<<= Back Next =>>
You Are On Multi Choice Question Bank SET 3007

150351. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ് തികഞ്ഞിരിക്കണം? [Amerikkan prasidantu thiranjeduppil mathsarikkaan ethra vayasu thikanjirikkanam?]





150352. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Aikyaraashdra samghadanayude sthaapakan ennariyappedunnath?]





150353. ഏവൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത്? [Evan nadiyile raajahamsam ennariyappedunnath?]





150354. ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദി? [Ettavum kooduthal kyvazhikal ulla nadi?]





150355. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ വികലാംഗൻ? [Evarasttu keaadumudi aadyamaayi keezhadakkiya vikalaamgan?]





150356. ഒരിക്കൽ പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരള ചരിത്രത്തിലെ ആദ്യ നിയമസഭ? [Orikkal polum yogam cheraathe piricchuvidappetta kerala charithratthile aadya niyamasabha?]





150357. 356-ാം ഭരണഘടന വകുപ്പ് പ്രകാരം പിരിച്ചുവിട്ട ഇന്ത്യയിലെ ആദ്യ മന്ത്രിസഭ? [356-aam bharanaghadana vakuppu prakaaram piricchuvitta inthyayile aadya manthrisabha?]





150358. ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം? [Ettavum kooduthal samayamekhalakalulla raajyam?]





150359. ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? [Bhoomaddhyarekhayodu adutthu sthithicheyyunna inthyan medropeaalittan nagaram?]





150360. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് ? [Chittharanjjan lokkomotteevu varksu ?]





150361. 1921ലെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചത്? [1921le akhila kerala kongrasu sammelanatthinu addhyakshatha vahicchath?]





150362. കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത ജില്ല? [Keralatthile aadyatthe plaasttiku vimuktha jilla?]





150363. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് കെ. കേളപ്പൻ നേതൃത്വം നൽകിയത്? [Keralatthil uppusathyaagrahatthinu ke. Kelappan nethruthvam nalkiyath?]





150364. കേരള പ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്നത്? [Kerala pradeshu kongrasinte samsthaana sammelanam nadannath?]





150365. മലബാറിലെ ഹൈദരാലി നിർമ്മിച്ച കോട്ട എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Malabaarile hydaraali nirmmiccha kotta evideyaanu sthithicheyyunnath?]





150366. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്? [Paalakkaadinu ettavum valiya jilla enna padavi labhicchath?]





150367. ഹരോൾഡ് ഡോമർ മാതൃകയിലാണ്? [Haroldu domar maathrukayilaan?]





150368. ഫാദർ ഒഫ് ഫാമിലി പ്ലാനിംഗ്? [Phaadar ophu phaamili plaanimg?]





150369. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ പരാജയ കാരണങ്ങൾ? [Moonnaam panchavathsara paddhathiyude mukhya paraajaya kaaranangal?]





150370. ജനകീയ പദ്ധതി എന്നറിയപ്പെട്ടത്? [Janakeeya paddhathi ennariyappettath?]





150371. 11ാം പദ്ധതിയുടെ കാലാവധി? [11aam paddhathiyude kaalaavadhi?]





150372. ആർ.ബി.ഐ. ദേശസാത്കരിച്ചത്? [Aar. Bi. Ai. Deshasaathkaricchath?]





150373. ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നത്? [Oru roopa nottukalil oppidunnath?]





150374. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ ദേശസാത്കരിച്ചത്? [Inthyayile ettavum valiya vaanijya baankaaya esu. Bi. Ai deshasaathkaricchath?]





150375. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം? [Kerala graameen baankinte aasthaanam?]





150376. ശാശ്വത ഭൂനികുതി വ്യവസ്ഥ അറിയപ്പെട്ടിരുന്ന മറ്റൊരു പേര്? [Shaashvatha bhoonikuthi vyavastha ariyappettirunna mattoru per?]





150377. ശിവജി ഏർപ്പെടുത്തിയ നികുതികൾ? [Shivaji erppedutthiya nikuthikal?]





150378. ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിസഭ അറിയപ്പെടുന്നത്? [Chandragupthamauryante manthrisabha ariyappedunnath?]





150379. ലോകത്ത് ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthu aadyamaayi kaarban nikuthi erppedutthiya raajyam?]





150380. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗം? [Samsthaana sarkkaarinte pradhaana varumaanamaargam?]





150381. ഇന്ത്യയിൽ വാറ്റ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Inthyayil vaattu nadappilaakkiya aadya samsthaanam?]





150382. ആണവോർജ്ജ രംഗത്ത് ഗവേഷണം നടത്തുന്ന ഇന്തയിലെ ഏറ്റവും വലിയ സ്ഥാപനം? [Aanavorjja ramgatthu gaveshanam nadatthunna inthayile ettavum valiya sthaapanam?]





150383. രണ്ടാം ആണവ പരീക്ഷണത്തിന്റെ രഹസ്യനാമം? [Randaam aanava pareekshanatthinte rahasyanaamam?]





150384. അറ്റോമിക് എനർജി കമ്മിഷൻ ആസ്ഥാനം? [Attomiku enarji kammishan aasthaanam?]





150385. മലബാറിൽ ആദ്യമായി ഇംഗ്ലീഷുകാർക്കെതിരെ പട നയിച്ച ഭരണാധികാരി? [Malabaaril aadyamaayi imgleeshukaarkkethire pada nayiccha bharanaadhikaari?]





150386. തോട്ടപ്പള്ളി സ്‌പിൽ വേ സ്ഥാപിക്കപ്പെട്ട വർഷം ? [Thottappalli spil ve sthaapikkappetta varsham ?]





150387. കുട്ടനാട് കാർഷിക പാക്കേജിന്റെ മുഖ്യശില്പി? [Kuttanaadu kaarshika paakkejinte mukhyashilpi?]





150388. കേരളത്തിലെ കായലുകളുടെ എണ്ണം? [Keralatthile kaayalukalude ennam?]





150389. ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ? [Inthyakkaaranaaya aadyatthe gavarnar?]





150390. പരിസ്ഥിതി സംരക്ഷണ നിയമം ? [Paristhithi samrakshana niyamam ?]





150391. രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടം? [Randaam panchavathsara paddhathi kaalaghattam?]





150392. പർവത ദിനം എന്നാണ് ? [Parvatha dinam ennaanu ?]





150393. മാനവ ഐക്യദിനം എന്നാണ്? [Maanava aikyadinam ennaan?]





150394. ആഗോള ശിശുദിനം എന്നാണ്? [Aagola shishudinam ennaan?]





150395. കേരളത്തിലെ തെക്കേ അറ്റത്തെ ലോക്‌സഭാ മണ്ഡലം? [Keralatthile thekke attatthe loksabhaa mandalam?]





150396. കേരളത്തിലെ നിയമസഭാ അംഗങ്ങളുടെ എണ്ണം? [Keralatthile niyamasabhaa amgangalude ennam?]





150397. 16-ാം ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ഏറ്റവും കുറവ് ഭൂരിപക്ഷത്തിൽ ജയിച്ച എം.പി? [16-aam loksabhayilekku keralatthil ninnu ettavum kuravu bhooripakshatthil jayiccha em. Pi?]





150398. 16-ാം ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ജയിച്ച ഏക വനിത? [16-aam loksabhayilekku keralatthil ninnu jayiccha eka vanitha?]





150399. ഏറ്റവും വലിയ ഭൂപ്രദേശം? [Ettavum valiya bhoopradesham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution