<<= Back Next =>>
You Are On Multi Choice Question Bank SET 2991

149551. എയ്ഡ്സിനു കാരണമായ വൈറസ് ? [Eydsinu kaaranamaaya vyrasu ?]





149552. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ? [Gabriyel gaarshya maarkvesin‍re aathmakatha?]





149553. കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്? [Kannooril ninnum madraasileykku pattini jaatha nayiccha nethaav?]





149554. ഡോൾഫിൻ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്? [Dolphin poyin‍ru sthithi cheyyunnath?]





149555. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ കാരണം? [Bhoomiyil ninnum nokkumpol chandrante oru mukham maathrame drushyamaakoo kaaranam?]





149556. വെറ്റമിൻസിയുടെ കുറവ് മൂലമുണ്ടാകുന്ന രോഗമേത് ? [Vettaminsiyude kuravu moolamundaakunna rogamethu ?]





149557. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ? [Inthyayil ettavum neelam koodiya kanaal?]





149558. കമുക് - ശാസത്രിയ നാമം? [Kamuku - shaasathriya naamam?]





149559. കൊബാൾട്ട് അടങ്ങിയിരിക്കുന്ന വിറ്റാമിന് ? [Kobaalttu adangiyirikkunna vittaaminu ?]





149560. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര്? [Leaahangale lehangalennum aleaahangalennum aadyamaayi ver‍tthiricchathu aar?]





149561. ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്? [Glaasu nirmmaanatthile pradhaana asamskrutha vasthuveth?]





149562. വിറ്റാമിന് ബി 9 രാസ പരമായി അറിയപ്പെടുന്നത് ? [Vittaaminu bi 9 raasa paramaayi ariyappedunnathu ?]





149563. ‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്? [‘pushpavaadi’ enna kruthiyude rachayithaav?]





149564. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ? [Lokatthile aadya solaar phaamili kaar?]





149565. കഥാചിത്രങ്ങളുടെ പിതാവ്? [Kathaachithrangalude pithaav?]





149566. വിറ്റാമിന് സി യുടെ രാസനാമം ഏത്? [Vittaaminu si yude raasanaamam eth?]





149567. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kotthaari kammeeshan enthumaayi bandhappettirikkunnu?]





149568. നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Neryamamgalam jalavydyutha paddhathi sthithi cheyyunnath?]





149569. ഇന്ത്യയുടെ ദേശീയ ഭാഷ? [Inthyayude desheeya bhaasha?]





149570. കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി? [Kaaramsu bordukalil polishu aayi upayogikkunna veluttha podi?]





149571. ലിനൻ നാരുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണ വിഭാഗത്തിൽപ്പെട്ട സസ്യം? [Linan naarukalude nirmmaanatthinu upayogikkunna chana vibhaagatthilppetta sasyam?]





149572. ശതവാഹനസ്ഥാപകന്‍? [Shathavaahanasthaapakan‍?]





149573. ആന്റിബോഡിയായി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ? [Aantibodiyaayi pravartthikkunna plaasmaa protteen?]





149574. ആറാമത്തെ രുചിയാണ് ഒലിയോ ഗസ്റ്സ് (oliogustus) [Aaraamatthe ruchiyaanu oliyo gasrsu (oliogustus)]





149575. ഉപനിഷത്തുക്കള് എത്ര? [Upanishatthukkalu ethra?]





149576. ചെറുകുടലും വൻകുടലും ഒത്തു ചേരുന്നഭാഗത്തിന്റെ പേര് ? [Cherukudalum vankudalum otthu cherunnabhaagatthinte peru ? ]





149577. മനുഷ്യശരീരത്തിൽ ഇലിയം എന്നറിയപ്പെടുന്നത് ? [Manushyashareeratthil iliyam ennariyappedunnathu ? ]





149578. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്? [Inthyayude misyl vanitha ennariyappedunnath?]





149579. വസൂരി (വൈറസ്)? [Vasoori (vyrasu)?]





149580. ഫ്രഞ്ചു വിപ്ളവം നടന്നവർഷം? [Phranchu viplavam nadannavarsham?]





149581. "സ്വാതന്ത്ര്യഗാഥ "രചിച്ചത്? ["svaathanthryagaatha "rachicchath?]





149582. ഡാബോളീം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Daaboleem vimaanatthaavalam sthithi cheyyunnath?]





149583. കോഴിക്കോടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Kozhikkodin‍re kathaakaaran ennariyappedunnath?]





149584. യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്‍റെ വടക്കേ ചെരുവിൽ വീശുന്ന ഉഷ്ണകാറ്റ്? [Yooroppile aalpsu parvvathatthin‍re vadakke cheruvil veeshunna ushnakaattu?]





149585. ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്? [‘pullippulikalum vellinakshathrangalum’ enna kruthiyude rachayithaav?]





149586. ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം ? [Hrudaya sparshikale niyanthrikkunna masthishkkabhaagam ? ]





149587. സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി ~ ആസ്ഥാനം? [Sendral sekratteriyattu lybrari ~ aasthaanam?]





149588. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം? [Aaravalli parvathanira pradeshatthu sthithi cheyyunna sukhavaasa kendram?]





149589. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്? [Panaama kanaal gathaagathatthinaayi thurannukodutthath?]





149590. മഹാത്മാഗാന്ധിയുടെ മാതാവ്? [Mahaathmaagaandhiyude maathaav?]





149591. കേരള വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി? [Kerala vanithaa kammishanile amgangalude kaalaavadhi?]





149592. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം? [Malayaalatthile aadyatthe khandakaavyam?]





149593. ഓസോൺ പാളി കണ്ടെത്തിയത്? [Oson paali kandetthiyath?]





149594. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്? [Vykundta svaamikal ( 1809-1851 ) janicchath?]





149595. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളതതിന്‍റെ മറ്റൊരു പേര്? [Nethaaji subhaashu chandrabosu vimaanatthaavalathathin‍re mattoru per?]





149596. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്? [Evide ninnaanu yaachanaayaathra aarambhicchath?]





149597. മനുഷ്യശരീരത്തിൽ മെഡുല്ല ഒബ്ലാംഗേറ്റയുടെ ധർമം ? [Manushyashareeratthil medulla oblaamgettayude dharmam ? ]





149598. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്? [Manushyashareeratthil‍ aake ethra moolakangal‍ kondaanu nir‍mmicchittullath?]





149599. ‘പീപ്പിൾസ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘peeppilsu asambli‘ ethu raajyatthe paar‍lamen‍ru aan?]





149600. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി? [Subhaashu chandra bosu aarambhiccha raashdreeya paar‍di?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution