Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3010
150501. ഇന്റർനെറ്റ് സുരക്ഷാദിനം ? [Intarnettu surakshaadinam ?]
(A): ജനുവരി 2 [Januvari 2] (B): ഫെബ്രുവരി 17 [Phebruvari 17] (C): ഫെബ്രുവരി 6 [Phebruvari 6] (D): സെപ്റ്റംബർ 3 [Septtambar 3]
150502. സസ്യകോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥമാണ്? [Sasyakoshabhitthi nirmmicchirikkunna padaarththamaan?]
(A): എപ്പിഡെർമിസ് [Eppidermisu] (B): ഫ്ളോയം [Phloyam] (C): സെല്ലുലോസ് [Sellulosu] (D): സൈലം [Sylam]
150503. ഹരിതകത്തിലടങ്ങിയിരിക്കുന്ന മൂലകം? [Harithakatthiladangiyirikkunna moolakam?]
(A): ഓക്സിജൻ [Oksijan] (B): കാർബൺ [Kaarban] (C): മഗ്നീഷ്യം [Magneeshyam] (D): ഹൈട്രജൻ [Hydrajan]
150504. താങ്ങ് വേരുള്ള സസ്യമാണ്? [Thaangu verulla sasyamaan?]
(A): ആൽമരം [Aalmaram] (B): തെങ്ങ് [Thengu] (C): മാവ് [Maavu] (D): വാഴ [Vaazha]
150505. പരാഗണത്തിന് മഴയെ ആശ്രയിക്കുന്ന സുഗന്ധവ്യഞ്ജനമാണ്? [Paraaganatthinu mazhaye aashrayikkunna sugandhavyanjjanamaan?]
(A): ഏലക്ക [Elakka] (B): കുരുമുളക് [Kurumulaku] (C): ഗ്രാമ്പു [Graampu] (D): ജാതിക്ക [Jaathikka]
150506. മണ്ണില്ലാതെ കൃഷിചെയ്യുന്ന രീതിയാണ്? [Mannillaathe krushicheyyunna reethiyaan?]
(A): കാർപ്പൽ ടണൽ സിൻഡ്രോം [Kaarppal danal sindrom] (B): ടർണേഴ്സ് സിൻഡ്രോം [Darnezhsu sindrom] (C): ഡെന് ഡ്രോ ക്രോണോളജി [Denu dro kronolaji] (D): ഹൈഡ്രോ പോണിക്സ് [Hydro poniksu]
150507. ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തുവാണ്? [Ilakalkku manjaniram nalkunna varnavasthuvaan?]
(A): അക്രിലിക് ഫൈബേർസ് [Akriliku phybersu] (B): ക്യാഷണിക് [Kyaashaniku] (C): സിബാക്രോൺ F [Sibaakron f] (D): സന്തോഫിൽ [Santhophil]
150508. പ്രകാശ സംശ്ളേഷണ സമയത്ത് ഓസോൺ പുറംതള്ളുന്ന സസ്യം? [Prakaasha samshleshana samayatthu oson puramthallunna sasyam?]
(A): ആൽ [Aal] (B): കൂവളം [Koovalam] (C): ചന്ദനം [Chandanam] (D): തുളസി [Thulasi]
150509. മലേറിയ രോഗചികിത്സയ്ക്കുള്ള ഔഷധമായ ക്വിനൈൻ വേർതിരിച്ചെടുക്കുന്നത്? [Maleriya rogachikithsaykkulla aushadhamaaya kvinyn verthiricchedukkunnath?]
(A): പൈൻ മരത്തിൽനിന്ന് [Pyn maratthilninnu] (B): യൂക്കാലിപ്പീസിൽ നിന്നാണ് [Yookkaalippeesil ninnaanu] (C): സിങ്കോണ മരത്തിൽ നിന്നാണ് [Sinkona maratthil ninnaanu] (D): സർപ്പഗന്ധിയിൽ നിന്നാണ് [Sarppagandhiyil ninnaanu]
150510. രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്? [Rakthasammarddhatthinu upayogikkunna aushadham verthiricchedukkunnath?]
(A): പൈൻ മരത്തിൽനിന്ന് [Pyn maratthilninnu] (B): യൂക്കാലിപ്പീസിൽ നിന്നാണ് [Yookkaalippeesil ninnaanu] (C): സിങ്കോണ മരത്തിൽ നിന്നാണ് [Sinkona maratthil ninnaanu] (D): സർപ്പഗന്ധിയിൽ നിന്നാണ് [Sarppagandhiyil ninnaanu]
150511. എല്ലില്ലാത്ത മാംസം എന്നറിയപ്പെടുന്നത്? [Ellillaattha maamsam ennariyappedunnath?]
(A): പോർക്ക് മിറ്സ് [Porkku mirsu] (B): ബീഫ് മീറ്റ്സ് [Beephu meettsu] (C): സോയാബീനാണ് [Soyaabeenaanu] (D): ഹോവ്സ് മീറ്റ്സ് [Hovsu meettsu]
150512. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Parinaamasiddhaanthatthinte upajnjaathaav?]
(A): . സ്റ്റീഫൻ ഹോക്കിംഗ് [. Stteephan hokkimgu ] (B): ജെ. ആസ്റ്റ്ലി കൂപ്പർ [Je. Aasttli kooppar ] (C): സിനോ [Sino ] (D): ചാൾസ് ഡാർവിൻ [chaalsu daarvin]
150513. ഉഷ്ണരക്തമുള്ള ജീവികളാണ്? [Ushnarakthamulla jeevikalaan?]
(A): ഉരഗങ്ങൾ [Uragangal] (B): പക്ഷികൾ [Pakshikal] (C): ഷഡ്പദങ്ങൾ [Shadpadangal] (D): സസ്തനികൾ [Sasthanikal]
150514. മൗറീഷ്യസിൽ മാത്രമുണ്ടായിരുന്ന വംശനാശം സംഭവിച്ച പക്ഷിയാണ്? [Maureeshyasil maathramundaayirunna vamshanaasham sambhaviccha pakshiyaan?]
(A): ടൂക്കാൻ [Dookkaan] (B): ഡോഡോ [Dodo] (C): പ്ലവ [Plava] (D): ഫ്ളമിംഗോസ് [Phlamimgosu]
150515. വവ്വാൽ മുഖേന നടക്കുന്ന പരാഗണമാണ്? [Vavvaal mukhena nadakkunna paraaganamaan?]
(A): അനിമോഫിലി [Animophili] (B): എന്റമോഫിലി [Entamophili ] (C): എറ്റിമോളജി [Ettimolaji] (D): ചിറോപ്റ്ററോഫിലി [Chiropttarophili]
150516. കേരളത്തിലെ പക്ഷിഗ്രാമമാണ്? [Keralatthile pakshigraamamaan?]
(A): അഞ്ചുകുന്നു [Anchukunnu] (B): തരിയോട് [Thariyodu] (C): നൂൽപ്പുഴ [Noolppuzha] (D): നൂറനാട് [Nooranaadu]
150517. വിറ്റാമിൻ എയുടെ അഭാവം മൂലമുണ്ടാവുന്ന രോഗങ്ങളാണ്? [Vittaamin eyude abhaavam moolamundaavunna rogangalaan?]
(A): കാറ്റ് ഡീസെസ്സ [Kaattu deesesa] (B): ചൊറി ,അലർജി [Chori ,alarji] (C): നിശാന്ധത, മാലക്കണ്ണ് [Nishaandhatha, maalakkannu] (D): പാണ്ട് , ബാർബി ഡീസെസ്സ [Paandu , baarbi deesesa]
150518. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ്? [Raktham kattapidikkaan sahaayikkunna jeevakamaan?]
(A): ജീവകം എ [Jeevakam e] (B): ജീവകം ഡി [Jeevakam di] (C): ജീവകം ബി [Jeevakam bi] (D): ജീവകം കെ [jeevakam ke]
150519. SPCAയുടെ പൂർണ രൂപം? [Spcayude poorna roopam?]
(A): അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് [Akredittadu soshyal heltthu aakdivisttu] (B): ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് [Aanandu milkku yooniyan limittadu] (C): സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ [Sabskrybar aidantitti meaadyool] (D): സൊസൈറ്റി ഫോർ പ്രിവൻഷൻ ഒഫ് ക്രൂവൽറ്റി ടു അനിമൽസ് [Seaasytti phor privanshan ophu kroovaltti du animalsu]
150520. WWFന്റെ ചിഹ്നം? [Wwfnte chihnam?]
(A): ആന [Aana] (B): ഒലിവുചില്ല [Olivuchilla] (C): കടുവ [Kaduva] (D): ഭീമൻ പാണ്ട [Bheeman paanda]
150521. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടന? [Lokatthile ettavum valiya prakruthi samrakshana samghadana?]
(A): G - 77 (B): IMO (C): ഐ.യു.സി.എൻ [Ai. Yu. Si. En] (D): യുനിസെഫ് [Yunisephu]
150522. വംശനാശ ഭീഷണി നേരിടുന്ന റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത്? [Vamshanaasha bheeshani neridunna redu dettaa bukku prasiddheekarikkunnath?]
(A): IMO (B): അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് [Akredittadu soshyal heltthu aakdivisttu] (C): ഐ.യു.സി.എൻ [Ai. Yu. Si. En] (D): യുനിസെഫ് [Yunisephu]
150523. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളിൽ ഒന്നാം സ്ഥാനം? [Vamshanaasha bheeshani neridunna mrugangalil onnaam sthaanam?]
(A): കടുവ [Kaduva] (B): ജിറാഫ് [Jiraaphu] (C): ഭീമൻ പാണ്ട [Bheeman paanda] (D): സിംഹം [Simham]
150524. WWFന്റെ സഹായത്തോടെ 1973ൽ നിലവിൽ വന്ന വന്യജീവി സംരക്ഷണ പദ്ധതി? [Wwfnte sahaayatthode 1973l nilavil vanna vanyajeevi samrakshana paddhathi?]
(A): കോസി പ്രോജക്ട് [Kosi projakdu] (B): ദ വൈറ്റ് ടൈഗർ
[Da vyttu dygar
] (C): പ്രോജക്ട് ആരോ"
[Projakdu aaro"
] (D): പ്രോജക്ട് ടൈഗർ [Projakdu dygar]
150525. ടിഷ്യുകൾച്ചർ എന്നാലെന്ത്? [Dishyukalcchar ennaalenthu?]
(A): അമാവാസി, പൗർണമി ദിവസങ്ങളിലെ വേലിയേറ്റം [Amaavaasi, paurnami divasangalile veliyettam] (B): അയഡിന്റെ അഭാവത്തിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്ന അവസ്ഥയാണ് ഗോയിറ്റർ [Ayadinte abhaavatthil thyroydu granthi amithamaayi valarunna avasthayaanu goyittar] (C): മഴമേഘങ്ങൾ" എന്നറിയപ്പെടുന്ന മേഘങ്ങൾ
[Mazhameghangal" ennariyappedunna meghangal
] (D): സസ്യകോശങ്ങളിൽ നിന്ന് ചെടിയുണ്ടാക്കൽ [Sasyakoshangalil ninnu chediyundaakkal]
150526. വിറ്റിക്കൾച്ചർ എന്നാലെന്ത്? [Vittikkalcchar ennaalenthu?]
(A): ആപ്പിൾ കൃഷി [Aappil krushi] (B): ഔഷധസസ്യകൃഷി [Aushadhasasyakrushi] (C): മുന്തിരികൃഷി [Munthirikrushi] (D): സുഗന്ധവ്യഞ്ജന കൃഷി [Sugandhavyanjjana krushi]
150527. മഷ്റൂംക്കൾച്ചർ എന്നാലെന്ത്? [Mashroomkkalcchar ennaalenthu?]
(A): കീട കൃഷി [Keeda krushi] (B): കൂട്ടു കൃഷി [Koottu krushi] (C): കൂൺകൃഷി [Koonkrushi] (D): പൂ കൃഷി [Poo krushi]
150528. പ്രകൃതി ചരിത്രത്തിന്റെ പിതാവ്? [Prakruthi charithratthinte pithaav?]
(A): ഹിപ്പോക്രാറ്റസ് [ hippokraattasu ] (B): അരി സ്റ്റോട്ടിൽ [Ari sttottil] (C): ആഷ്ലേ കൂപ്പർ [Aashle kooppar] (D): ജോൺ റേ [Jon re]
150529. ജീവികളെ തരം തിരിക്കുന്ന ശാസ്ത്ര ശാഖയാണ്? [Jeevikale tharam thirikkunna shaasthra shaakhayaan?]
(A): ഇക്കോളജി [Ikkolaji ] (B): ഇക്തിയോളജി [Ikthiyolaji] (C): ഓസ്റ്റിയോളജി [Osttiyolaji] (D): ടാക്സോണമി [Daaksonami]
150530. ജീവികൾക്ക് പേരിടാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്? [Jeevikalkku peridaanulla shramangalkku thudakkamittath?]
(A): ജെ. ആസ്റ്റ്ലി കൂപ്പർ [ je. Aasttli kooppar] (B): എഡ്ഗർ അലൻപോ [ edgar alanpo ] (C): കാൾലിനേയസ് [Kaallineyasu] (D): സ്റ്റീഫൻ ഹോക്കിംഗ് [Stteephan hokkimgu]
150531. എക്സ് റേ കണ്ടുപിടിച്ചതിന് 1901ൽ ഭൗതികശാസ്ത്ര നോബൽ സമ്മാനത്തിനർഹനായത്? [Eksu re kandupidicchathinu 1901l bhauthikashaasthra nobal sammaanatthinarhanaayath?]
(A): ഫ്രെഡറിക് വില്യം സ്റ്റീവൻസ് [Phredariku vilyam stteevansu] (B): വില്യം എന്തോവന് [Vilyam enthovanu] (C): വില്യം മക്കിൻലി [Vilyam makkinli] (D): വില്യം റോൺജൺ [Vilyam ronjan]
150532. കനിഷ്ക്കന്റെ സദസിനെ അലങ്കരിച്ചിരുന്ന പ്രസിദ്ധ ആയുർവേദ പണ്ഡിതന്മാരിൽ ഒരാളാണ് ? [Kanishkkante sadasine alankaricchirunna prasiddha aayurveda pandithanmaaril oraalaanu ?]
(A): ചരകൻ [Charakan] (B): ധന്വന്തരി [Dhanvanthari] (C): നാഗാർജ്ജുനൻ [Naagaarjjunan] (D): സുശ്രുതൻ [Sushruthan]
150533. ചരകസംഹിത രചിച്ചത്? [Charakasamhitha rachicchath?]
(A): -ഭട്ടി [-bhatti] (B): ഹോമർ [ homar ] (C): കനിഷ്ക്കൻ [Kanishkkan] (D): ചരക [Charaka]
150534. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Bhoovalkkatthil ettavum kooduthalulla moolakam?]
(A): അയഡിൻ [Ayadin] (B): അസ്റ്റാറ്റിന് [Asttaattin] (C): ഐന്സ്റ്റീനിയം [Ainstteeniyam] (D): ഓക്സിജൻ [Oksijan]
150535. പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം? [Prapanchatthekkuricchulla padtanam?]
(A): ന്യൂമിസ്മാറ്റിക്സ് [ nyoomismaattiksu ] (B): അഗ്രസ്റ്റോളജി [Agrasttolaji] (C): അഡിനോളജി [Adinolaji] (D): കോസ്മോളജി [Kosmolaji]
150536. ന്യൂട്രോൺ ഇല്ലാത്ത വാതകം? [Nyoodron illaattha vaathakam?]
(A): അമോണിയ [Ameaaniya] (B): അസറ്റിലിൻ [Asattilin] (C): ആർഗോൺ [Aargon] (D): ഹൈഡ്രജൻ [Hydrajan]
150537. പെൻസിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരമാണ്? [Pensilukal nirmmikkaan upayogikkunna kaarbaninte roopaantharamaan?]
(A): കൽക്കരി [Kalkkari] (B): ഗ്രാഫൈറ്റ് [Graaphyttu] (C): ബ്ലാക്ക് ലെഡ്
[Blaakku ledu
] (D): വജ്രം [Vajram]
150538. ഓക്സിജന്റെ അറ്റോമിക നമ്പർ? [Oksijante attomika nampar?]
(A): 12 (B): 13 (C): 14 (D): 8
150539. അരുണ രക്താണുക്കൾക്ക് ചുവന്ന നിറം നൽകുന്നത്? [Aruna rakthaanukkalkku chuvanna niram nalkunnath?]
(A): ആന്തോസയനിൻ [Aanthosayanin ] (B): കുർക്കുമിൻ [Kurkkumin] (C): ബീറ്റ സയാനിൻ [Beetta sayaanin] (D): ഹീമോഗ്ളോബിൻ [Heemoglobin]
150540. ആർ.ബി.സി രൂപം കൊള്ളുന്നത്? [Aar. Bi. Si roopam keaallunnath?]
(A): അസ്ഥിമജ്ജയിൽ [Asthimajjayil] (B): കരളിൽ [Karalil] (C): രക്തത്തിൽ [Rakthatthil] (D): വൃക്കയിൽ [Vrukkayil]
150541. അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത്? [Aruna rakthaanukkal nashippikkappedunnath?]
(A): കരളിലും പ്ളീഹയിലും [Karalilum pleehayilum] (B): കരളിൽ,അസ്ഥി മജ്ജയിലും [Karalil,asthi majjayilum] (C): വൃക്കയിൽ,പ്ളീഹയിലും [Vrukkayil,pleehayilum] (D): വൻകുടലും,പ്ളീഹയിലും [Vankudalum,pleehayilum]
150542. എറിത്രോസൈറ്റുകൾ എന്നറിയപ്പെടുന്നത്? [Erithrosyttukal ennariyappedunnath?]
(A): അരുണ രക്താണുക്കൾ [Aruna rakthaanukkal] (B): ലിംഫോസൈറ്റ് [Limphosyttu] (C): വെളുത്ത രക്താണുക്കൾ [Veluttha rakthaanukkal] (D): ശ്വേത രക്താണുക്കൾ
[Shvetha rakthaanukkal
]
150543. ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമാകുന്ന അവസ്ഥ? [Chuvanna rakthaanukkalude ennam kramaatheethamaakunna avastha?]
(A): അഗ്ലൂട്ടിനേഷൻ [Agloottineshan] (B): അനാൽജസിയ [Anaaljasiya] (C): അപ്ഹീലിയൻ [Apheeliyan] (D): പോളിസൈത്തീമിയ [Polisyttheemiya]
150544. അരുണ രക്താണുക്കളുടെ ആയുസ്? [Aruna rakthaanukkalude aayus?]
(A): 100 ദിവസം [100 divasam] (B): 115 ദിവസം [115 divasam] (C): 120 ദിവസം [120 divasam] (D): 130 ദിവസം [130 divasam]
150545. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്? [Shareeratthinu rogaprathirodhasheshi nalkunna aantibodikal uthpaadippikkunnath?]
(A): അരുണ രക്താണുക്കൾ [Aruna rakthaanukkal] (B): ചുവന്ന രക്താണുക്കൾ [Chuvanna rakthaanukkal] (C): വെളുത്ത രക്താണുക്കൾ [Veluttha rakthaanukkal] (D): ശ്വേത രക്താണുക്കൾ [Shvetha rakthaanukkal]
150546. ശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്ന രക്തകോശം? [Shareeratthile pattaalakkaar ennariyappedunna rakthakosham?]
(A): അരുണ രക്താണുക്കൾ [ aruna rakthaanukkal] (B): പ്ളേറ്റ്ലേറ്റുകൾ [Plettlettukal] (C): വെളുത്ത രക്താണുക്കൾ [Veluttha rakthaanukkal] (D): ശ്വേതരക്താണുക്കൾ [Shvetharakthaanukkal]
150547. ഏറ്റവും വലിയ ശ്വേതരക്താണു? [Ettavum valiya shvetharakthaanu?]
(A): ന്യൂട്രോഫിൽ [Nyoodrophil] (B): ബേസോഫിൽ [Besophil] (C): മോണോസൈറ്റ് [Monosyttu] (D): ലിംഫോ സൈറ്റ് [Limpho syttu]
150548. ശ്വേതരക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം? [Shvetharakthaanukkal kramaatheethamaayi varddhikkunnathumoolam undaakunna rogam?]
(A): അക്രോമെഗലി [Akromegali] (B): അഡിസൺസ് രോഗം [Adisansu rogam] (C): അനീമിയ [Aneemiya] (D): രക്താർബുദം [Rakthaarbudam]
150549. പ്ളേറ്റ്ലറ്റുകളുടെ ആയുസ്? [Plettlattukalude aayus?]
(A): 10 - 15 ദിവസം [10 - 15 divasam] (B): 120 ദിവസം [120 divasam] (C): 13-20 ദിവസം [13-20 divasam] (D): 4 - 5 ദിവസം [4 - 5 divasam]
150550. ജലത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത? [Jalatthiloodeyulla shabdatthinte vegatha?]
(A): 1435 m / s (B): 1453 മി/സെക്കന്റ് [1453 mi/sekkantu] (C): 340 M /s (D): 340 മീ / സെക്കന്റ് [340 mee / sekkantu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution