<<= Back Next =>>
You Are On Multi Choice Question Bank SET 3011

150551. മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം? [Manushyaril shabdam purappeduvikkunna thondayile bhaagam?]





150552. മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം? [Manushyante shravana paridhiyilum thaazhnna shabdam?]





150553. ലോക കാലാവസ്ഥ പഠന സംഘടനയുടെ ആസ്ഥാനം? [Loka kaalaavastha padtana samghadanayude aasthaanam?]





150554. 2012ൽ രൂപീകൃതമായ യു.എൻ. ഹരിത കാലാവസ്ഥാഫണ്ടിന്റെ ആസ്ഥാനം? [2012l roopeekruthamaaya yu. En. Haritha kaalaavasthaaphandinte aasthaanam?]





150555. ക്യോട്ടോപ്രോട്ടോകോൾ ഒപ്പുവച്ചത്? [Kyeaattopreaattokol oppuvacchath?]





150556. ക്യോട്ടോപ്രോട്ടോകാൾ നിലവിൽ വന്നത്? [Kyeaattopreaattokaal nilavil vannath?]





150557. സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Sasyangalkku vikaaramundennu theliyiccha shaasthrajnjan?]





150558. സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമായ ക്രസ്‌കോഗ്രാഫ് കണ്ടുപിടിച്ചത്? [Sasyachalanangal rekhappedutthunna upakaranamaaya kraskograaphu kandupidicchath?]





150559. ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം? [Uddheepanadishayumaayi bandhamillaattha chalanam?]





150560. ഭൂഗുരുത്വ ആകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത? [Bhooguruthva aakarshana dishayil valaraanulla sasyangalude pravanatha?]





150561. അന്യവസ്തുക്കളുമായുള്ള സമ്പർക്കത്താൽ ഉത്തേജിതമായി ഒരു അവയവത്തിലുണ്ടാകുന്ന ചലനം? [Anyavasthukkalumaayulla samparkkatthaal utthejithamaayi oru avayavatthilundaakunna chalanam?]





150562. ബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? [Baagukal nirmmikkaan upayogikkunnath?]





150563. പോളിത്തീൻ കത്തിക്കുമ്പോൾ പുറത്തുവരുന്ന വാതകം? [Polittheen katthikkumpol puratthuvarunna vaathakam?]





150564. പൈപ്പുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? [Pyppukalum mattum nirmmikkaan upayogikkunnath?]





150565. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം? [Inthyayile aadyatthe aanava vydyutha nilayam?]





150566. ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് സെന്റർ? [Indiraagaandhi attomiku risarcchu sentar?]





150567. നറോറ ആണവ വൈദ്യുത നിലയം? [Narora aanava vydyutha nilayam?]





150568. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത്? [Inthyan aanavorjja kammishan nilavil vannath?]





150569. സ്‌ട്രെപ്‌റ്റോമൈസിൻ കണ്ടെത്തിയത്? [Sdrepttomysin kandetthiyath?]





150570. അനാൽജസിക്സിനുദാഹരണമാണ്? [Anaaljasiksinudaaharanamaan?]





150571. ഗ്രഹചലന നിയമം ആവിഷ്‌കരിച്ചത്? [Grahachalana niyamam aavishkaricchath?]





150572. ആസ്‌ട്രോണമിയ നോവ, ഹാർമണീസ് ഒഫ് ദ വേൾഡ് എന്നീ കൃതികൾ രചിച്ചത്? [Aasdreaanamiya nova, haarmaneesu ophu da veldu ennee kruthikal rachicchath?]





150573. ദൂരദർശിനി കണ്ടുപിടിച്ചത്? [Dooradarshini kandupidicchath?]





150574. സൗരകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Saurakendra siddhaanthatthinte upajnjaathaav?]





150575. ഹൈഡ്രജന്റെ അറ്റോമിക സംഖ്യ? [Hydrajante attomika samkhya?]





150576. ഹൈഡ്രജൻ നിർമ്മിക്കപ്പെടുന്ന പ്രക്രിയ? [Hydrajan nirmmikkappedunna prakriya?]





150577. എല്ലാ ഓർഗാനിക് സംയുക്തങ്ങളുടെയും പൊതു ഘടകമാണ്? [Ellaa orgaaniku samyukthangaludeyum pothu ghadakamaan?]





150578. മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം? [Manushyaril shabdam purappeduvikkunna theaandayile bhaagam?]





150579. 2012ൽ രൂപീകൃതമായ യു.എൻ. ഹരിത കാലാവസ്ഥ ഫണ്ടിന്റെ ആസ്ഥാനം? [2012l roopeekruthamaaya yu. En. Haritha kaalaavastha phandinte aasthaanam?]





150580. ക്യോട്ടോപ്രോട്ടോകോൾ ഒപ്പുവച്ചത്? [Kyottoprottokol oppuvacchath?]





150581. ക്യോട്ടോപ്രോട്ടോകാൾ നിലവിൽ വന്നത്? [Kyottoprottokaal nilavil vannath?]





150582. ആദ്യത്തെ കൃത്രിമ പ്ളാസ്റ്റിക്? [Aadyatthe kruthrima plaasttik?]





150583. എല്ലാ ഓർഗാനിക് സംയുക്തങ്ങളുടെയും പൊതു ഘടകമാണ്? [Ellaa orgaaniku samyukthangaludeyum peaathu ghadakamaan?]





150584. ബ്രസീൽ പ്രസിഡന്റായ ആദ്യ വനിത? [Braseel prasidantaaya aadya vanitha?]





150585. ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Brittanile aadya vanithaa pradhaanamanthri?]





150586. ഒരു ഇസ്ളാമിക രാജ്യത്തിൽ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത? [Oru islaamika raajyatthil pradhaanamanthriyaakunna aadya vanitha?]





150587. ഇസ്രയേൽ പ്രധാനമന്ത്രിയായ ആദ്യ വനിത? [Israyel pradhaanamanthriyaaya aadya vanitha?]





150588. തായ്‌ലൻഡിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Thaaylandile aadya vanithaa pradhaanamanthri?]





150589. മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നൽകിത്തുടങ്ങിയത്? [Mikaccha graamapanchaayatthinulla avaardu nalkitthudangiyath?]





150590. കേരളത്തിൽ ആദ്യമായി സ്വരാജ് ട്രോഫി കരസ്ത്തമാക്കിയ പഞ്ചായത്ത് ഏത്? [Keralatthil aadyamaayi svaraaju dreaaphi karastthamaakkiya panchaayatthu eth?]





150591. സ്വരാജ് ട്രോഫി നേടിയ ആദ്യ ജില്ലാ പഞ്ചായത്ത്? [Svaraaju drophi nediya aadya jillaa panchaayatthu?]





150592. 1996 - 1997ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്? [1996 - 1997le mikaccha graamapanchaayatthinulla svaraaju drophi nediya graamapanchaayatthu?]





150593. 2003 - 2004, 2004 - 2005ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി? [2003 - 2004, 2004 - 2005le mikaccha graamapanchaayatthinulla svaraaju drophi?]





150594. എം.ടിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? [Em. Diyude kendra saahithya akkaadami avaardu nediya kruthi?]





150595. ടി. പദ്‌മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി? [Di. Padmanaabhanu kerala saahithya akkaadami avaardu nedikkeaaduttha kruthi?]





150596. 2011ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്? [2011le ezhutthachchhan puraskaara jethaav?]





150597. 2014ലെ എഴുത്തച്ഛൻ പുരസ്കാരം? [2014le ezhutthachchhan puraskaaram?]





150598. മനുഷ്യനെ ചന്ദ്രനിലിറക്കിയ രണ്ടാമത്തെ വാഹനം? [Manushyane chandranilirakkiya randaamatthe vaahanam?]





150599. നീൽ ആംസ്ട്രോങും കൂട്ടരും ചന്ദ്രനിൽ ഇറങ്ങുമ്പോൾ അമേരിക്കൻ പ്രസിഡന്റ്? [Neel aamsdrongum koottarum chandranil irangumpol amerikkan prasidantu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution