151057. 1986ൽ ഗംഗയ്ക്ക് കുറുകെ ബംഗാളിൽ കെട്ടിയ പ്രസിദ്ധമായ അണക്കെട്ട്? [1986l gamgaykku kuruke bamgaalil kettiya prasiddhamaaya anakkettu?]
151058. ഗംഗാ ആക്‌ഷൻ പ്ളാൻ? [Gamgaa aakshan plaan?]
151059. യമുനയുടെ മറ്റൊരു പേര്? [Yamunayude matteaaru per?]
151060. ഐ.എൻ.സി.എൽ പ്രസിഡന്റായ ആദ്യ മലയാളി? [Ai. En. Si. El prasidantaaya aadya malayaali?]
151061. ജനഗണമന ആദ്യമായി ആലപിച്ച സമ്മേളനം ? [Janaganamana aadyamaayi aalapiccha sammelanam ?]
151062. ഗാന്ധിജിയും നെഹ്‌റുവും ഒരുമിച്ച് പങ്കെടുത്ത ഐ.എൻ.സി സമ്മേളനം? [Gaandhijiyum nehruvum orumicchu pankeduttha ai. En. Si sammelanam?]
151063. പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [Poorna svaraaju kongrasinte lakshyamaayi prakhyaapiccha sammelanatthil addhyakshatha vahicchath?]
151064. സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനം നടന്ന നഗരം? [Svaathanthryatthinu munpu ettavum kooduthal kongrasu sammelanam nadanna nagaram?]
151065. സൈബർ ലോ ഉൾപ്പെട്ടിരിക്കുന്നത്? [Sybar lo ulppettirikkunnath?]
151066. സൈബർ കുറ്റകൃത്യം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം? [Sybar kuttakruthyam aadyamaayi ripporttu cheytha raajyam?]
151067. താഷ്‌കെന്റ് കരാർ ഒപ്പുവച്ചത്? [Thaashkentu karaar oppuvacchath?]
151068. ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിച്ചത്? [Oru keaacchu kuruviyude avasaana vijayam ennu visheshippicchath?]
151069. ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചത്? [Laal bahadoor shaasthri antharicchath?]
151070. സമാധാനത്തിന്റെ ആൾരൂപം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി? [Samaadhaanatthinte aalroopam ennu visheshippikkappetta inthyan pradhaanamanthri?]
151071. ഒരു ശിശു ജനിക്കുന്നു എന്നറിയപ്പെടുന്ന കരാർ? [Oru shishu janikkunnu ennariyappedunna karaar?]
151072. ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പ് - ഉരുക്ക് നിർമ്മാണ ശാലകളെ നിയന്ത്രിക്കുന്നത്? [Inthyayile peaathumekhalaa irumpu - urukku nirmmaana shaalakale niyanthrikkunnath?]
151073. ദക്ഷിണേന്ത്യയിലെ ആദ്യ ഉരുക്ക് നിർമ്മാണശാല? [Dakshinenthyayile aadya urukku nirmmaanashaala?]
151074. പട്ടികജാതി - പട്ടിക വർഗത്തെക്കുറിച്ച് പരാമർശിക്കുന്ന പട്ടിക? [Pattikajaathi - pattika vargatthekkuricchu paraamarshikkunna pattika?]
151075. ഏറ്റവും കുറവ് പട്ടികജാതിക്കാരുള്ള ജില്ല? [Ettavum kuravu pattikajaathikkaarulla jilla?]
151076. പട്ടികവർഗക്കാർ മാത്രമുള്ള പഞ്ചായത്ത്? [Pattikavargakkaar maathramulla panchaayatthu?]
151077. ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്സിറ്റി? [Indiraagaandhi drybal yoonivezhsitti?]
151078. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് പങ്കെടുത്തവരുടെ എണ്ണം? [Keralatthil uppusathyaagrahatthinu pankedutthavarude ennam?]
151079. കേരളത്തിലെ ഉപ്പുസത്യാഗ്രഹ ഗാനം? [Keralatthile uppusathyaagraha gaanam?]
151082. നഗരപ്രദേശങ്ങളിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതി? [Nagarapradeshangalile daridra penkuttikalkku unnatha vidyaabhyaasam nalkunnathinulla paddhathi?]
151083. കേരളത്തിൽ ഐ.സി.ഡി.എസ് പദ്ധതി തുടങ്ങിയത്? [Keralatthil ai. Si. Di. Esu paddhathi thudangiyath?]
151084. കേരള സർക്കാരിന്റെ "ആശ്വാസ കിരണം" പദ്ധതി പ്രാബല്യത്തിൽ വന്നത്? [Kerala sarkkaarinte "aashvaasa kiranam" paddhathi praabalyatthil vannath?]
151085. ഏതെങ്കിലും കാരണങ്ങളാൽ തെരുവുകളിൽ ഉപേക്ഷിക്കുന്നതിനു പകരം നവജാത ശിശുക്കളെ കൊണ്ടുവയ്ക്കുന്നതിനു സ്ഥാപിച്ച തൊട്ടിൽ? [Ethenkilum kaaranangalaal theruvukalil upekshikkunnathinu pakaram navajaatha shishukkale konduvaykkunnathinu sthaapiccha thottil?]
151086. കേരള സർക്കാർ വൃക്കരോഗികൾക്ക് ധനസഹായം നൽകുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി? [Kerala sarkkaar vrukkarogikalkku dhanasahaayam nalkunnathinu vendi aarambhiccha paddhathi?]
151087. ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് ഗവർണർ? [Inthyayile aadya porcchugeesu gavarnar?]
151088. യൂറോപ്യന്മാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കോട്ട? [Yooropyanmaar inthyayil nirmmiccha aadya kotta?]
151089. പോർച്ചുഗീസുകാർ കുഞ്ഞാലിയുടെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട? [Porcchugeesukaar kunjaaliyude bheeshani neridaan nirmmiccha kotta?]
151090. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട? [Saamoothiriyude kandtatthilekku neettiya peeranki ennariyappedunna kotta?]
151091. ഇന്ത്യയിലെ ഏറ്റവും ശക്തനായ പോർച്ചുഗീസ് ഗവർണർ? [Inthyayile ettavum shakthanaaya porcchugeesu gavarnar?]
151092. മിശ്ര കോളനി വ്യവസ്ഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mishra kolani vyavastha aarumaayi bandhappettirikkunnu?]
151094. ഉദയഗിരിക്കോട്ട, വട്ടക്കോട്ട എന്നിവ പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Udayagirikkotta, vattakkotta enniva panikazhippiccha thiruvithaamkoor raajaav?]
151095. നാളികേര വികസന കോർപറേഷൻ? [Naalikera vikasana korpareshan?]
151096. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോർപറേഷൻ? [Kerala sttettu ilakdreaaniksu devalapmentu korpareshan?]
151097. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ? [Kerala phorasttu devalapmentu korpareshan?]
151098. കേരള സ്റ്റേറ്റ് പട്ടികജാതി വികസന കോർപറേഷൻ? [Kerala sttettu pattikajaathi vikasana korpareshan?]
151099. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല? [Ettavum kooduthal desheeya paathakal kadannupokunna keralatthile jilla?]
151100. ഏറ്റവും കുറവ് റോഡ് ശൃംഖലയുള്ള സംസ്ഥാനം? [Ettavum kuravu rodu shrumkhalayulla samsthaanam?]