<<= Back Next =>>
You Are On Multi Choice Question Bank SET 3022

151101. ദേശീയ പാതകളുടെ നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവയുടെ ചുമതല? [Desheeya paathakalude nirmmaanam, attakuttappani ennivayude chumathala?]





151102. ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത? [Ettavum neelam kuranja desheeya paatha?]





151103. ലോങ്വാക്ക്, സടക്ക് ഇ അസം എന്നിങ്ങനെ അറിയപ്പെടുന്നത്? [Longvaakku, sadakku i asam enningane ariyappedunnath?]





151104. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്നത്? [Inthyan bharanaghadana amgeekaricchirikkunnath?]





151105. ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരുക്കുന്നത് ആരിലാണ്? [Oru vyakthiyude inthyan paurathvam raddhu cheyyaanulla adhikaaram nikshipthamaayirukkunnathu aarilaan?]





151106. കുതിരയുടെ ശാസ്ത്രീയ നാമം? [Kuthirayude shaasthreeya naamam?]





151107. നാലുവയസുവരെ പ്രായമുള്ള പെൺകുതിരകളാണ്? [Naaluvayasuvare praayamulla penkuthirakalaan?]





151108. റോമൻചക്രവർത്തി കൗൺസിലർ പദവി നൽകിയിരുന്ന കുതിരയായിരുന്നു? [Romanchakravartthi kaunsilar padavi nalkiyirunna kuthirayaayirunnu?]





151109. നെപ്പോളിയനെ തോൽപ്പിച്ച 1815ലെ വാട്ടർ ലൂ യുദ്ധത്തിൽ വെല്ലിംഗ്ടൺ പ്രഭു ഓടിച്ചിരുന്ന കുതിര? [Neppoliyane tholppiccha 1815le vaattar loo yuddhatthil vellimgdan prabhu odicchirunna kuthira?]





151110. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ സഞ്ചരിച്ചിരുന്ന കുതിര? [Vaattarloo yuddhatthil neppoliyan sancharicchirunna kuthira?]





151111. ടിപ്പുവിന്റെ കുതിര? [Dippuvinte kuthira?]





151112. ജലത്തിൽ സൂക്ഷിക്കുന്ന മൂലകമേത്? [Jalatthil sookshikkunna moolakameth?]





151113. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാനുപയോഗിക്കുന്നത്? [Neenthalkkulangal anuvimukthamaakkaanupayogikkunnath?]





151114. തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിതമാകാന്‍ കാരണമായ പ്രക്ഷോഭം? [Thiruvithaamkooril‍ uttharavaadabharanam sthaapithamaakaan‍ kaaranamaaya prakshobham?]





151115. ചേർത്തലയുടെ പഴയ പേര്? [Chertthalayude pazhaya per?]





151116. സാലുവ വംശസ്ഥാപകൻ? [Saaluva vamshasthaapakan?]




151117. ‘കേശവന്‍റെ വിലാപങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘keshavan‍re vilaapangal’ enna kruthiyude rachayithaav?]





151118. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് (സുതിയോ കമേലസ്? [Ethu pakshiyude shaasthranaamamaanu (suthiyo kamelas?]





151119. നാഡീ വ്യവസ്ഥ യുടെ കേന്ദ്രമേത്? [Naadee vyavastha yude kendrameth?]





151120. കുമാരനാശാന്‍റെ ജന്മസ്ഥലം? [Kumaaranaashaan‍re janmasthalam?]





151121. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്? [Chenkuttuvan‍ enna peril‍ prashasthanaaya aadi chera raajaav?]





151122. "കേരളനടനം" എന്ന കല രൂപപ്പെടുത്തിയത്? ["keralanadanam" enna kala roopappedutthiyath?]





151123. UN രക്ഷാസമിതി ( Secuarity Council) യിൽ ഒരു പ്രമേയം പാസ്സാവാൻ വേണ്ട വോട്ട്? [Un rakshaasamithi ( secuarity council) yil oru prameyam paasaavaan venda vottu?]





151124. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാഞ്ജിയുടെ കീഴിലാക്കിയ നിയമം? [Inthyayude bharanam britteeshu raanjjiyude keezhilaakkiya niyamam?]





151125. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal kadal theeramulla samsthaanam?]





151126. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം? [Manushyanirmmithamaaya keralatthile eka vanam?]





151127. 1591 ൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്‍റെ സ്മാരകമായി കുത്തബ് ഷാ ഹൈദരാബാദിൽ സ്ഥാപിച്ച സ്മാരകം? [1591 l plegu nirmmaarjjanatthin‍re smaarakamaayi kutthabu shaa hydaraabaadil sthaapiccha smaarakam?]





151128. പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്? [Pallivaasal‍ paddhathi pravar‍tthanamaarambhicchath?]





151129. പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്? [Paavappettavan‍re mathsyam ennariyappedunnath?]





151130. ജീവകം B3 യുടെ രാസനാമം? [Jeevakam b3 yude raasanaamam?]





151131. ലക്ഷദ്വീപിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപ്? [Lakshadveepile ettavum thekkeyattatthulla dveep?]





151132. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Manjalil adangiyirikkunna aalkkaloyd?]





151133. ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്നത് എവിടെ? [Ettavum kooduthal nyooronukal ulkkollunnathu evide?]





151134. ജെറ്റ് എയർവേസിന്‍റെ ആപ്തവാക്യം? [Jettu eyarvesin‍re aapthavaakyam?]





151135. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി? [Lokatthile ettavum moolyameriya karansi?]





151136. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്? [Shreenaaraayana guru avasaanamaayi pankeduttha pothu chadangu?]





151137. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? [Arippa pakshisanketham sthithi cheyyunnath?]





151138. ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം? [Aadya raktha baanku sthaapithamaaya raajyam?]





151139. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം? [Kerala rodu gaveshana kendratthin‍re aasthaanam?]





151140. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്? [Logaritham pattikayude upajnjaathaav?]





151141. ഇന്ത്യയുടെ ദേശീയ പുഷ്പം? [Inthyayude desheeya pushpam?]





151142. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് സ്തരങ്ങലുള്ള പാളി ഏത്? [Masthishkatthe pothinjirikkunna moonnu stharangalulla paali eth?]





151143. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്? [Keralatthil anthaaraashdra chalacchithra melakal samghadippikkunnath?]





151144. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്? [Kanninu pakaram kannu pallinu pakaram pallu enna nayam konduvannath?]





151145. മസ്തിഷ്ക്കാ കലകൾക്ക് പോഷക ഘടകങ്ങളും ഓക്സിജനും എത്തിക്കുന്നത് എന്താണ്? [Masthishkkaa kalakalkku poshaka ghadakangalum oksijanum etthikkunnathu enthaan?]





151146. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം? [Dakshinaaphrikkayude niyamanirmaanathalasthaanam?]





151147. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Dandiyaraasu ethu samsthaanatthe pradhaana nruttharoopamaan?]





151148. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്? [‘inthyayude poonthotta nagaram’ ennariyappedunnath?]





151149. ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം? [Chandranil ninnum paarakkashanangal mannu iva shekharicchu bhoomiyiletthiccha pedakam?]





151150. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്? [Vempanaattu kaayalile ettavum valiya prakruthidattha dveep?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution