<<= Back Next =>>
You Are On Multi Choice Question Bank SET 3017

150851. പക്ഷികളെ കുറിച്ചുള്ള പഠനം? [Pakshikale kuricchulla padtanam?]

150852. ഫംഗസുകളെക്കുറിച്ചുള്ള പഠനം? [Phamgasukalekkuricchulla padtanam?]

150853. പൂക്കളെക്കുറിച്ചുള്ള പഠനം? [Pookkalekkuricchulla padtanam?]

150854. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്ക് ? [Inthyayile ettavum valiya svakaarya mekhala baanku ?]

150855. ഇന്ത്യയിലെ ആദ്യ ബാങ്ക് ? [Inthyayile aadya baanku ?]

150856. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ബാങ്ക് ? [Inthyayile aadyatthe thaddhesheeya baanku ?]

150857. പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചത്? [Panchaabu naashanal baanku aarambhicchath?]

150858. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? [Inthyayil panchavathsara paddhathi aarambhiccha varsham?]

150859. ദേശീയ വികസന സമിതി സ്ഥാപിതമായ വർഷം? [Desheeya vikasana samithi sthaapithamaaya varsham?]

150860. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല? [Onnaam panchavathsara paddhathi oonnal nalkiya mekhala?]

150861. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല? [Randaam panchavathsara paddhathi oonnal nalkiya mekhala?]

150862. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം? [Panthrandaam panchavathsara paddhathiyude kaalaghattam?]

150863. 12ാം പദ്ധതിക്കാലത്ത് ഇന്ത്യാ ഗവൺമെന്റ് ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ചാനിരക്ക്? [12aam paddhathikkaalatthu inthyaa gavanmentu lakshyamidunna saampatthika valarcchaanirakku?]

150864. ജനസംഖ്യ കൂടിയ ജില്ല? [Janasamkhya koodiya jilla?]

150865. ജനസാന്ദ്രതയിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം? [Janasaandrathayil samsthaanangalkkidayil keralatthinte sthaanam?]

150866. സ്ത്രീ പുരുഷാനുപാതം കൂടിയ ജില്ല? [Sthree purushaanupaatham koodiya jilla?]

150867. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി? [Inthyan svaathanthrya samara charithratthile ettavum praayam kuranja rakthasaakshi?]

150868. 1857ലെ വിപ്ലവത്തിൽ ഗറില്ല യുദ്ധമുറ സ്വീകരിച്ചത്? [1857le viplavatthil garilla yuddhamura sveekaricchath?]

150869. ലക്നൗ, ഔധ് എന്നീ സ്ഥലങ്ങളിൽ നേതൃത്വം നൽകിയത്? [Laknau, audhu ennee sthalangalil nethruthvam nalkiyath?]

150870. ബീഹാറിൽ നേതൃത്വം നൽകിയത്? [Beehaaril nethruthvam nalkiyath?]

150871. ബഹദൂർഷാ രണ്ടാമനെ റംഗൂണിലേക്ക് നാടുകടത്തിയത്? [Bahadoorshaa randaamane ramgoonilekku naadukadatthiyath?]

150872. 1857ലെ വിപ്ലവ സമയത്തെ ഇന്ത്യയിലെ ഗവർണർ ജനറൽ ? [1857le viplava samayatthe inthyayile gavarnar janaral ?]

150873. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ചത്? [Panchasheela thathvangalil oppuvacchath?]

150874. ചേരിചേരാ പ്രസ്ഥാനം എന്ന് പേര് നിർദ്ദേശിച്ചത്? [Chericheraa prasthaanam ennu peru nirddheshicchath?]

150875. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി? [Bamgaal vibhajanam nadatthiya vysroyi?]

150876. ബംഗാൾ വിഭജനം റദ്ദ് ചെയ്തതത് ? [Bamgaal vibhajanam raddhu cheythathathu ?]

150877. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിയത്? [Inthyayil aadyatthe theevandi odiyath?]

150878. ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനം? [Inthyayile aadyatthe peaathumekhalaa sthaapanam?]

150879. ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഓടിയത്? [Inthyayil aadyatthe ilakdriku dreyin odiyath?]

150880. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി? [Desheeya manushyaavakaasha kammishanil amgamaaya aadya malayaali?]

150881. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പദവി വഹിച്ച ആദ്യ മലയാളി? [Desheeya manushyaavakaasha kammishan cheyarmaan padavi vahiccha aadya malayaali?]

150882. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ? [Samsthaana manushyaavakaasha kammishante aadya cheyarmaan?]

150883. ദേശീയ മനുഷ്യാവകാശ ദിനം? [Desheeya manushyaavakaasha dinam?]

150884. നികുതികളെക്കുറിച്ച് വിവരിക്കുന്ന പ്രാചീന ഇന്ത്യൻ കൃതികൾ? [Nikuthikalekkuricchu vivarikkunna praacheena inthyan kruthikal?]

150885. നികുതി ചുമത്തപ്പെടുന്ന ആൾ നേരിട്ട് നൽകുന്ന നികുതി? [Nikuthi chumatthappedunna aal nerittu nalkunna nikuthi?]

150886. ഒരാൾക്കുമേൽ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്നതാണ് ? [Oraalkkumel chumatthappedunna nikuthi bhaagikamaayo poornamaayo matteaaraal nalkendivarunnathaanu ?]

150887. ഇന്ത്യയിൽ വാറ്റ് നടപ്പിലാക്കിയത്? [Inthyayil vaattu nadappilaakkiyath?]

150888. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് സ്ഥാപിച്ചത്? [Inthyayil ekeekrutha sivil sarveesu sthaapicchath?]

150889. ദത്താവകാശ നിരോധന നയം ഏർപ്പെടുത്തിയത്? [Datthaavakaasha nirodhana nayam erppedutthiyath?]

150890. ഇന്ത്യയിൽ ആദ്യമായി ഒരു റെയിൽവേ ലൈൻ, പൊതുമരാമത്ത് വകുപ്പ്, ആധുനിക തപാൽ സമ്പ്രദായം, ടെലിഗ്രാഫ് ലൈൻ എന്നിവ ആരംഭിച്ച ഗവർണർ ജനറൽ? [Inthyayil aadyamaayi oru reyilve lyn, peaathumaraamatthu vakuppu, aadhunika thapaal sampradaayam, deligraaphu lyn enniva aarambhiccha gavarnar janaral?]

150891. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം? [Inthyan bharanaghadana nirmmaana sabhayilekku thiranjedukkappetta amgangalude ennam?]

150892. ഭരണഘടന നിർമ്മാണ സഭ ആദ്യ യോഗം ചേർന്നത്? [Bharanaghadana nirmmaana sabha aadya yogam chernnath?]

150893. ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ അദ്ധ്യക്ഷൻ? [Bharanaghadana nirmmaana sabhayude aadya addhyakshan?]

150894. ഭരണഘടന നിർമ്മാണ സഭയുടെ ഉപാദ്ധ്യക്ഷൻ? [Bharanaghadana nirmmaana sabhayude upaaddhyakshan?]

150895. ഭരണഘടനയെ കോൺസ്റ്റ്യുവന്റ് അസംബ്ളി അംഗീകരിച്ചത്? [Bharanaghadanaye konsttyuvantu asambli amgeekaricchath?]

150896. സംസ്ഥാന പുനഃസംഘടന നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭേദഗതി? [Samsthaana punasamghadana niyamatthekkuricchu prathipaadikkunna bharanaghadana bhedagathi?]

150897. സേവാസമിതി സ്ഥാപിച്ചത്? [Sevaasamithi sthaapicchath?]

150898. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായത്? [Bhaabha attomiku risarcchu sentar sthaapithamaayath?]

150899. ഇന്ത്യ - യു.എസ്.എ ആണവ കരാർ നിലവിൽ വന്നത്? [Inthya - yu. Esu. E aanava karaar nilavil vannath?]

150900. കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം? [Keralatthil risarvu baankinte aasthaanam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions