<<= Back
Next =>>
You Are On Multi Choice Question Bank SET 3020
151001. മലയാളിയായ ആദ്യ വനിതാ ഗവർണർ? [Malayaaliyaaya aadya vanithaa gavarnar?]
151002. എസ്.ബി.ഐയുടെ ആപ്തവാക്യം? [Esu.bi.aiyude aapthavaakyam?]
151003. ശാശ്വത ഭൂനികുതി വ്യവസ്ഥ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ? [Shaashvatha bhoonikuthi vyavastha ariyappettirunna matteaaru peru ?]
151004. ജസിയ നിറുത്തലാക്കിയത് ? [Jasiya nirutthalaakkiyathu ?]
151005. കേന്ദ്ര സർക്കാരിന്റെ പ്രധാന വരുമാന മാർഗം? [Kendra sarkkaarinte pradhaana varumaana maargam?]
151006. മലബാറിൽ ആദ്യമായി ഇംഗ്ളീഷുകാർക്കെതിരെ പട നയിച്ച ഭരണാധികാരി? [Malabaaril aadyamaayi imgleeshukaarkkethire pada nayiccha bharanaadhikaari?]
151007. ബ്രിട്ടീഷുകാർ പഴശിരാജയെ ആക്രമിച്ചു കൊലപ്പെടുത്തിയ സ്ഥലം? [Britteeshukaar pazhashiraajaye aakramicchu keaalappedutthiya sthalam?]
151008. പഴശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ? [Pazhashi kalaapam adicchamartthiya britteeshu udyogasthan?]
151009. പഴശിരാജ മ്യൂസിയം? [Pazhashiraaja myoosiyam?]
151010. പഴശിരാജയും, ശക്തൻ തമ്പുരാനും അന്തരിച്ച വർഷം? [Pazhashiraajayum, shakthan thampuraanum anthariccha varsham?]
151011. പഴശിയെ സഹായിച്ച നായർ പ്രമാണി? [Pazhashiye sahaayiccha naayar pramaani?]
151012. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത്? [Velutthampi dalava aathmahathya cheythath?]
151013. 1857ലെ വിപ്ളവത്തിന്റെ "ജെവാൻ ഒഫ് ആർക്" എന്നറിയപ്പെട്ടത്? [1857le viplavatthinte "jevaan ophu aarku" ennariyappettath?]
151014. 1857ലെ വിപ്ളവത്തിന്റെ വന്ദ്യവയോധികൻ? [1857le viplavatthinte vandyavayodhikan?]
151015. 1857ലെ വിപ്ളവത്തെ "ശിപായി ലഹള" എന്ന് ആദ്യം വിളിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ? [1857le viplavatthe "shipaayi lahala" ennu aadyam viliccha britteeshu udyogasthan?]
151016. "Indian War of Independence 1857"?
151017. 1857ലെ വിപ്ളവകാലത്തെ ബ്രിട്ടനിലെ പ്രധാനമന്ത്രി? [1857le viplavakaalatthe brittanile pradhaanamanthri?]
151018. 1857ലെ വിപ്ളവത്തിനു തുടക്കം കുറിച്ചത്? [1857le viplavatthinu thudakkam kuricchath?]
151019. സാന്താൾ കലാപ സമയത്തെ ഗവർണർ ജനറൽ? [Saanthaal kalaapa samayatthe gavarnar janaral?]
151020. വയനാട്ടിലെ ആദിവാസി ഗോത്രവിഭാഗമായിരുന്നു? [Vayanaattile aadivaasi gothravibhaagamaayirunnu?]
151021. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപമാണ്? [Britteeshukaarkkethire keralatthil nadanna aadya samghaditha kalaapamaan?]
151022. "രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം"? ["raashdreeya svaathanthryamaanu oru raajyatthinte jeevashvaasam"?]
151023. സത്യാഗ്രഹം ബലവാൻമാരുടെ ഉപകരണമാണ്? [Sathyaagraham balavaanmaarude upakaranamaan?]
151024. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്? [Inthyayude aathmaavu graamangalilaan?]
151025. 1921ലെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [1921le akhila kerala kongrasu sammelanatthil addhyakshatha vahicchath?]
151026. കുടുംബാസൂത്രണത്തിന്റെ പിതാവ്? [Kudumbaasoothranatthinte pithaav?]
151027. ഐ.എസ്.ആർ. ഒ സ്ഥാപിതമായത്? [ai.esu.aar. O sthaapithamaayath?]
151028. ഐ.എസ്.ആർ.ഒയുടെ ആസ്ഥാന മന്ദിരം? [Ai.esu.aar.oyude aasthaana mandiram?]
151029. ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ പദ്ധതികളുടെ പിതാവ്? [Inthyan bahiraakaasha paryavekshana paddhathikalude pithaav?]
151030. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്? [Thumpa rokkattu vikshepanakendram sthaapicchath?]
151031. മിസൈൽ മാൻ ഓഫ് ഇന്ത്യ? [Misyl maan ophu inthya?]
151032. ബഹിരാകാശ ദിനം? [Bahiraakaasha dinam?]
151033. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ? [Bahiraakaashatthu etthiya aadya inthyakkaaran?]
151034. ആദ്യ ബഹിരാകാശ ഉപഗ്രഹം? [Aadya bahiraakaasha upagraham?]
151035. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം? [Inthyayude aadya kruthrima upagraham?]
151036. ഇന്ത്യൻ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായപരിധി? [Inthyan vottavakaashatthinulla kuranja praayaparidhi?]
151037. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി? [Raajyasabhaamgamaakaanulla kuranja praayaparidhi?]
151038. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ എന്നിവർ ആകാനുള്ള കുറഞ്ഞ പ്രായപരിധി? [Raashdrapathi, uparaashdrapathi, gavarnar ennivar aakaanulla kuranja praayaparidhi?]
151039. വോട്ടിംഗ് പ്രായം 21ൽ നിന്നും 18 ആയി ചുരുക്കിയത്? [Vottimgu praayam 21l ninnum 18 aayi churukkiyath?]
151040. കൂറുമാറ്റ നിരോധന നിയമത്തിന് സാധുത നൽകുന്ന ഭേദഗതി? [Koorumaatta nirodhana niyamatthinu saadhutha nalkunna bhedagathi?]
151041. ലോകസിനിമയുടെ പിതാവ്? [Lokasinimayude pithaav?]
151042. ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രം? [Inthyayile aadya shabda chithram?]
151043. ദക്ഷിണേന്ത്യയിലെ ആദ്യ ഫീച്ചർ ഫിലിം? [Dakshinenthyayile aadya pheecchar philim?]
151044. കേരള ചലച്ചിത്ര പുരസ്കാരം നൽകി തുടങ്ങിയത്? [Kerala chalacchithra puraskaaram nalki thudangiyath?]
151045. ആദ്യ മലയാള ശബ്ദ ചിത്രം? [Aadya malayaala shabda chithram?]
151046. മലയാളത്തിലെ ആദ്യ 70mm ചിത്രം? [Malayaalatthile aadya 70mm chithram?]
151047. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം? [Bharanaghadanaa bhedagathiyekkuricchu prathipaadikkunna anuchhedam?]
151048. ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത്? [Inthyan bharanaghadana aadyamaayi bhedagathi cheythath?]
151049. ലോക് സഭാ അംഗസംഖ്യ 525ൽ നിന്നും 545 ആക്കി ഉയർത്തിയത്? [Loku sabhaa amgasamkhya 525l ninnum 545 aakki uyartthiyath?]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution