150301. " സുർദാസ് ബൃഹദ്കഥ" എന്ന കൃതിയുടെ കർത്താവാര്? [" surdaasu bruhadkatha" enna kruthiyude kartthaavaar?]
150302. " ഹാലൻ ശൃംഗാരശതകം" എന്ന കൃതിയുടെ കർത്താവാര്? [" haalan shrumgaarashathakam" enna kruthiyude kartthaavaar?]
150303. " മഹേന്ദ്രവർമ്മൻ1 പാദ്ഷാനാമ" എന്ന കൃതിയുടെ കർത്താവാര്? [" mahendravarmman1 paadshaanaama" enna kruthiyude kartthaavaar?]
150304. " അമീർ ഖുസ്രു ഷാനാമ" എന്ന കൃതിയുടെ കർത്താവാര്? [" ameer khusru shaanaama" enna kruthiyude kartthaavaar?]
150305. " ഗുൽബദാൻ ബീഗം സഫർനാമ" എന്ന കൃതിയുടെ കർത്താവാര്? [" gulbadaan beegam sapharnaama" enna kruthiyude kartthaavaar?]
150306. " പ്രതാപരുദ്ര ഷാജഹാൻനാമ" എന്ന കൃതിയുടെ കർത്താവാര്? [" prathaaparudra shaajahaannaama" enna kruthiyude kartthaavaar?]
150307. ആദ്യത്തെ അന്താരാഷ്ട്ര 20 20 ക്രിക്കറ്റ് മത്സരം നടന്നത്? [Aadyatthe anthaaraashdra 20 20 krikkattu mathsaram nadannath?]
150308. പ്രഥമ 20 20 ലോകകപ്പ് ജേതാക്കൾ? [Prathama 20 20 lokakappu jethaakkal?]
150309. 2014 ലെ 2020 ക്രിക്കറ്റ് വേൾഡ് കപ്പിലെ മാൻ ഒഫ് ദി ടൂർണമെന്റ് ? [2014 le 2020 krikkattu veldu kappile maan ophu di doornamentu ?]
150310. ആദ്യ 2020 ലോകകപ്പ് നേടിയ ഇന്ത്യൻ നായകൻ ? [Aadya 2020 lokakappu nediya inthyan naayakan ?]
150311. ക്രിക്കറ്റിലെ 3 പ്രധാന വകഭേദങ്ങൾ? [Krikkattile 3 pradhaana vakabhedangal?]
150312. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം? [Krikkattinte moonnu roopangalilum senchvari nediya aadya inthyan thaaram?]
150313. ഫുട്‌ബോൾ ലോകകപ്പ് ടീമിലെ ചരിത്രത്തിലെഏറ്റവും പ്രായംം കുറഞ്ഞ താരം? [Phudbol lokakappu deemile charithratthileettavum praayamm kuranja thaaram?]
150314. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം? [Lokakappu phynalil gol nedunna ettavum praayam kuranja thaaram?]
150315. സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം? [Samsthaana chalacchithra avaardu erppedutthiya varsham?]
150316. കേരളത്തിന്റെ വാനമ്പാടി? [Keralatthinte vaanampaadi?]
150317. സ്വയം നിർമ്മിച്ച ടെലസ്‌കോപ്പിലൂടെ ആദ്യമായി ചന്ദ്രോപരിതലവും സൗരകളങ്കങ്ങളും നിരീക്ഷിച്ച ശാസ്ത്രജ്ഞൻ? [Svayam nirmmiccha delaskoppiloode aadyamaayi chandreaaparithalavum saurakalankangalum nireekshiccha shaasthrajnjan?]
150318. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനമീഡ്, കാലിസ്റ്റോ എന്നിവ കണ്ടെത്തിയത്? [Vyaazhatthinte upagrahangalaaya ayo, yooroppa, gaanameedu, kaalistto enniva kandetthiyath?]
150319. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില? [Sooryante uparithalatthile sharaashari thaapanila?]
150320. ഇന്ത്യ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സൗര പര്യവേക്ഷണ പേടകത്തിന്റെ പേര്? [Inthya vikshepikkaan uddheshikkunna saura paryavekshana pedakatthinte per?]
150321. സൂര്യന്റെ വാത്സല്യഭാജനം എന്നറിയപ്പെടുന്ന ഗൃഹം? [Sooryante vaathsalyabhaajanam ennariyappedunna gruham?]
150322. ഊർജ്ജ സംരക്ഷണ നിയമം ആവിഷ്‌കരിച്ചത്? [Oorjja samrakshana niyamam aavishkaricchath?]
150323. സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sooryaprakaashatthinu ezhu nirangalundennu kandetthiya shaasthrajnjan?]
150324. പ്രകാശത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള കണികാ സിദ്ധാന്തം ആവിഷ്‌കരിച്ചത്? [Prakaashatthinte svabhaavatthe kuricchulla kanikaa siddhaantham aavishkaricchath?]
150325. ചലന നിയമങ്ങൾ, ഗുരുത്വാകർഷണ നിയമം എന്നിവ ആവിഷ്‌കരിച്ചത്? [Chalana niyamangal, guruthvaakarshana niyamam enniva aavishkaricchath?]
150327. ഹിസ്റ്ററി ഒഫ് അനിമൽസ് എഴുതിയത്? [Histtari ophu animalsu ezhuthiyath?]
150328. ഭാരതീയ സല്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെടുന്ന ഗൃഹം? [Bhaaratheeya salpangalil bruhaspathi ennariyappedunna gruham?]
150329. ഏറ്റവും ശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗൃഹം? [Ettavum shakthamaaya kaanthika mandalam anubhavappedunna gruham?]
150330. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗൃഹം? [Ettavum vegatthil bhramanam cheyyunna gruham?]
150331. ഏറ്റവും സാവധാനം ഭ്രമണം ചെയ്യുന്ന ഗൃഹം? [Ettavum saavadhaanam bhramanam cheyyunna gruham?]
150332. മനോഹരമായ വലയങ്ങൾ ഉള്ള ഗ്രഹം? [Manoharamaaya valayangal ulla graham?]
150333. നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കുവാൻ സാധിക്കുന്ന ഏറ്റവും അകലെയുള്ള ഗ്രഹം? [Nagnanethrangal kondu darshikkuvaan saadhikkunna ettavum akaleyulla graham?]
150339. കുറവ് താലൂക്കുകളുള്ള ജില്ല ? [Kuravu thaalookkukalulla jilla ?]
150340. എനിക്കു ശേഷം പ്രളയം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി? [Enikku shesham pralayam ennu prakhyaapiccha phranchu bharanaadhikaari?]
150341. "ഞാനാണു രാഷ്ട്രം, ഞാനാണ് നിയമം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി"? ["njaanaanu raashdram, njaanaanu niyamam ennu prakhyaapiccha phranchu bharanaadhikaari"?]
150342. ഫ്രാൻസിലെ കത്തോലിക്ക സഭ ജനങ്ങളിൽ നിന്ന് ഈടാക്കിയിരുന്ന നികുതി? [Phraansile kattholikka sabha janangalil ninnu eedaakkiyirunna nikuthi?]
150343. അക്‌ബറിന്റെ പുത്രന്റെ പേരാണ് ? [Akbarinte puthrante peraanu ?]