<<= Back Next =>>
You Are On Multi Choice Question Bank SET 3008

150401. കേരളത്തിലെ ഒരു പീഠഭൂമി? [Keralatthile oru peedtabhoomi?]





150402. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്? [Samsthaana manushyaavakaasha kammishan nilavil vannath?]





150403. ഇന്ത്യയിൽ നിന്ന് പ്രധാനമായും ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം? [Inthyayil ninnu pradhaanamaayum irumpayiru kayattumathi cheyyunna thuramukham?]





150404. ഇന്ത്യയിൽ ജനസംഖ്യയിൽ ഒന്നാം സ്ഥനത്തു നിൽക്കുന്ന സംസ്ഥാനം? [Inthyayil janasamkhyayil onnaam sthanatthu nilkkunna samsthaanam?]





150405. ഇന്ത്യയിൽ ജനസംഖ്യ കുറവുള്ള സംസ്ഥാനം? [Inthyayil janasamkhya kuravulla samsthaanam?]





150406. ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം? [Janasaandrathayil randaam sthaanatthulla samsthaanam?]





150407. ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം? [Janasaandratha ettavum kuravulla samsthaanam?]





150408. ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതം ? [Inthyayile sthreepurushaanupaatham ?]





150409. ഏറ്റവും കുറവ് സ്ത്രീ പുരുഷാനുപാതമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kuravu sthree purushaanupaathamulla inthyan samsthaanam?]





150410. ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം ? [Indiraagaandhi anthardesheeya vimaanatthaavalam ?]





150411. ആന്ധ്രപ്രദേശ് നിലവിൽ വന്നത്? [Aandhrapradeshu nilavil vannath?]





150412. ആന്ധ്രയുടെ ആദ്യ മുഖ്യമന്ത്രി? [Aandhrayude aadya mukhyamanthri?]





150413. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം? [Aandhrapradeshinte thalasthaanam?]





150414. എൻ.ഡി.സി യുടെ ചെയർമാൻ? [En. Di. Si yude cheyarmaan?]





150415. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായ മാതൃക? [Onnaam panchavathsara paddhathikku adisthaanamaaya maathruka?]





150416. ഫാമിലി പ്ളാനിംഗ് ആരംഭിച്ചത്? [Phaamili plaanimgu aarambhicchath?]





150417. മനുഷ്യാവകാശ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? [Manushyaavakaasha puraskaaram labhiccha aadya inthyakkaaran?]





150418. നിയമ നിർമ്മാണത്തിന്റെ പിൻബലമില്ലാതെ നിലവിൽ വന്ന ഈ സമിതിയുടെ അദ്ധ്യക്ഷൻ? [Niyama nirmmaanatthinte pinbalamillaathe nilavil vanna ee samithiyude addhyakshan?]





150419. ദേശസാത്‌കൃത ബാങ്കുകളുടെ എണ്ണം? [Deshasaathkrutha baankukalude ennam?]





150420. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ വേളയിൽ ഭരണഘടനാ ഉപദേശകനായി വർത്തിച്ചത്? [Inthyan bharanaghadanaa nirmmaana velayil bharanaghadanaa upadeshakanaayi vartthicchath?]





150421. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യത്തെ സമ്മേളനം നടന്നത്? [Bharanaghadanaa nirmmaana samithiyude aadyatthe sammelanam nadannath?]





150422. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടത്? [Inthyan bharanaghadanaa nirmmaana sabhayude sthiram addhyakshanaayi niyamikkappettath?]





150423. ഭരണഘടന കരട് രൂപീകരണ സമിതിയുടെ അദ്ധ്യക്ഷൻ? [Bharanaghadana karadu roopeekarana samithiyude addhyakshan?]





150424. ലോകത്തെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം? [Lokatthe ettavum cheriya likhitha bharanaghadanayulla raajyam?]





150425. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ [Alikhitha bharanaghadanayulla raajyangal]





150426. കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു.എൻ സംഘടന? [Kuttikalude kshemam lakshyamaakki pravartthikkunna yu. En samghadana?]





150427. ഏറക്കുറെ കേരളത്തിന് സമാനമായ വിസ്തൃതിയുള്ള ലോകരാജ്യമേത്? [Erakkure keralatthinu samaanamaaya visthruthiyulla lokaraajyameth?]





150428. കേരളത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ഭൂഭാഗങ്ങൾ ഏവ? [Keralatthinte pradhaanappetta moonnu bhoobhaagangal eva?]





150429. കേരളത്തിലെ പ്രധാന മണ്ണിനമേത്? [Keralatthile pradhaana manninameth?]





150430. കേരളത്തിൽ കരിമണ്ണുള്ള ജില്ലകളേവ? [Keralatthil karimannulla jillakaleva?]





150431. 200 കിലോമീറ്ററിലധികം നീളമുള്ള കേരളത്തിലെ നദികളേവ? [200 kilomeettariladhikam neelamulla keralatthile nadikaleva?]





150432. കേരളത്തിലെ ആകെ നദികളുടെ എണ്ണമെത്ര? [Keralatthile aake nadikalude ennamethra?]





150433. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ എത്രയെണ്ണമാണ്? [Keralatthile kizhakkottozhukunna nadikal ethrayennamaan?]





150434. 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്? [100 kilomeettariladhikam neelamulla ethra nadikalaanu keralatthilullath?]





150435. കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും കൂടുതൽ നദികളുടെ പതനസ്ഥാനം ഏത്? [Keralatthiloode ozhukunna ettavum kooduthal nadikalude pathanasthaanam eth?]





150436. എത്ര കിലോമീറ്റർ ദൂരം പെരിയാർ കേരളത്തിലൂടെ ഒഴുകുന്നു? [Ethra kilomeettar dooram periyaar keralatthiloode ozhukunnu?]





150437. കേരളത്തിലെ ഏതു നദിക്കു കുറുകെയാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്? [Keralatthile ethu nadikku kurukeyaanu ettavum kooduthal anakkettukal ullath?]





150438. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏതു നദിയിലാണ്? [Keralatthile aadyatthe jalavydyutha paddhathiyaaya pallivaasal ethu nadiyilaan?]





150439. ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി ഏതാണ്? [Aaluvaappuzha ennariyappedunna nadi ethaan?]





150440. കേരളത്തിലെ നീളം കൂടിയ രണ്ടാമത്തെ നദിയേത്? [Keralatthile neelam koodiya randaamatthe nadiyeth?]





150441. ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനം ഏതാണ്? [Bhaarathappuzhayude udbhavasthaanam ethaan?]





150442. കേരള കലാമണ്ഡലം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Kerala kalaamandalam ethu nadiyude theeratthaanu sthithicheyyunnath?]





150443. കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ പുഴയായി അറിയപ്പെടുതേത്? [Keralatthile ettavum malineekaranam kuranja puzhayaayi ariyappedutheth?]





150444. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നതെവിടെ? [Bhaarathappuzha arabikkadalil pathikkunnathevide?]





150445. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്? [Pampayude daanam ennariyappedunna pradesham ethaan?]





150446. ശബരിമലയിലൂടെ ഒഴുകുന്ന നദി ഏതാണ്? [Shabarimalayiloode ozhukunna nadi ethaan?]





150447. "ബേപ്പൂർപ്പുഴ"എന്നറിയപ്പെടുന്ന നദി ഏതാണ്? ["beppoorppuzha"ennariyappedunna nadi ethaan?]





150448. കേരളത്തിലെ ഏതു പുഴയുടെ തീരത്താണ് സ്വർണമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്? [Keralatthile ethu puzhayude theeratthaanu svarnamundennu kandetthiyittullath?]





150449. അഷ്ടമുടിക്കായലിൽ പതിക്കുന്ന പ്രധാന നദി ഏതാണ്? [Ashdamudikkaayalil pathikkunna pradhaana nadi ethaan?]





150450. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏവ? [Keralatthile kizhakkottozhukunna nadikal eva?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution