogam ? ]

149745. ഇന്ത്യയിലെ ആദ്യ 70 mm ചിത്രം? [Inthyayile aadya 70 mm chithram?]

149746. അപസ്മാരത്തിനു കാരണം ? [Apasmaaratthinu kaaranam ? ]

149747. ഏറ്റവും കൂടുതൽ ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal gothampu udpaadippikkunna samsthaanam?]

149748. ടൂർണിക്കറ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Doornikkattu ethu rogavumaayi bandhappettirikkunnu?]

149749. മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ ഏതെല്ലാം ? [Manushyante naadee vyavasthaye baadhikkunna pradhaana rogangal ethellaam ? ]

149750. പിങ്ക് സിറ്റി എന്നറിയപെടുനത്‌? [Pinku sitti ennariyapedunath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution