<<= Back Next =>>
You Are On Multi Choice Question Bank SET 2992

149601. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്? [Nivartthana prakshobhavumaayi bandhappettu kozhancheri prasamgam nadatthiyath?]





149602. ഹൃദയത്തിന്റെ ഇടതു ഭാഗത്തു കൂടി ഒഴുകുന്നത് ? [Hrudayatthinte idathu bhaagatthu koodi ozhukunnathu ? ]





149603. ശ്രീകൃഷ്ണ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shreekrushna kammeeshan‍ enthumaayi bandhappettirikkunnu?]





149604. ശുദ്ധമായ രക്തം ഒഴുകുന്നത് ഹൃദയത്തിന്റെ ഏത് ഭാഗത്തു കൂടിയാണ്? [Shuddhamaaya raktham ozhukunnathu hrudayatthinte ethu bhaagatthu koodiyaan? ]





149605. എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്? [Ethrayaanu manushyante sharaashari hrudayamidip? ]





149606. വൃക്കയുടെ അടിസ്ഥാന ഘടകം? [Vrukkayude adisthaana ghadakam?]





149607. ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ? [Hrudayamidippu vardhikkaan kaaranamaaya hormon ? ]





149608. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ? ["veliccham dukhamaanunni thamasallo sukhapradam." aarude varikal?]





149609. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ? [1781 l yorkku daunil vacchu brittane paraajayappedutthiya amerikkan senaanaayakan?]





149610. ഇന്ത്യാക്കാരനായ ഏക വൈസ്രോയി? [Inthyaakkaaranaaya eka vysroyi?]





149611. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ? [Sooryanodu ettavum adutthu sthithi cheyyunna graham ?]





149612. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ? [Keralatthil ettavum kooduthal jeevanakkaarulla pothumekhalaasthaapanam ?]





149613. തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം? [Tharuvithaam kooril‍ hykkeaadathi sthaapithamaaya var‍sham?]





149614. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി? [Keralatthile aadyatthe kayar‍ phaakdari?]





149615. മനുഷ്യശരീരത്തിൽ അഡ്രിനാലിൻ ഹോർമോണിന്റെ ധർമം ? [Manushyashareeratthil adrinaalin hormoninte dharmam ? ]





149616. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി? [Niraahaara samaratthe thudarnnu jayilil anthariccha viplavakaari?]





149617. ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത് ? [Hrudayatthe pothiyunna vasthuvinte perenthu ? ]





149618. ഏറ്റവും നീളം കൂടിയ ദേശീയ പാത? [Ettavum neelam koodiya desheeya paatha?]





149619. മനുഷ്യശരീരത്തിൽ പെരികാർഡിയം എന്നറിയപ്പെടുന്നത് എന്താണ്? [Manushyashareeratthil perikaardiyam ennariyappedunnathu enthaan? ]





149620. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്? [Onnaam tharynyuddham nadanna varshameth?]





149621. ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്? [Olinpiksu ethra varshatthilorikkalaanu nadakkunnath?]





149622. കേരള കലാമണ്ഡലം സർക്കാർ ഏറ്റെടുത്ത വർഷം? [Kerala kalaamandalam sarkkaar etteduttha varsham?]





149623. അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി? [Arabikkadalil‍ pathikkunna ettavum valiya nadi?]





149624. കയര് - രചിച്ചത്? [Kayaru - rachicchath?]





149625. കാൻസർ ബാധിക്കാത്ത അവയവം ? [Kaansar baadhikkaattha avayavam ? ]





149626. ആദ്യത്തെ കൃതിമ ഹൃദയം ഏതാണ് ? [Aadyatthe kruthima hrudayam ethaanu ? ]





149627. രണ്ടു സ്പന്ദനങ്ങൾക്കിടയിലെ ഹൃദയം എത്ര സെക്കന്റ് വിശ്രമിക്കുന്നു ? [Randu spandanangalkkidayile hrudayam ethra sekkantu vishramikkunnu ? ]





149628. ഡെൻമാർക്കിന്‍റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ് നാടിന്‍റെ പ്രദേശം? [Denmaarkkin‍re kolani sthaapicchirunna thamizhu naadin‍re pradesham?]





149629. ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dineshu gvaasvaami kammeeshan‍ enthumaayi bandhappettirikkunnu?]





149630. തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി ഏതു ? [Thalayottiyil chalippikkaavunna oreyoru asthi ethu ? ]





149631. മദ്യപിക്കുമ്പോൾ തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് ലഹരി ബാധിക്കുന്നത്? [Madyapikkumpol thalacchorinte ethu bhaagattheyaanu lahari baadhikkunnath? ]





149632. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ? [Aihol shaasanavumaayi bandhappetta pandithan?]





149633. സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം? [Si. Vi. Raaman‍pillayude novaline aaspadamaakki nir‍mmiccha chithram?]





149634. ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ് ? [Shareeratthinte santhulanaavastha niyanthrikkunna bhaagam ethaanu ? ]





149635. മനുഷ്യശരീരത്തിൽ സെറിബെല്ലത്തിന്റെ ധർമം ? [Manushyashareeratthil seribellatthinte dharmam ? ]





149636. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Baabri masjidu sambandhiccha enveshana kammeeshan‍?]





149637. അസ്ഥികളിലെ ജലത്തിന്‍റെ അളവ്? [Asthikalile jalatthin‍re alav?]





149638. രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ.? [Raveendranaatha daagor abhinayiccha sinima.?]





149639. ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം? [Baksaar sthithi cheyyunna sthalam?]





149640. ശിവന്റെ വാഹനം? [Shivante vaahanam?]





149641. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ? [Moothratthiloode visarjjikkappedunna jeevakam ?]





149642. കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് ? [Kerala vyaasan ennariyappedunnathu aaru ?]





149643. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം ? [Thalacchorinte ettavum valiya bhaagam ? ]





149644. ഏറ്റവും മധുരമുള്ള ആസിഡ്? [Ettavum madhuramulla aasid?]





149645. വാസ്കോഡ ഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Vaaskoda gaama enna nagaram sthithi cheyyunna inthyan samsthaanam?]





149646. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്? [Baahya grahangale vilikkunna mattoru per?]





149647. ന്യൂഡൽഹി നഗരത്തിന്‍റെ ശില്പി പണികഴിപ്പിച്ചത്? [Nyoodalhi nagaratthin‍re shilpi panikazhippicchath?]





149648. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം? [Bhoomiyile ettavum aazham koodiya pradesham?]





149649. മയക്കുമരുന്ന് വിരുദ്ധ ദിനം? [Mayakkumarunnu viruddha dinam?]





149650. സന്ദേശകാവ്യ വൃത്തം? [Sandeshakaavya vruttham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution