<<= Back Next =>>
You Are On Multi Choice Question Bank SET 3016

150801. ഗംഗയും യമുനയും കൂടി ചേരുന്നത്? [Gamgayum yamunayum koodi cherunnath?]





150802. ഇരവികുളം നാഷണൽ പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം? [Iravikulam naashanal paarkkine vanyajeevi sankethamaayi prakhyaapiccha varsham?]





150803. സൈലന്റ്വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്? [Sylantvaali desheeyodyaanam sthithicheyyunnath?]





150804. സൈലന്റ്വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്? [Sylantvaaliye desheeyodyaanamaayi prakhyaapicchath?]





150805. സൈലന്റ്വാലി ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവി? [Sylantvaali desheeyodyaanatthil samrakshikkappedunna vamshanaashabheeshani neridunna jeevi?]





150806. സൈലന്റ്വാലിയിലൂടെ ഒഴുകുന്ന നദി? [Sylantvaaliyiloode ozhukunna nadi?]





150807. സൈലന്റ്വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി? [Sylantvaaliyil ninnu uthbhavikkunna nadi?]





150808. ഒന്നാം കേരള നിയമസഭ അധികാരത്തിൽ വന്നത്? [Onnaam kerala niyamasabha adhikaaratthil vannath?]





150809. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്? [Ettavum kooduthal kaalam thudarcchayaayi mukhyamanthri sthaanam vahicchath?]





150810. അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ആദ്യ മുഖ്യമന്ത്രി? [Avishvaasaprameyatthiloode puratthaaya aadya mukhyamanthri?]





150811. കമ്മ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? [Kammyoonisttukaaranallaattha keralatthile aadya mukhyamanthri?]





150812. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിൽ അംഗമായശേഷം കേരള മുഖ്യമന്ത്രി, തിരുവിതാംകൂറിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി എന്നീ വിശേഷണങ്ങൾ ഉള്ള വ്യക്തി? [Inthyan bharanaghadana nirmmaanasabhayil amgamaayashesham kerala mukhyamanthri, thiruvithaamkooril janiccha eka kerala mukhyamanthri ennee visheshanangal ulla vyakthi?]





150813. ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി? [Ettavum kooduthal kaalam bhariccha kongrasu mukhyamanthri?]





150814. ഗുരുനാനാക്ക് ജനിച്ചത് ? [Gurunaanaakku janicchathu ?]





150815. അമൃത്സർ പട്ടണം പണികഴിപ്പിച്ചത്? [Amruthsar pattanam panikazhippicchath?]





150816. പാർസി മതക്കാരുടെ വിശുദ്ധ ഗ്രന്ഥം? [Paarsi mathakkaarude vishuddha grantham?]




150817. പാർസി മതക്കാരുടെ ആരാധനാലയം? [Paarsi mathakkaarude aaraadhanaalayam?]





150818. മതങ്ങളെക്കുറിച്ചുള്ള പഠനം? [Mathangalekkuricchulla padtanam?]





150819. ഇന്ത്യൻ രൂപയുടെ ചിഹ്നം നിലവിൽ വന്നത്? [Inthyan roopayude chihnam nilavil vannath?]





150820. ഇന്ത്യയിൽ 1766ൽ തപാൽ സംവിധാനം വന്നത് ? [Inthyayil 1766l thapaal samvidhaanam vannathu ?]





150821. ഡൽഹൗസി ആധുനിക തപാൽ സംവിധാനം ആരംഭിച്ചത്? [Dalhausi aadhunika thapaal samvidhaanam aarambhicchath?]





150822. ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ്? [Gaandhijiyude chithramulla sttaampu?]





150823. സ്വാതന്ത്ര്യാനന്തരം ആദ്യ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്നത്? [Svaathanthryaanantharam aadya sttaampil aalekhanam cheythirunnath?]





150824. ഉത്തരാഖണ്ഡിലെ സിഖ് തീർത്ഥാടനകേന്ദ്രം? [Uttharaakhandile sikhu theerththaadanakendram?]





150825. സത്യജിത് റായിയുടെ ആദ്യ ചിത്രം ? [Sathyajithu raayiyude aadya chithram ?]





150826. പഥേർ പാഞ്ചാലിയുടെ രണ്ട് ഭാഗങ്ങളാണ്? [Pather paanchaaliyude randu bhaagangalaan?]





150827. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന എന്നീ 4 പുരസ്കാരങ്ങളും നേടുന്ന ആദ്യ വ്യക്തി? [Pathmashree, pathmabhooshan, pathmavibhooshan, bhaaratharathna ennee 4 puraskaarangalum nedunna aadya vyakthi?]





150828. ഇന്ത്യയിലെ ആദ്യസിനിമ? [Inthyayile aadyasinima?]





150829. ലേഡി ബുബുബ്ക എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Ledi bububka enna aparanaamatthil ariyappedunnath?]





150830. ഒളിമ്പിക്സിൽ 100 മീ, 200 മീ. ലോകറെക്കാഡ് കരസ്ഥമാക്കിയ ആദ്യ താരം? [Olimpiksil 100 mee, 200 mee. Lokarekkaadu karasthamaakkiya aadya thaaram?]





150831. സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്? [Samaapana chadangil inthyan pathaakayenthiyath?]





150832. ലണ്ടൻ ഒളിമ്പിക്സ് 2012 ഉദ്ഘാടനം ചെയ്തത്? [Landan olimpiksu 2012 udghaadanam cheythath?]





150833. രക്തത്തെപ്പറ്റിയുള്ള പഠനം? [Rakthattheppattiyulla padtanam?]





150834. ആമാശയരസത്തിലെ ആസിഡ്? [Aamaashayarasatthile aasid?]





150835. കൊഴുപ്പിനെ ദഹിപ്പിക്കുന്ന എൻസൈം? [Keaazhuppine dahippikkunna ensym?]





150836. ആർ.എൻ.എയിൽ കാണപ്പെടുന്ന നൈട്രജൻ ബേസുകൾ? [Aar. En. Eyil kaanappedunna nydrajan besukal?]





150837. ആർ.എൻ.എയിൽ കാണപ്പെടുന്ന ഷുഗർ? [Aar. En. Eyil kaanappedunna shugar?]





150838. ചൂടേറ്റാൽ നഷ്ടപ്പെടുന്ന വൈറ്റമിൻ? [Choodettaal nashdappedunna vyttamin?]





150839. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുള്ള കേന്ദ്രഭരണ പ്രദേശം? [Ettavum kooduthal naashanal paarkkulla kendrabharana pradesham?]





150840. ഏറ്റവും കൂടുതൽ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ ഉള്ള സംസ്ഥാനം? [Ettavum kooduthal vanyamruga samrakshana kendrangal ulla samsthaanam?]





150841. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷൻ? [Inthyan attomiku enarji kammishan?]





150842. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ? [Bhaabhaa attomiku risarcchu sentar?]





150843. ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയത്? [Inthya aadyamaayi anubombu pareekshanam nadatthiyath?]





150844. ഹൈഡ് നിയമം, 1,2,3 കരാർ എന്നിവ ഏതു കരാറുമായി ബന്ധപ്പെട്ടതാണ്? [Hydu niyamam, 1,2,3 karaar enniva ethu karaarumaayi bandhappettathaan?]





150845. വിവേകാനന്ദന്റെ പത്രങ്ങൾ ? [Vivekaanandante pathrangal ?]





150846. വിവേകാനന്ദന്റെ ഗുരു? [Vivekaanandante guru?]





150847. ചക്രവാത സദൃശ്യനായ ഹിന്ദു എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്? [Chakravaatha sadrushyanaaya hindu ennariyappetta saamoohya parishkartthaav?]





150848. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്? [Inthyan desheeya prasthaanatthinte aathmeeya pithaavu ennu vivekaanandane visheshippicchath?]





150849. രാജീവ്ഗാന്ധി വധിക്കപ്പെട്ടത് ? [Raajeevgaandhi vadhikkappettathu ?]





150850. പഹാരി ഭാഷ സംസാരിക്കപ്പെടുന്ന സംസ്ഥാനം? [Pahaari bhaasha samsaarikkappedunna samsthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution