<<= Back Next =>>
You Are On Multi Choice Question Bank SET 3015

150751. സിന്ധു നാഗരികത കണ്ടെത്തിയത്? [Sindhu naagarikatha kandetthiyath?]





150752. പാകിസ്ഥാന്റെ ദേശീയ നദി? [Paakisthaante desheeya nadi?]





150753. മലബാർ സിമന്റിന്റെ ആസ്ഥാനം? [Malabaar simantinte aasthaanam?]





150754. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? [Desheeya graameena theaazhilurappu paddhathi aarambhicchath?]





150755. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആശയത്തിന് രൂപം നൽകിയത്? [Desheeya graameena theaazhilurappu paddhathiyude aashayatthinu roopam nalkiyath?]





150756. ഡൽഹി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായ മലയാളി? [Dalhi medroyude maanejimgu dayarakdaraaya malayaali?]





150757. ബാലഗംഗാധര തിലകന്റെ ജന്മസ്ഥലം? [Baalagamgaadhara thilakante janmasthalam?]





150758. തവളകളെപ്പോലെ വർഷത്തിൽ ഒരിക്കൽ കരഞ്ഞതുകൊണ്ട് ഒന്നും നേടാനാകില്ല എന്ന് കോൺഗ്രസിനെ പരിഹസിച്ചത്? [Thavalakaleppole varshatthil orikkal karanjathukeaandu onnum nedaanaakilla ennu kongrasine parihasicchath?]





150759. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി? [Panchaabu simham ennariyappedunna bharanaadhikaari?]





150760. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി? [Bamgaal kaduva ennariyappedunna svaathanthrya samara senaani?]





150761. യു.എൻ.ഒയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ? [Yu. En. Oyude ippozhatthe sekrattari janaral?]





150762. യു.എൻ.ഒയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? [Yu. En. Oyile audyogika bhaashakalude ennam?]





150763. യു.എൻ.ഒയിൽ ഇന്ത്യ അംഗമായത്? [Yu. En. Oyil inthya amgamaayath?]





150764. തത്വചിന്തകരിലെ ആദ്യ രക്തസാക്ഷി? [Thathvachinthakarile aadya rakthasaakshi?]





150765. ലോകത്തിലെ ആദ്യ ചരിത്ര കൃതിയായ ഹിസ്റ്ററി ഒഫ് പേർഷ്യൻവാർ രചിച്ചത്? [Lokatthile aadya charithra kruthiyaaya histtari ophu pershyanvaar rachicchath?]





150766. ബഷീറിന്റെ ആത്മകഥ? [Basheerinte aathmakatha?]





150767. ബഷീറിന്റെ ഏക നാടകം? [Basheerinte eka naadakam?]





150768. ആദ്യത്തെ ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ചത്? [Aadyatthe lalithaambika antharjjanam avaardu labhicchath?]





150769. മലയാളത്തിന്റെ ശ്രീ എന്നറിയപ്പെടുന്നത്? [Malayaalatthinte shree ennariyappedunnath?]





150770. വൈലോപ്പിള്ളിയുടെ ആത്മകഥ? [Vyloppilliyude aathmakatha?]





150771. കലാമണ്ഡലം കേരള സർക്കാർ ഏറ്റെടുത്ത വർഷം? [Kalaamandalam kerala sarkkaar etteduttha varsham?]





150772. കലാമണ്ഡലത്തിന്റെ ആദ്യത്തെ വൈസ് ചാൻസലർ? [Kalaamandalatthinte aadyatthe vysu chaansalar?]





150773. കലാമണ്ഡലത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ത്രൈ മാസിക? [Kalaamandalatthil ninnu prasiddheekarikkunna thry maasika?]





150774. ഭാരതരത്നം ലഭിച്ച ആദ്യ രാഷ്ട്രപതി? [Bhaaratharathnam labhiccha aadya raashdrapathi?]





150775. ഭാരതരത്നം ലഭിച്ച ആദ്യ വനിത? [Bhaaratharathnam labhiccha aadya vanitha?]





150776. ഭാരതരത്നം ലഭിച്ച ആദ്യ സിനിമാനടൻ? [Bhaaratharathnam labhiccha aadya sinimaanadan?]





150777. മരണാനന്തരം ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി? [Maranaanantharam bhaaratharathnam labhiccha aadya vyakthi?]





150778. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ? [1983l inthya lokakappu nediyappol kyaapttan?]





150779. സെട്രയിറ്റ് ഫ്രം ദ ഹാർട്ട്, ദി ട്രൂ സ്റ്റോറി, ക്രിക്കറ്റ് മൈ സ്റ്റൈൽ എന്നീ കൃതികൾ രചിച്ചത്? [Sedrayittu phram da haarttu, di droo sttori, krikkattu my sttyl ennee kruthikal rachicchath?]





150780. അനിൽ കുംബ്ളെയുടെ കൃതി? [Anil kumbleyude kruthi?]





150781. ലെയ്‌സസ് ഫെയർ തത്വം ആവിഷ്കരിച്ചത്? [Leysasu pheyar thathvam aavishkaricchath?]





150782. ആഡംസ്മിത്ത് മെഡൽ ലഭിച്ച ഇന്ത്യക്കാരൻ? [Aadamsmitthu medal labhiccha inthyakkaaran?]





150783. ആഡംസ്മിത്തിന്റെ ജന്മദേശം? [Aadamsmitthinte janmadesham?]





150784. ദിൽമ റൂസഫിന്റെ പാർട്ടി? [Dilma roosaphinte paartti?]





150785. ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്? [Inthyayude aadya vanithaa prasidantu?]





150786. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി? [Inthyayude aadya vanithaa pradhaanamanthri?]





150787. ഫസ്റ്റ് ഡ്യൂക്ക് എന്നറിയപ്പെടുന്നത്? [Phasttu dyookku ennariyappedunnath?]





150788. സെക്കന്റ് ഡ്യൂക്ക് എന്നറിയപ്പെടുന്നത്? [Sekkantu dyookku ennariyappedunnath?]





150789. വിശേശ്വരയ്യ സ്റ്റീൽ പ്ളാന്റ് ? [Visheshvarayya stteel plaantu ?]





150790. ആഭ്യന്തര അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്? [Aabhyanthara adiyantharaavasthaye acchadakkatthinte yugappiravi ennu visheshippicchath?]





150791. 1980 ഫെബ്രുവരി 2ന് ആരംഭിച്ച പദ്ധതിയാണ് ? [1980 phebruvari 2nu aarambhiccha paddhathiyaanu ?]





150792. ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്നത്? [Inthyayude pavarhausu ennariyappedunnath?]





150793. അസമിന്റെ ദുഃഖം? [Asaminte duakham?]





150794. ബംഗാളിന്റെ ദുഃഖം? [Bamgaalinte duakham?]





150795. സത്ലജിലെ ജലസംഭരണി? [Sathlajile jalasambharani?]





150796. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ചത്? [Inthyayude desheeya nadiyaayi gamgaye prakhyaapicchath?]





150797. ഗംഗയുടെ നീളം? [Gamgayude neelam?]





150798. ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി? [Ettavum kooduthal poshaka nadikalulla nadi?]





150799. ഗംഗയുടെ പ്രധാന പോഷക നദിയാണ് ? [Gamgayude pradhaana poshaka nadiyaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution