1. "കയറ്റുമതി പ്രോത്സാഹിപ്പിക്കുക; ഇറ ക്കുമതി നിരുത്സാഹപ്പെടുത്തുക" എന്നീ ഇരട്ടലക്ഷ്യങ്ങളുമായി സർ ക്കാർ സ്വന്തം കറൻസിയുടെ വിനിമ യനിരക്ക് മനഃപൂർവം കുറയ്ക്കുന്ന പ്രവണതയാണ്----? ["kayattumathi prothsaahippikkuka; ira kkumathi niruthsaahappedutthuka" ennee irattalakshyangalumaayi sar kkaar svantham karansiyude vinima yanirakku manapoorvam kuraykkunna pravanathayaan----?]