<<= Back Next =>>
You Are On Multi Choice Question Bank SET 3018

150901. അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് ? [Anthaaraashdra naanaya nidhiyil inthyaye prathinidhikarikkunnathu ?]





150902. ഇന്ത്യക്കാരനായ ആദ്യ ആർ.ബി.ഐ ഗവർണർ? [Inthyakkaaranaaya aadya aar. Bi. Ai gavarnar?]





150903. ഏറ്റവും കൂടുതൽ കാലം ആർ.ബി.ഐ ഗവർണർ ആയിരുന്നത്? [Ettavum kooduthal kaalam aar. Bi. Ai gavarnar aayirunnath?]





150904. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal jalasechana saukaryamulla samsthaanam?]





150905. ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ് സർവീസ് ആൾ ഇന്ത്യാ റേഡിയോ ആയ വർഷം? [Inthyan brodkaasttimgu sarveesu aal inthyaa rediyo aaya varsham?]





150906. കേരളത്തിലെ ആദ്യ എഫ്.എം. സ്റ്റേഷൻ? [Keralatthile aadya ephu. Em. Stteshan?]





150907. ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ ഏത് കമ്പനിക്കു വേണ്ടിയാണ് മാർട്ടിൻകൂപ്പർ നിർമ്മിച്ചത്? [Lokatthile aadya meaabyl phon ethu kampanikku vendiyaanu maarttinkooppar nirmmicchath?]





150908. എം.ടി.എൻ.എൽ -ന്റെ മൊബൈൽ ഫോൺ സർവീസ്? [Em. Di. En. El -nte meaabyl phon sarvees?]





150909. ഇന്ത്യൻ സായുധ സേനകളിലേക്ക് ആവശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം? [Inthyan saayudha senakalilekku aavashyamaaya opheesarmaare parisheelippikkunna sthaapanam?]





150910. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്നത്? [Inthyan milittari akkaadami sthithicheyyunnath?]





150911. കോളേജ് ഒഫ് ഡിഫൻസ് മാനേജ്‌മെന്റ് ? [Koleju ophu diphansu maanejmentu ?]





150912. കര - വ്യോമ - നാവിക സേനകളെ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി? [Kara - vyoma - naavika senakale ekopippikkaan kendra sarkkaar roopeekariccha samithi?]





150913. മനുഷ്യശരീരത്തിനാവശ്യമായ അമിനോ ആസിഡുകളുടെ എണ്ണം? [Manushyashareeratthinaavashyamaaya amino aasidukalude ennam?]





150914. ഹരിത ഗൃഹ പ്രഭാവം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ? [Haritha gruha prabhaavam kandupidiccha shaasthrajnjan?]





150915. അന്തരീക്ഷ വായുവിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ്? [Anthareeksha vaayuvile kaarbandy oksydinte alav?]





150916. ആമാശയ രസത്തിലടങ്ങിയ രാസാഗ്നികൾ? [Aamaashaya rasatthiladangiya raasaagnikal?]





150917. ദഹനം ആരംഭിക്കുന്ന ശരീരാവയവം? [Dahanam aarambhikkunna shareeraavayavam?]





150918. ഉമിനീരിലടങ്ങിയ രാസാഗ്നി? [Umineeriladangiya raasaagni?]





150919. ആദ്യ നെഹ്‌റു മന്ത്രിസഭയിലെ നിയമമന്ത്രി? [Aadya nehru manthrisabhayile niyamamanthri?]





150920. മറാഠി ഭാഷയിൽ അംബേദ്കർ ആരംഭിച്ച പ്രസിദ്ധീകരണം? [Maraadti bhaashayil ambedkar aarambhiccha prasiddheekaranam?]





150921. അംബേദ്ക‌ർ മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Ambedkar myoosiyam sthithicheyyunnath?]





150922. ലോകത്ത് ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്ന മത്സ്യം? [Lokatthu ettavum kooduthal pidikkappedunna mathsyam?]





150923. മത്സ്യങ്ങളുടെ പ്രജനന കാലഘട്ടം? [Mathsyangalude prajanana kaalaghattam?]





150924. മത്സ്യഹൃദയത്തിലെ അറകളുടെ എണ്ണം? [Mathsyahrudayatthile arakalude ennam?]





150925. 2010ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എത്ര ശതമാനമാണ് സ്‌ത്രീ സംവരണം? [2010le thaddhesha svayambharana thiranjeduppil ethra shathamaanamaanu sthree samvaranam?]





150926. ഏറ്റവും കുറവ് വനിതാ സംവരണ പഞ്ചായത്തുകളുള്ള ജില്ല? [Ettavum kuravu vanithaa samvarana panchaayatthukalulla jilla?]





150927. പഞ്ചായത്ത് ഭരണത്തിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Panchaayatthu bharanatthil vanithakalkku 50 shathamaanam samvaranam erppedutthiya aadya inthyan samsthaanam?]





150928. കാവേരി നദിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യ അണക്കെട്ട്? [Kaaveri nadiyil sthithicheyyunna inthyayile aadya anakkettu?]





150929. ഹൊഗനക്കൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഏത് നദിയിൽ? [Heaaganakkal vellacchaattam sthithicheyyunnathu ethu nadiyil?]





150930. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ? [Keralatthile aadya reyilve lyn?]





150931. കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ മലയാളി? [Kendra reyilve manthriyaaya aadya malayaali?]





150932. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കിലോമീറ്റർ സർവീസ് നടത്തുന്ന ദിവസ ട്രെയിൻ? [Keralatthil ninnu ettavum kooduthal kilomeettar sarveesu nadatthunna divasa dreyin?]





150933. മസ്തിഷ്കത്തെ പൊതിഞ്ഞുകാണുന്ന മൂന്ന് പാളി സ്തരം? [Masthishkatthe peaathinjukaanunna moonnu paali stharam?]





150934. മോർഫിൻ, ആസ്പിരിൻ മുതലായ വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം? [Morphin, aaspirin muthalaaya vedana samhaarikal pravartthikkunna thalacchorinte bhaagam?]





150935. താറാവ് മുട്ട വിരിയാൻ വേണ്ട കാലയളവ്? [Thaaraavu mutta viriyaan venda kaalayalav?]





150936. പക്ഷിവർഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത്? [Pakshivargatthile peaaleesu ennariyappedunnath?]





150937. ഹെലികോപ്ടർ പക്ഷി? [Helikopdar pakshi?]





150938. പ്രകൃതി ഷോക്ക് അബ്സോർബർ നൽകിയിട്ടുള്ള പക്ഷി? [Prakruthi shokku absorbar nalkiyittulla pakshi?]





150939. പകലുണ്ടാൻ എന്നറിയപ്പെടുന്ന പക്ഷിയേത്? [Pakalundaan ennariyappedunna pakshiyeth?]





150940. യൂസർ ഫ്രണ്ട്‌ലി എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ? [Yoosar phrandli ennariyappedunna kampyoottar?]





150941. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [Kampyoottar sayansinte pithaavu ennariyappedunna vyakthi?]





150942. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാദ്ധ്യമം? [Shabdam ettavum vegatthil sancharikkunna maaddhyamam?]





150943. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്ര 1/10 സെക്കൻഡാണ്? [Manushyante shravana sthiratha ethra 1/10 sekkandaan?]





150944. ത്വക്ക് തിരിച്ചറിയുന്ന ഇന്ദ്രിയാനുഭൂതികളുടെ എണ്ണം? [Thvakku thiricchariyunna indriyaanubhoothikalude ennam?]





150945. മെലാനിന്റെ ഉത്‌പാദനം കുറയുന്ന അവസ്ഥ? [Melaaninte uthpaadanam kurayunna avastha?]





150946. ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്ന അവയവം? [Shareeratthile choodu niyanthrikkunna avayavam?]





150947. ഇന്ത്യയുടെ ആദ്യ ചന്ദ്രപര്യവേഷണ ദൗത്യം? [Inthyayude aadya chandraparyaveshana dauthyam?]





150948. ചന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത്? [Chandrayaan enna peru nirddheshicchath?]





150949. ചന്ദ്രയാൻ ഒന്നിന്റെ പ്രോജക്ട് ഡയറക്ടർ? [Chandrayaan onninte projakdu dayarakdar?]





150950. മിക്ക ദ്രാവകങ്ങളും വാതകങ്ങളും ഈർപ്പരഹിതമാക്കാൻ ഉപയോഗിക്കുന്ന സംയുക്തം? [Mikka draavakangalum vaathakangalum eerpparahithamaakkaan upayogikkunna samyuktham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution