<<= Back Next =>>
You Are On Multi Choice Question Bank SET 2993

149651. മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്? [Mooventharmaar ennariyappettirunnath?]





149652. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ? [Cheru masthishkam ennariyappedunnathu ? ]





149653. കാസ്റ്റിക് പൊട്ടാഷ് - രാസനാമം? [Kaasttiku pottaashu - raasanaamam?]





149654. വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാ മത്തെ മതം ഏത്? [Vishvaasikal kooduthalulla lokatthile moonnaa matthe matham eth?]





149655. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ്? [Alaksaandar inthya akramicchu paraajayappedutthiya raajaav?]





149656. ഏറ്റവും ആദ്യം സ്വതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം? [Ettavum aadyam svathanthryam nediya aaphrikkan raajyam?]





149657. മാടഭൂപതി എന്നറിയപ്പെട്ടിരുന്നത്? [Maadabhoopathi ennariyappettirunnath?]





149658. ഇന്ത്യന്‍ അശാന്തിയുടെ പിതാവ്? [Inthyan‍ ashaanthiyude pithaav?]





149659. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്? [Saarkku (saarc - south asian associalion for regional cooperation ) sthaapithamaayath?]





149660. അൽഷിമെയ്‌സ് ബാധിക്കുന്നത് ? [Alshimeysu baadhikkunnathu ? ]





149661. ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu ke. Tti. Thomaskammeeshan enthumaayi bandhappettirikkunnu?]





149662. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം? [Malayaalabhaashaa sar‍vvakalaashaalayude aasthaanam?]





149663. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള എവിടെയാണ്? [Keralatthil‍ ettavum kooduthal‍ janasaandrathayulla evideyaan?]





149664. എത്ര രൂപായുടെ നോട്ടിലാണ് കർഷകനേയും ട്രാക്ടറും ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu karshakaneyum draakdarum chithreekaricchittullath?]





149665. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം? [Chattampisvaamikalude janmasthalam?]





149666. മസ്തിഷ്കത്തിലെ നാഡീ കലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അമിലോയ്ഡ് അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോണുകൾ നശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗം ? [Masthishkatthile naadee kalakalil aleyamaaya oru tharam protteen amiloydu adinju koodunnathu moolam nyooronukal nashikkunnathu moolam undaakunna rogam ? ]





149667. അൽഷിമെയ്‌സ് ഉണ്ടാകുന്നതിന്റെ കാരണം ? [Alshimeysu undaakunnathinte kaaranam ? ]





149668. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം? [Shreekrushnante jananattheyum kuttikkaalattheyum kuricchu vivarikkunna puraanam?]





149669. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്? [Inthya ettavum kuracchu neelam athir‍tthi pankidunnathu ethu raajyavumaayittaan?]





149670. കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം? [Keralatthile aake niyamasasabhaa amgangalude ennam?]





149671. കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്? [Keralatthile aadya khaadi villeju aaya baalusheri sthithi cheyyunnath?]





149672. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി? [Upatheranjeduppil paraajayappetta keralatthile eka manthri?]





149673. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം? [Sendral phoransiku sayansu laborattari ~ aasthaanam?]





149674. ‘കൂലിതന്നില്ലെങ്കില്‍ വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്? [‘koolithannillenkil‍ vela cheyyaruth’ ennu prakhyaapicchath?]





149675. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം? [Haansansu rogam ennariyappedunna rogam?]





149676. അൽഷിമെയ്‌സിന്റെ പ്രധാന ലക്ഷണം ? [Alshimeysinte pradhaana lakshanam ? ]





149677. ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല? [Aaralam phaam sthithi cheyyunna jilla?]





149678. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം? [Yureniyam uthpaadanatthil lokatthil onnaam sthaanamulla raajyam?]





149679. ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത്? [Aattam enna padam aadyamaayi nirdeshicchath?]





149680. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര്? [Shreelankayude raashdrapithaavu aar?]





149681. CENTO ( Central Treaty Organisation) നിലവിൽ വന്നത്? [Cento ( central treaty organisation) nilavil vannath?]





149682. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്? [‘lalithopahaaram’ enna kruthi rachicchath?]





149683. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല? [Nepdyoon grahatthinu puratthaayi kaanappedunna disku aa kruthiyilulla mekhala?]





149684. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്? [Spirittile aalkkaholin‍re alav?]





149685. വൈറ്റ് ഹൗസ് എവിടെയാണ്? [Vyttu hausu evideyaan?]





149686. ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം? [Aasoothrana kammeeshan‍re aasthaanam?]





149687. അക്ഷർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ്? [Akshardhaam kshethram ethu samsthaanatthaan?]





149688. എൽ.ഐ.സി.യുടെ ആസ്ഥാനം? [El. Ai. Si. Yude aasthaanam?]





149689. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്? [Keralatthile eka layansthaana paarkku?]





149690. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ? [Yaathraye avalambicchu patthu samvidhaayakarude patthu chithrangal‍ ul‍kkollicchukondu 2009 l‍ puratthirangiya sinima?]





149691. ഒരു ഗ്രോസ് എത്ര എണ്ണം? [Oru grosu ethra ennam?]





149692. അസിഡണ്സ് രോഗം ഏതവയവത്തെ ബാധിക്കുന്നു? [Asidansu rogam ethavayavatthe baadhikkunnu?]





149693. മൊസ്ക്വിറ്റോ തീരം എന്നറിയപ്പെടുന്നത്? [Moskvitto theeram ennariyappedunnath?]





149694. റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം? [Rippabliku ophu komgoyude naanayam?]





149695. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം? [Ittaliyude ekeekaranatthinu vendi roopeekruthamaaya synyam?]





149696. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം? [Velutthaplegu ennariyappedunna rogam?]





149697. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി? [Lokatthile ettavum pazhakkamchenna kali?]





149698. മസ്തിഷ്കത്തിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലം മനുഷ്യനിലുണ്ടാകുന്ന മറവി രോഗം ? [Masthishkatthile nyooronukal nashikkunnathu moolam manushyanilundaakunna maravi rogam ? ]





149699. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Pazhangale kruthrimamaayi pazhuppikkaan upayogikkunna raasavasthu?]





149700. അൽഷിമെയ്‌സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷം ? [Alshimeysu rogam aadyamaayi ripporttu cheytha varsham ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution