<<= Back Next =>>
You Are On Multi Choice Question Bank SET 3013

150651. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കാൻ നടത്തിയ സൈനിക നടപടി? [Hydaraabaadine inthyan yooniyante bhaagamaakkaan nadatthiya synika nadapadi?]





150652. ആന്ധ്രപ്രദേശിന്റെ ആദ്യ തലസ്ഥാനം? [Aandhrapradeshinte aadya thalasthaanam?]





150653. ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്? [Shreeshylam hydro ilakdriku projakd?]





150654. കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം? [Kendra pukayila gaveshana kendram?]





150655. കുദ്രെമുഖ് ഇരുമ്പയിര് ഖനനം? [Kudremukhu irumpayiru khananam?]





150656. രംഗൻതിട്ടു പക്ഷിസങ്കേതം, നാഗർഹോള നാഷണൽ പാർക്ക്, ബന്ദിപ്പൂർ വന്യമൃഗ സംരക്ഷണ കേന്ദ്രം? [Ramganthittu pakshisanketham, naagarhola naashanal paarkku, bandippoor vanyamruga samrakshana kendram?]





150657. ഇന്ത്യയുടെ ഹൃദയം, കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayude hrudayam, kaduvaa samsthaanam ennariyappedunnath?]





150658. പന്ന വജ്രഖനി? [Panna vajrakhani?]





150659. പ്രാചീന ശിലായുഗ മനഷ്യരെക്കുറിച്ച് വിവരം നൽകുന്ന ഭീംബേട്‌ക്ക ഗുഹകൾ സ്ഥിതിചെയ്യുന്നത്? [Praacheena shilaayuga manashyarekkuricchu vivaram nalkunna bheembedkka guhakal sthithicheyyunnath?]





150660. റോഡുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Rodukal ettavum kooduthalulla inthyan samsthaanam?]





150661. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം? [Ettavum kooduthal vanyajeevi sankethangalulla samsthaanam?]





150662. എലിഫന്റോ ഗുഹകൾ സ്ഥിതിചെയ്യുന്നത്? [Eliphanto guhakal sthithicheyyunnath?]





150663. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത്? [Inthyayil reyilve aarambhicchath?]





150664. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്? [Inthyayile ettavum dyrghyameriya dreyin sarvees?]





150665. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ? [Inthyayile ettavum uyaratthilulla reyilve stteshan?]





150666. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Inthyan reyilve myoosiyam sthithicheyyunnath?]





150667. ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ചത്? [Inthyan reyilve 150-aam vaarshikam aaghoshicchath?]





150668. ദക്ഷിണ പൂർവ റെയിൽവേയുടെ ആസ്ഥാനം? [Dakshina poorva reyilveyude aasthaanam?]





150669. വടക്ക് കിഴക്കൻ ഫ്രോണ്ടിയർ റെയിൽവേയുടെ ആസ്ഥാനം? [Vadakku kizhakkan phrondiyar reyilveyude aasthaanam?]





150670. മാൻ സബ്‌ദാരി സമ്പ്രദായം നടപ്പിൽ വരുത്തിയത്? [Maan sabdaari sampradaayam nadappil varutthiyath?]





150671. ജസിയ ഏർപ്പെടുത്തിയ ഭരണാധികാരി? [Jasiya erppedutthiya bharanaadhikaari?]





150672. ജസിയ വീണ്ടും ഏർപ്പെടുത്തിയ മുഗൾ ഭരണാധികാരി? [Jasiya veendum erppedutthiya mugal bharanaadhikaari?]





150673. കാബിനറ്റ് മിഷന്റെ ശുപാർശ അനുസരിച്ച് ഭരണഘടന നിർമ്മാണസഭ രൂപീകരിച്ചത്? [Kaabinattu mishante shupaarsha anusaricchu bharanaghadana nirmmaanasabha roopeekaricchath?]





150674. ഇന്ത്യയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്? [Inthyayude aadyatthe thiranjedukkappetta prasidantu?]





150675. ഇന്ത്യ - ചൈന യുദ്ധകാലത്തെ ഇന്ത്യൻ പ്രസിഡന്റ്? [Inthya - chyna yuddhakaalatthe inthyan prasidantu?]





150676. ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തലവൻ? [Bharanaghadana nirmmaana sabhayile draaphttimgu kammitti thalavan?]





150677. ഭരണ ഘടന ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്ന രാജ്യം? [Bharana ghadana bhedagathi enna aashayam inthyan bharanaghadana kadamedutthirikkunna raajyam?]





150678. ഹൈദരാബാദ് - കർണാടക പ്രദേശത്തിലെ വികസനത്തിന് നടപടികൾ എടുക്കാനുള്ള അധികാരം കർണാടക ഗവർണർക്ക് നൽകിയ ഭേദഗതി? [Hydaraabaadu - karnaadaka pradeshatthile vikasanatthinu nadapadikal edukkaanulla adhikaaram karnaadaka gavarnarkku nalkiya bhedagathi?]





150679. ഇന്ദിരാഗാന്ധി അണക്കെട്ട്? [Indiraagaandhi anakkettu?]





150680. സാരേജഹാംസെ അച്ച എന്ന ദേശഭക്തിഗാനം രചിച്ചത്? [Saarejahaamse accha enna deshabhakthigaanam rachicchath?]





150681. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ? [Inthyan naashanal kongrasinte randaamatthe prasidantu ?]





150682. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രായം കൂടിയ പ്രസിഡന്റ്? [Inthyan naashanal kongrasinte praayam koodiya prasidantu?]





150683. കോൺഗ്രസ് എന്ന പദം സംഭാവന ചെയ്തത്? [Kongrasu enna padam sambhaavana cheythath?]





150684. ബ്രിട്ടണിലെ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി? [Brittanile inthyayude audyogika prathinidhi?]





150685. രസ്തഗോഫ്‌താർ എന്ന പത്രത്തിന്റെ പത്രാധിപർ? [Rasthagophthaar enna pathratthinte pathraadhipar?]





150686. പൂനെ സാർവജനിക് സഭ സ്ഥാപിച്ചത്? [Poone saarvajaniku sabha sthaapicchath?]





150687. ഇന്ത്യയിലെ നീളം കൂടിയ ദേശീയ പാത? [Inthyayile neelam koodiya desheeya paatha?]





150688. ഇന്ത്യയിലെ നീളം കൂടിയ രണ്ടാമത്തെ ദേശീയ പാത? [Inthyayile neelam koodiya randaamatthe desheeya paatha?]





150689. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം? [Ettavum valiya rodu shrumkhalayulla raajyam?]





150690. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal desheeya paathakal kadannupokunna inthyan samsthaanam?]





150691. എല്ലാ ഗ്രാമങ്ങളെയും റോഡ് മുഖാന്തരം ബന്ധിപ്പിച്ച സംസ്ഥാനം? [Ellaa graamangaleyum rodu mukhaantharam bandhippiccha samsthaanam?]





150692. കേരളത്തിലെ ആദ്യത്തെ ദേശീയ പാത? [Keralatthile aadyatthe desheeya paatha?]





150693. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ആദ്യ ചെയർമാൻ? [Kerala samsthaana manushyaavakaasha kammishanile aadya cheyarmaan?]





150694. ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത്? [Gaarhika peedana nirodhana niyamam nilavil vannath?]





150695. ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം? [Daagorinu saahithyatthinulla nobal sammaanam labhiccha varsham?]





150696. സാഹിത്യ നോബൽ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ? [Saahithya nobal labhikkunna aadya inthyakkaaran?]





150697. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ? [Saahithyatthinulla nobal sammaanam labhiccha aadya eshyakkaaran?]





150698. ഗീതാഞ്ജലി രചിച്ചിരിക്കുന്ന ഭാഷ? [Geethaanjjali rachicchirikkunna bhaasha?]





150699. എത്ര കവിതകളുടെ സമാഹാരമാണ് ഗീതാഞ്ജലി? [Ethra kavithakalude samaahaaramaanu geethaanjjali?]





150700. ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Geethaanjjali malayaalatthilekku paribhaashappedutthiyath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution