<<= Back
Next =>>
You Are On Multi Choice Question Bank SET 3012
150601. ചന്ദ്രനിലിറങ്ങിയ ഏറ്റവും പ്രായം കൂടിയ ആൾ? [Chandranilirangiya ettavum praayam koodiya aal?]
150602. ചാന്ദ്രയാൻ വിക്ഷേപിച്ച വാഹനം? [Chaandrayaan vikshepiccha vaahanam?]
150603. ഇന്ത്യ ദേശീയ കായിക ദിനമായി ആചരിക്കുന്നത്? [Inthya desheeya kaayika dinamaayi aacharikkunnath?]
150604. ധ്യാൻചന്ദിന് പത്മഭൂഷൺ ലഭിച്ചത്? [Dhyaanchandinu pathmabhooshan labhicchath?]
150605. ധ്യാൻചന്ദിന്റെ ആത്മകഥ? [Dhyaanchandinte aathmakatha?]
150606. സ്പോർട്സിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡായി ഇന്ത്യ നൽകുന്നത്? [Spordsil lyphu dym accheevmentu avaardaayi inthya nalkunnath?]
150607. ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണമെഡൽ നേടിയത്? [Inthya olimpiksu hokkiyil svarnamedal nediyath?]
150608. ഹോക്കി പന്തിന്റെ ഭാരം? [Hokki panthinte bhaaram?]
150609. ആദ്യ ഹോക്കി ലോക ചാമ്പ്യൻ? [Aadya hokki loka chaampyan?]
150610. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന ക്യാപ്റ്റൻ? [Lokakappu hokkiyil inthyaykku kireedam neditthanna kyaapttan?]
150611. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പണി തുടങ്ങിയത്? [Mullapperiyaar anakkettinte pani thudangiyath?]
150612. മുല്ലപ്പെരിയാർ തർക്ക പരിഹാരത്തിനുള്ള അഞ്ചംഗ സമിതി ചെയർമാൻ? [Mullapperiyaar tharkka parihaaratthinulla anchamga samithi cheyarmaan?]
150613. കേരളത്തിലെ ഏറ്റവും വലിയ ഡാം? [Keralatthile ettavum valiya daam?]
150614. ഗുരുനാനാക്ക് പവർ സ്റ്റേഷൻ എവിടെയാണ്? [Gurunaanaakku pavar stteshan evideyaan?]
150615. കോട്ട തെർമൽ പവർ സ്റ്റേഷൻ ? [Kotta thermal pavar stteshan ?]
150616. ഉക്കായി പവർ സ്റ്റേഷൻ എവിടെയാണ്? [Ukkaayi pavar stteshan evideyaan?]
150617. രാമകുണ്ഠം പവർ സ്റ്റേഷൻ എവിടെയാണ്? [Raamakundtam pavar stteshan evideyaan?]
150618. കൂടംകുളം ആണവ നിലയം എവിടെ സ്ഥിതിചെയ്യുന്നു? [Koodamkulam aanava nilayam evide sthithicheyyunnu?]
150619. ദേശീയ പട്ടികജാതി, പട്ടിക വർഗ കമ്മിഷൻ നിലവിൽ വന്നത്? [Desheeya pattikajaathi, pattika varga kammishan nilavil vannath?]
150620. ആൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ എന്ന പാർട്ടിയുടെ സ്ഥാപകൻ? [Aal inthya shedyooldu kaasttu phedareshan enna paarttiyude sthaapakan?]
150621. പട്ടികജാതിക്കാരെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്? [Pattikajaathikkaarekkuricchu paraamarshikkunna vakuppu?]
150622. പട്ടികവർഗത്തെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്? [Pattikavargatthekkuricchu paraamarshikkunna vakuppu?]
150623. പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകണമെന്ന് നിർദ്ദേശിച്ച കമ്മിഷൻ? [Pinnaakka vibhaagangalkku 27 shathamaanam samvaranam nalkanamennu nirddheshiccha kammishan?]
150624. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഗ്രാമീണ ഭൂരഹിതർക്കുള്ള അപകട ഇൻഷ്വറൻസ് പദ്ധതി? [Kendra sarkkaar aavishkariccha graameena bhoorahitharkkulla apakada inshvaransu paddhathi?]
150625. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പദ്ധതി? [Kendra sarkkaar nadappilaakkunna graameena svayam theaazhil paddhathi?]
150626. സംയോജിതഗ്രാമവികസന പരിപാടി ? [Samyojithagraamavikasana paripaadi ?]
150627. നഗരപ്രദേശങ്ങളിലെ ചേരികളിൽ വസിക്കുന്ന ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി 2001ൽ ആരംഭിച്ച പദ്ധതി? [Nagarapradeshangalile cherikalil vasikkunna bhavanarahitharkku veedu nirmmicchu nalkunnathinaayi 2001l aarambhiccha paddhathi?]
150628. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പൊതുവിതരണ സമ്പ്രദായം വഴി കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും വിതരണം ചെയ്യുന്ന പദ്ധതി? [Daaridryarekhaykku thaazheyulla kudumbangalkku peaathuvitharana sampradaayam vazhi kuranja vilaykku ariyum gothampum vitharanam cheyyunna paddhathi?]
150629. മഹലനോബിസ് പദ്ധതി, വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നത്? [Mahalanobisu paddhathi, vyaavasaayika paddhathi ennariyappedunnath?]
150630. ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിന്റെ പിതാവ്? [Inthyan sthithi vivara shaasthratthinte pithaav?]
150631. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനം? [Inthyan sttaattisttikkal dinam?]
150632. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം? [Mahalanobisu aarambhiccha prasiddheekaranam?]
150633. ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്? [Inthyayil aadyamaayi desheeya varumaanam kanakkaakkiyath?]
150634. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ കൊടുത്ത മേഖല? [Onnaam panchavathsara paddhathi oonnal keaaduttha mekhala?]
150635. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ കൊടുത്ത മേഖല? [Anchaam panchavathsara paddhathi oonnal keaaduttha mekhala?]
150636. പ്ളാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ്? [Plaan holide ennariyappedunna kaalayalav?]
150637. ജനകീയ പദ്ധതി എന്ന് വിശേഷിപ്പിക്കുന്നത്? [Janakeeya paddhathi ennu visheshippikkunnath?]
150638. കേരള വികസന പദ്ധതി നടപ്പിലാക്കിയ കാലയളവ്? [Kerala vikasana paddhathi nadappilaakkiya kaalayalav?]
150639. രാഷ്ട്രപതി ഇലക്ഷനിൽ കെ.ആർ. നാരായണൻ തോല്പിച്ചത്? [Raashdrapathi ilakshanil ke.aar. Naaraayanan tholpicchath?]
150640. ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാഷ്ട്രപതിയായത്? [Ettavum kuranja praayatthil raashdrapathiyaayath?]
150641. കേരള ഗവർണറായ ശേഷം പ്രസിഡന്റ് പദവി വഹിച്ചത്? [Kerala gavarnaraaya shesham prasidantu padavi vahicchath?]
150642. ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്? [Inthyayil aadyamaayi adiyantharaavastha prakhyaapicchath?]
150643. 1975ലെ അടിയന്തരാവസ്ഥ 1977ൽ പിൻവലിച്ചത്? [1975le adiyantharaavastha 1977l pinvalicchath?]
150644. നെൽസൺ മണ്ടേലയുടെ ജനനം ? [Nelsan mandelayude jananam ?]
150645. ഇന്ദിര ഗാന്ധി കനാൽ എന്നതിന്റെ പഴയ പേര് എന്താണ് ? [Indira gaandhi kanaal ennathinte pazhaya peru enthaanu ?]
150646. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ കനാൽ? [Lokatthile ettavum thirakkeriya kappal kanaal?]
150647. മെഡിറ്ററേനിയനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നത്? [Medittareniyaneyum chenkadalineyum bandhippikkunnath?]
150648. സൂയസ് കനാൽ കടന്നുപോകുന്നത്? [Sooyasu kanaal kadannupokunnath?]
150649. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു മുഖ്യപങ്കുവഹിച്ച കരുത്തനായ നേതാവ്? [Naatturaajyangalude samyojanatthinu mukhyapankuvahiccha karutthanaaya nethaav?]
150650. 1947 ഒക്ടോബർ 26ന് കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ തീരുമാനമെടുത്ത ജമ്മുവിലെ ഭരണാധികാരി? [1947 okdobar 26nu kaashmeerine inthyan yooniyanil layippikkaan theerumaanameduttha jammuvile bharanaadhikaari?]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution