<<= Back
Next =>>
You Are On Multi Choice Question Bank SET 3009
150451. കേരളത്തിൽ ഉദ്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദിയേത്? [Keralatthil udbhavicchu karnaadakatthilekku ozhukunna nadiyeth?]
150452. പാമ്പാർ ഒഴുകുന്നത് ഏതു ജില്ലയിലാണ്? [Paampaar ozhukunnathu ethu jillayilaan?]
150453. മറ്റൊരു നദിയോട് ചേരുന്ന കേരളത്തിലെ ഏറ്റവും വലിയ പുഴയേത്? [Mattoru nadiyodu cherunna keralatthile ettavum valiya puzhayeth?]
150454. "തലയാർ" എന്നും അറിയപ്പെടുന്ന നദിയേത്? ["thalayaar" ennum ariyappedunna nadiyeth?]
150455. പാമ്പാർ, തേനാർ എന്നിവ തമിഴ്നാട്ടിൽ സംഗമിച്ചു രൂപംകൊള്ളുന്ന പ്രധാന പുഴയേത്? [Paampaar, thenaar enniva thamizhnaattil samgamicchu roopamkollunna pradhaana puzhayeth?]
150456. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്? [Shabarigiri jalavydyutha paddhathi ethu nadiyilaan?]
150457. ഇരുവത്തിപ്പുഴ ഏത് നദിയുടെ പോഷക നദിയാണ്? [Iruvatthippuzha ethu nadiyude poshaka nadiyaan?]
150458. മലയാറ്റൂർ, ആലുവ, കാലടി എന്നീ സ്ഥലങ്ങൾ ഏതു നദിയുടെ തീരത്താണ്? [Malayaattoor, aaluva, kaaladi ennee sthalangal ethu nadiyude theeratthaan?]
150459. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിനു സമീപമുള്ള നദിയേത്? [Vayanaattile thirunelli kshethratthinu sameepamulla nadiyeth?]
150460. പമ്പാനദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്? [Pampaanadiyilulla prasiddhamaaya vellacchaattameth?]
150461. ഇറ്റാലിയൻ സഞ്ചാരി മാർക്കോപോളോയുടെ കേരള സന്ദർശനം? [Ittaaliyan sanchaari maarkkopoloyude kerala sandarshanam?]
150462. വാസ്കോഡഗാമ കാപ്പാട് കടലിലിറങ്ങിയത്? [Vaaskodagaama kaappaadu kadalilirangiyath?]
150463. മാർത്താണ്ഡവർമ്മ തിരുവിതാംകൂർ ഭരണാധികാരിയായത്? [Maartthaandavarmma thiruvithaamkoor bharanaadhikaariyaayath?]
150464. ഹൈദരാലി പാലക്കാട് കോട്ട നിർമ്മിച്ചത്? [Hydaraali paalakkaadu kotta nirmmicchath?]
150465. കുറിച്യർ ലഹള നടന്ന വർഷം? [Kurichyar lahala nadanna varsham?]
150466. ഉദയംപേരൂർ സുന്നഹദോസിന് നേതൃത്വം നൽകിയത്? [Udayamperoor sunnahadosinu nethruthvam nalkiyath?]
150467. ഉദയംപേരൂർ സുന്നഹദോസിന് ശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ? [Udayamperoor sunnahadosinu shesham keralatthile krysthavaril nilavil vanna randu vibhaagangal?]
150468. വെണ്ണക്കല്ലിലെ പ്രണയകാവ്യം എന്ന വിശേഷണമുള്ളത്? [Vennakkallile pranayakaavyam enna visheshanamullath?]
150469. സത്യാഗ്രഹികളിലെ രാജകുമാരൻ എന്ന് ഗാന്ധിജി കണക്കാക്കിയത്? [Sathyaagrahikalile raajakumaaran ennu gaandhiji kanakkaakkiyath?]
150470. ഗാന്ധിജി "എന്റെ അമ്മ" എന്ന് വിശേഷിപ്പിച്ച കൃതി? [Gaandhiji "ente amma" ennu visheshippiccha kruthi?]
150471. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്? [Naashanal heaaraaldu enna pathram aarambhicchath?]
150472. നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ പ്രധാനമന്ത്രി? [Naanayatthil mudranam cheyyappetta aadya pradhaanamanthri?]
150473. ധീരമായ ഒരു കാൽവയ്പ് എന്ന് ആറ്റ്ലി പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്? [Dheeramaaya oru kaalvaypu ennu aattuli prakhyaapanatthe visheshippicchath?]
150474. 1896ൽ കൊൽക്കത്തയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്? [1896l keaalkkatthayile ai.en.si sammelanatthil vandemaatharam aadyamaayi aalapicchath?]
150475. സംസ്ഥാന പുനഃസംഘടന നിലവിൽ വന്നത് (ഭാഷാടിസ്ഥാനത്തിൽ)? [Samsthaana punasamghadana nilavil vannathu (bhaashaadisthaanatthil)?]
150476. ആദ്യമായി എത്ര സംസ്ഥാനങ്ങൾ നിലവിൽ വന്നു? [Aadyamaayi ethra samsthaanangal nilavil vannu?]
150477. കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ ചുമതല വഹിച്ചത്? [Kendramanthrisabhayile samsthaanangalumaayi bandhappetta vakuppinte chumathala vahicchath?]
150478. ഇന്ത്യയിൽ ഗവർണർ പദവി വഹിച്ച ആദ്യ മലയാളി? [Inthyayil gavarnar padavi vahiccha aadya malayaali?]
150479. ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ നടത്തിയ സൈനിക നടപടി? [Hydaraabaadu inthyan yooniyanil layikkaan nadatthiya synika nadapadi?]
150480. ഓപ്പറേഷൻ പോളോയെ പൊലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്? [Oppareshan poloye peaaleesu aakshan ennu visheshippicchath?]
150481. സംസ്ഥാന പുനഃസംഘടന നിയമം നിലവിൽ വന്നത്? [Samsthaana punasamghadana niyamam nilavil vannath?]
150482. 1957 ജനുവരി 23ന് ഇന്ത്യയുടെ കാശ്മീർ പ്രശ്നത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയിൽ 8 മണിക്കൂർ പ്രസംഗിച്ചത്? [1957 januvari 23nu inthyayude kaashmeer prashnatthekkuricchu aikyaraashdra sabhayil 8 manikkoor prasamgicchath?]
150483. നഗരങ്ങളിലെ പോലെ ഗ്രാമങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2003ൽ ആരംഭിച്ച പദ്ധതി? [Nagarangalile pole graamangalilum mecchappetta saukaryangal labhyamaakkuka enna lakshyatthode 2003l aarambhiccha paddhathi?]
150484. ഗ്രാമങ്ങളിലെ ഭൂരഹിതരായിട്ടുള്ളവർക്ക് വേണ്ടിയുള്ള ഇൻഷ്വറൻസ് പദ്ധതി? [Graamangalile bhoorahitharaayittullavarkku vendiyulla inshvaransu paddhathi?]
150485. വിദേശത്തുവച്ച് ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത്? [Videshatthuvacchu inthyayude desheeya pathaaka aadyamaayi uyartthiyath?]
150486. ഗംഗ, യമുന, സരസ്വതി സംഗമം? [Gamga, yamuna, sarasvathi samgamam?]
150487. കമ്പ്യൂട്ടറിന്റെ തലച്ചോറ്? [Kampyoottarinte thalacchor?]
150488. തിന്മ അരുത് എന്നത് എന്തിന്റെ ആപ്തവാക്യമാണ്? [Thinma aruthu ennathu enthinte aapthavaakyamaan?]
150489. വേൾഡ് വൈഡ് വെബ് (WWW) ആവിഷ്കരിച്ചത്? [Veldu vydu vebu (www) aavishkaricchath?]
150490. പാസേജ് ഫ്രം ലൈഫ് ഒഫ് എ ഫിലോസഫർ എന്നത്? [paaseju phram lyphu ophu e philosaphar ennath?]
150491. ഹോട്ട്മെയിലിന്റെ ഉപജ്ഞാതാവാണ്? [Hottumeyilinte upajnjaathaavaan?]
150492. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഇന്റർനെറ്റ് വിജ്ഞാനകോശമാണ്? [Lokatthile ettavum valiya svathanthra intarnettu vijnjaanakoshamaan?]
150493. ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ത്രിക്കുന്ന സ്ഥാപനമാണ്? [Inthyayil intarnettu niyanthrikkunna sthaapanamaan?]
150494. ആഹാരമായി ഉപയോഗിക്കാവുന്ന പുഷ്പമാണ്? [Aahaaramaayi upayogikkaavunna pushpamaan?]
150495. വവ്വാൽ മുഖേന പരാഗണം നടത്തപ്പെടുന്ന ഒരു സസ്യമാണ്? [Vavvaal mukhena paraaganam nadatthappedunna oru sasyamaan?]
150496. സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോണാണ്? [Sasyangal pushpikkunnathinu sahaayikkunna hormonaan?]
150497. കേരള സർക്കാർ നടപ്പാക്കിയ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയാണ്? [Kerala sarkkaar nadappaakkiya kampyoottar saaksharathaa paddhathiyaan?]
150498. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായാരംഭിച്ച ഐ.ടി. പദ്ധതിയാണ്? [Keralatthil skool vidyaabhyaasatthinte bhaagamaayaarambhiccha ai.di. Paddhathiyaan?]
150499. ഏറ്റവും കൂടുതൽ റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യം? [Ettavum kooduthal robottukale upayogikkunna raajyam?]
150500. ഐ.എസ്.ആർ.ഒ പുതുതായി വികസിപ്പിച്ചെടുത്ത ഭൗമനിരീക്ഷണ സോഫ്റ്റ്വെയർ? [Ai.esu.aar. O puthuthaayi vikasippiccheduttha bhaumanireekshana sophttuveyar?]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution