<<= Back Next =>>
You Are On Multi Choice Question Bank SET 2990

149501. ‘ഗോസായി പറഞ്ഞ കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘gosaayi paranja katha’ enna kruthiyude rachayithaav?]





149502. പാലിന് പിങ്ക് നിറമുള്ള ജീവി? [Paalinu pinku niramulla jeevi?]





149503. ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി? [Inthyayil ninnum avasaanamaayi thiricchu poya yooropyan shakthi?]





149504. ‘ആരാച്ചാർ’ എന്ന കൃതിയുടെ രചയിതാവ്? [‘aaraacchaar’ enna kruthiyude rachayithaav?]





149505. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്? [Chera saamraajyatthin‍re visthruthi himaalayam vare vyaapippiccha raajaav?]





149506. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Cheppokku krikkattu sttediyam sthithi cheyyunnath?]





149507. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്? [Shiyonaathu ethu nadiyude poshakanadiyaan?]





149508. ഖാലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1984 ൽ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി? [Khaalisthaan theevravaadikale puratthaakkaan inthyan saayudha sena 1984 l suvarnna kshethratthil nadatthiya synika nadapadi?]





149509. ‘പ്രിയദർശിക’ എന്ന കൃതി രചിച്ചത്? [‘priyadarshika’ enna kruthi rachicchath?]





149510. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ? [Praacheena amerikkan samskkaarangal?]





149511. ശരീരത്തിലെ പട്ടാളക്കാരൻ എന്നറിയപ്പെടുന്നത്? [Shareeratthile pattaalakkaaran ennariyappedunnath?]





149512. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആസിഡ്? [Ettavum aadyam kandu pidikkappetta aasid?]





149513. മനുഷ്യന്റെ കഴുത്തിൽ എത്ര അസ്ഥികളുണ്ട്? [Manushyante kazhutthil ethra asthikalundu?]





149514. ‘മൂന്നരുവിയും ഒരു പുഴയും’ എന്ന കൃതിയുടെ രചയിതാവ്? [‘moonnaruviyum oru puzhayum’ enna kruthiyude rachayithaav?]





149515. ശുക്രസംതരണം എന്നാല്‍ എന്ത്? [Shukrasamtharanam ennaal‍ enthu?]





149516. ഹീറ്റിങ് എലിമെന്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Heettingu elimentu nirmmaanatthilupayogikkunna lohasankaram?]





149517. ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hasaari baagu vanyajeevi sanketham sthithi cheyyunna samsthaanam?]





149518. ഏറ്റവും വലിയ അസ്ഥി ഏതാണ്? [Ettavum valiya asthi ethaan?]





149519. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി? [Manushyashareeratthile ettavum cheriya asthi?]





149520. ഉദയസൂര്യന്‍റെ നാട് അഥവാ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Udayasooryan‍re naadu athavaa prabhaathakiranangalude naadu ennariyappedunna samsthaanam?]





149521. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം? [Keralatthil thekke attatthulla graamam?]





149522. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം? [Mungikappalukalil‍ jala shuddheekaranatthinu upayeaagikkunna padaar‍ththam?]





149523. മദ്രാസ് മഹാജനസഭ സ്ഥാപിച്ചത്? [Madraasu mahaajanasabha sthaapicchath?]





149524. ‘കേസരി’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘kesari’ pathratthin‍re sthaapakan‍?]





149525. അമൃതസറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു? [Amruthasaril suvarnna kshethram nirmmiccha sikhu guru?]





149526. അസ്ഥികളെ കുറിച്ചുള്ള പഠനം ? [Asthikale kuricchulla padtanam ?]





149527. VSSC (വിക്രംസാരാഭായി സ്പേസ് സെന്‍റര്‍) യുടെ ആസ്ഥാനം? [Vssc (vikramsaaraabhaayi spesu sen‍rar‍) yude aasthaanam?]





149528. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്? [Keralatthile aadyatthe aarchu daam ethaan?]





149529. കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം? [Koodamkulam aanava nilayam sthaapikkaan‍ inthyayodu sahakarikkunna raajyam?]





149530. ആധുനിക മനു എന്നറിയപ്പെടുന്നത്? [Aadhunika manu ennariyappedunnath?]





149531. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം? [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam?]




149532. യുവത്വഫോർമോൺ എന്നറിയപ്പെടുന്നത്? [Yuvathvaphormon ennariyappedunnath?]





149533. മുലപ്പാൽ ഉണ്ടാകാൻ സഹായിക്കുന്ന ഹോർമോൺ ? [Mulappaal undaakaan sahaayikkunna hormon ?]





149534. 1971 ലെ ഇന്ത്യ-പാക് യുദ്ധം അവസാനിച്ചത് ഏത് കരാറിലൂടെ? [1971 le inthya-paaku yuddham avasaanicchathu ethu karaariloode?]





149535. ഹർഷന്റെ രത്നാവലി യിലെ നായകൻ? [Harshante rathnaavali yile naayakan?]





149536. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന? [‘nampoothiriye manushyanaakkuka’ enna mudraavaakyamuyartthiya samghadana?]





149537. ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? [‘phlora indikka’ enna jeevashaasathra pusthakatthin‍re kar‍tthaav?]





149538. ഒരാൾ ഭയപ്പെടുമ്പോൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ? [Oraal bhayappedumpol uthpaadippikkunna hormon ?]





149539. ലെപ്ച്ച; ഭൂട്ടിയ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ്? [Lepccha; bhoottiya enniva ethu samsthaanatthe janathayaan?]





149540. ഏറ്റവും വലിയ അന്ത സ്രാവി ഗ്രന്ഥി ? [Ettavum valiya antha sraavi granthi ?]





149541. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ? [Raktham kattapidikkaan sahaayikkunna koshangal?]





149542. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിന് ? [Raktham kattapidikkaan sahaayikkunna vittaaminu ?]





149543. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി? [Kannuneer uthpaadippikkunna granthi?]





149544. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Baabari masjidumaayi bandhappetta ayodhya sthithi cheyyunna samsthaanam?]





149545. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ? [Keralatthile aadya vanithaa sarjan janaral?]





149546. രക്തചംക്രമണം കണ്ടുപിടിച്ചതാര് ? [Rakthachamkramanam kandupidicchathaaru ? ]





149547. റഷ്യൻ വിപ്ലവം നടന്ന വർഷം? [Rashyan viplavam nadanna varsham?]





149548. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌? [Manasaanu dyvam ennu prakhyaapiccha saamuhika parishkar‍tthaav?]





149549. സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ്? [Sooryanekkuricchu padtikkaan naasa vikshepiccha rokkattu?]





149550. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്? [Sabarmathiyile sanyaasi ennariyappedunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution