<<= Back Next =>>
You Are On Multi Choice Question Bank SET 3014

150701. വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത്? [Vishvabhaarathi sarvakalaashaala sthaapicchath?]

150702. ടാഗോർ എഴുതിയ ചെറുകഥയാണ്? [Daagor ezhuthiya cherukathayaan?]

150703. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം? [I​nthya​yi​le e​tta​vum va​liya peaa​thu​me​kha​laa sthaa​pa​nam?]

150704. ഏ​റ്റ​വും വ​ലിയ സോൺ? [E​tta​vum va​liya son?]

150705. ഇ​ന്ത്യ​യിൽ ആ​ദ്യ ഭൂ​ഗർഭ റെ​യിൽ വ​ന്ന​ത്? [I​nthya​yil aa​dya bhoo​garbha re​yil va​nna​th?]

150706. ഇ​ന്ത്യൻ റെ​യിൽ​വേ​യു​ടെ 150​-ാം വാർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്? [I​nthyan re​yil​ve​yu​de 150​-aam vaar​shi​kam aa​gho​shi​ccha​th?]

150707. ഇ​ന്ത്യൻ റെ​യിൽ​വേ​യു​ടെ മാ​സി​ക? [I​nthyan re​yil​ve​yu​de maa​si​ka?]

150708. സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ തു​ട​ങ്ങിയ ഓൺ​ലൈൻ റെ​യിൽ​വേ റി​സർ​വേ​ഷൻ സി​സ്റ്റം? [Stte​ttu baa​nku o​phu i​nthya thu​da​ngiya on​lyn re​yil​ve ri​sar​ve​shan si​sttam?]

150709. അ​ലാ​വു​ദ്ദീൻ ഖിൽ​ജി​യു​ടെ യ​ഥാർ​ത്ഥ നാ​മം? [A​laa​vu​ddheen khil​ji​yu​de ya​thaar​ththa naa​mam?]

150710. ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി ക​മ്പോള നി​യ​ന്ത്ര​ണ​വും വില നി​യ​ന്ത്ര​ണ​വും ഏർ​പ്പെ​ടു​ത്തി​യ​ത്? [I​nthya​yil aa​dya​maa​yi ka​mpola ni​ya​nthra​na​vum vila ni​ya​nthra​na​vum er​ppe​du​tthi​ya​th?]

150711. അ​ലാ​വു​ദ്ദീൻ ഖിൽ​ജി​യു​ടെ ക​മ്പോള നി​യ​ന്ത്രണ ഉ​ദ്യോ​ഗ​സ്ഥൻ? [A​laa​vu​ddheen khil​ji​yu​de ka​mpola ni​ya​nthrana u​dyo​ga​sthan?]

150712. അ​ലാ​വു​ദ്ദീൻ ഖിൽ​ജി ആ​രം​ഭി​ച്ച കു​തി​ര​കൾ​ക്ക് ചാ​പ്പ കു​ത്തു​ന്ന സ​മ്പ്ര​ദാ​യം? [A​laa​vu​ddheen khil​ji aa​ram​bhi​ccha ku​thi​ra​kal​kku chaa​ppa ku​tthu​nna sa​mpra​daa​yam?]

150713. അ​ല​യ് ദർ​വാ​സ, സി​രി​ഫോർ​ട്ട്, ജ​മാ​യി​ദ്‌​ഖാൻ പ​ള്ളി എ​ന്നിവ നിർ​മ്മി​ച്ച​ത്? [A​la​yu dar​vaa​sa, si​ri​phor​ttu, ja​maa​yi​d​khaan pa​lli e​nniva nir​mmi​ccha​th?]

150714. ദ​ക്ഷി​ണേ​ന്ത്യ ആ​ക്ര​മി​ച്ച ആ​ദ്യ മു​സ്ളിം? [Da​kshi​ne​nthya aa​kra​mi​ccha aa​dya mu​slim?]

150715. മാ​ലി​ക് ഖ​ഫൂർ ആ​ക്ര​മി​ച്ച ആ​ദ്യ തെ​ക്കേ ഇ​ന്ത്യൻ പ്ര​ദേ​ശം? [Maa​li​ku kha​phoor aa​kra​mi​ccha aa​dya the​kke i​nthyan pra​de​sham?]

150716. "​ഖ​ലീ​ഫ​"​എ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച ആ​ദ്യ സുൽ​ത്താൻ? ["​kha​lee​pha​"​e​nnu sva​yam pra​khyaa​pi​ccha aa​dya sul​tthaan?]

150717. അ​ലാ​വു​ദ്ദീൻ ഖിൽ​ജി​യു​ടെ കൊ​ട്ടാ​രം ക​വി? [A​laa​vu​ddheen khil​ji​yu​de keaa​ttaa​ram ka​vi?]

150718. ഗു​പ്ത​വംശ സ്ഥാ​പ​കൻ? [Gu​ptha​vamsha sthaa​pa​kan?]

150719. ദ​ക്ഷി​ണേ​ന്ത്യൻ ആ​ക്ര​മ​ണ​ങ്ങൾ? [Da​kshi​ne​nthyan aa​kra​ma​na​ngal?]

150720. അ​ല​ഹ​ബാ​ദ് ശി​ലാശാ​സനം ര​ചി​ച്ച​ത്? [A​la​ha​baa​du shi​laashaa​sanam ra​chi​ccha​th?]

150721. സ​മു​ദ്ര​ഗു​പ്തൻ അ​ച്ച​ടി​ച്ചി​റ​ക്കിയ സ്വർ​ണ​നാ​ണ​യം? [Sa​mu​dra​gu​pthan a​ccha​di​cchi​ra​kkiya svar​na​naa​na​yam?]

150722. തി​രു​വി​താം​കൂ​റിൽ ജി​ല്ലാ കോ​ട​തി​കൾ, മുൻ​സി​ഫ് എ​ന്നീ ത​ട്ടു​ക​ളി​ലാ​യി തി​രി​ച്ച​ത്? [Thi​ru​vi​thaam​koo​ril ji​llaa ko​da​thi​kal, mun​si​phu e​nnee tha​ttu​ka​li​laa​yi thi​ri​ccha​th?]

150723. ബം​ഗാൾ ടൈ​ഗർ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ച ഗ​വർ​ണർ ജ​ന​റൽ? [Bam​gaal dy​gar e​nnu sva​yam vi​she​shi​ppi​ccha ga​var​nar ja​na​ral?]

150724. നാ​ലാം മൈ​സൂർ യു​ദ്ധ​ത്തിൽ ടി​പ്പു വ​ധി​ക്ക​പ്പെ​ടു​മ്പോൾ ഗ​വർ​ണർ ജ​ന​റൽ? [Naa​laam my​soor yu​ddha​tthil di​ppu va​dhi​kka​ppe​du​mpol ga​var​nar ja​na​ral?]

150725. ഇ​ന്ത്യൻ പോ​സ്റ്റൽ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, റെ​യിൽ​വേ എ​ന്നിവ സ്ഥാ​പി​ച്ച​ത്? [I​nthyan po​sttal va​ku​ppu, peaa​thu​ma​raa​ma​tthu va​ku​ppu, re​yil​ve e​nniva sthaa​pi​ccha​th?]

150726. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യു​ടെ ഔ​റം​ഗ​സേ​ബ്? [Bri​ttee​shu i​nthya​yu​de au​ram​ga​se​b?]

150727. പൊ​ലീ​സ് ക​മ്മി​ഷ​നെ​യും യൂ​ണി​വേ​ഴ്സി​റ്റി ക​മ്മി​ഷ​നെ​യും നി​യ​മി​ച്ച​ത്? [Peaa​lee​su ka​mmi​sha​ne​yum yoo​ni​ve​zhsi​tti ka​mmi​sha​ne​yum ni​ya​mi​ccha​th?]

150728. ബം​ഗാൾ വി​ഭ​ജ​ന​ത്തി​നെ​തി​രായ പ്ര​ക്ഷോ​ഭം? [Bam​gaal vi​bha​ja​na​tthi​ne​thi​raaya pra​ksho​bham?]

150729. ബം​ഗാൾ വി​ഭ​ജ​നം റ​ദ്ദു ചെ​യ്ത​ത്? [Bam​gaal vi​bha​ja​nam ra​ddhu che​ytha​th?]

150730. ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി? [I​nthya​yu​de vaa​na​mpaa​di?]

150731. ഗാ​ന്ധി​ജി "​ഭാ​ര​ത​കോ​കി​ലം" എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്? [Gaa​ndhi​ji "​bhaa​ra​tha​ko​ki​lam" e​nnu vi​she​shi​ppi​ccha​th?]

150732. സ​രോ​ജി​നി​നാ​യി​ഡു​വി​ന്റെ ആ​ദ്യ ക​വി​താ​സ​മാ​ഹാ​രം? [Sa​ro​ji​ni​naa​yi​du​vi​nte aa​dya ka​vi​thaa​sa​maa​haa​ram?]

150733. സ​രോ​ജി​നി​നാ​യി​ഡു ഐ.​എൻ.​സി പ്ര​സി​ഡ​ന്റായ വർ​ഷം? [Sa​ro​ji​ni​naa​yi​du ai.​en.​si pra​si​da​ntaaya var​sham?]

150734. വി​പ്ള​വ​കാ​രി​ക​ളു​ടെ സ​മു​ന്നത ധീര നേ​താ​വ് എ​ന്ന് ഝാൻ​സി റാ​ണി​യെ വി​ശേ​ഷി​പ്പി​ച്ച​ത്? [Vi​pla​va​kaa​ri​ka​lu​de sa​mu​nnatha dheera ne​thaa​vu e​nnu jhaan​si raa​ni​ye vi​she​shi​ppi​ccha​th?]

150735. എണ്ണപ്പാളിയിലെ മനോഹര വർണത്തിന് കാരണം? [Ennappaaliyile manohara varnatthinu kaaranam?]

150736. മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം? [Mazhavillinu kaaranamaakunna prathibhaasam?]

150737. വെളുത്ത ഭൂഖണ്ഡം, മരുഭൂഖണ്ഡം, ശാസ്ത്രജ്ഞൻമാരുടെ ഭൂഖണ്ഡം എന്നീ പേരുകളിൽ അറിയപ്പെടുന്നത്? [Veluttha bhookhandam, marubhookhandam, shaasthrajnjanmaarude bhookhandam ennee perukalil ariyappedunnath?]

150738. ഇരുണ്ട ഭൂഖണ്ഡം, മനുഷ്യൻ പിറന്ന നാട്, കാപ്പിരികളുടെ നാട്, ദരിദ്ര ഭൂഖണ്ഡം എന്നീ പേരുകളിൽ അറിയപ്പെടുന്ന വൻകര? [Irunda bhookhandam, manushyan piranna naadu, kaappirikalude naadu, daridra bhookhandam ennee perukalil ariyappedunna vankara?]

150739. വൈവിദ്ധ്യങ്ങളുടെ ഭൂഖണ്ഡം പരമാവധികളുടെ വൻകര, ആത്മീയതയുടെ വൻകര എന്നീ പേരുകളിൽ അറിയപ്പെടുന്ന വൻകര? [Vyviddhyangalude bhookhandam paramaavadhikalude vankara, aathmeeyathayude vankara ennee perukalil ariyappedunna vankara?]

150740. ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത? [Gydadu misyl vikasana paddhathiyude thalappatthetthunna aadya inthyan vanitha?]

150741. ബോക്സൈറ്റിൽ നിന്ന് ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്തത്? [Boksyttil ninnu aadyamaayi aluminiyam verthiricchedutthath?]

150742. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജ? [Bahiraakaashatthetthunna aadya inthyan vamshaja?]

150743. കല്പനയുടെ ആദ്യത്തെ ബഹിരാകാശ യാത്ര? [Kalpanayude aadyatthe bahiraakaasha yaathra?]

150744. ഇന്ത്യൻ ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുകളുള്ളത്? [Inthyan ettavum kooduthal kottan thunimillukalullath?]

150745. ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത്? [Inthyayile aadyatthe kottan mil sthaapithamaayath?]

150746. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [Inthyayude maanchasttar ennariyappedunnath?]

150747. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [Dakshinenthyayude maanchasttar ennariyappedunnath?]

150748. കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [Keralatthinte maanchasttar ennariyappedunnath?]

150749. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal simantu uthpaadippikkunna samsthaanam?]

150750. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം? [Sindhu nadeethada samskaaram nilaninnirunna kaalaghattam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions