<<= Back Next =>>
You Are On Multi Choice Question Bank SET 3023

151151. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം? [Thamizhnaattil uppu sathyaagrahatthinu vediyaaya kadappuram?]





151152. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം? [Kansyoomar prottakshan niyamam inthyayil nilavil vanna varsham?]





151153. മെനിഞ്ജസിന്റെ പാളികൾക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സെറിബ്രോ സ്പൈനൽ ദ്രവത്തിന്റെ ധർമമെന്ത് [Meninjjasinte paalikalkkullil niranjirikkunna seribro spynal dravatthinte dharmamenthu]





151154. കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം? [Kocchi thuramukhatthekkuricchu saankethika pa0nam nadatthiya sthaapanam?]





151155. ഒരു പ്രകാശവർഷം എത്രയാണ്? [Oru prakaashavarsham ethrayaan?]





151156. മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും മർദം ക്രമീകരിക്കാനും സഹായിക്കുന്നതെന്ത്? [Masthishkatthe kshathangalil ninnu samrakshikkunnathinum mardam krameekarikkaanum sahaayikkunnathenthu?]





151157. ഫ്യൂസ് വയറിന്‍റെ പ്രത്യേകത എന്ത്? [Phyoosu vayarin‍re prathyekatha enthu?]





151158. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്? [Indraprasthatthin‍re puthiyaper?]





151159. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം? [Randaam karnnaattiku yuddhatthil phranchukaarude kayyil ninnum britteeshukaar pidiccheduttha sthalam?]





151160. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമേത്? [Masthishkatthinte ettavum valiya bhaagameth?]





151161. നിറമില്ലാത്ത പ്ലാസ്റ്റിഡ്? [Niramillaattha plaasttid?]





151162. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു? [Raajyasabhayile aadyatthe vanithaa nominettadu amgam aa raayirunnu?]





151163. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ? [Bhaarathappuzhayude pradhaana poshakanadikal?]





151164. ധാരാളം ചുളിവുകളും മടക്കുകളുമുള്ള സെറിബ്രത്തിന്റെ ബാഹ്യഭാഗത്തിന്റെ പേരെന്ത്? [Dhaaraalam chulivukalum madakkukalumulla seribratthinte baahyabhaagatthinte perenthu? ]





151165. ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി? [Lokatthile ettavum valiya maamsabhoji?]





151166. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി? [Chettatthi enna chithratthil abhinayiccha kavi?]





151167. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്? [Akhilenthyaa khilaaphatthu kammitti roopam kondathennu?]





151168. ധാരാളം ചുളിവുകളും മടക്കുകളുമുള്ള സെറിബ്രത്തിന്റെ ആന്തരഭാഗത്തിന്റെ പേരെന്ത്? [Dhaaraalam chulivukalum madakkukalumulla seribratthinte aantharabhaagatthinte perenthu?]





151169. സ്റ്റാറ്റിസ്റ്റിക്സ് ദിനം? [Sttaattisttiksu dinam?]





151170. സോമാലിയയുടെ തലസ്ഥാനം? [Somaaliyayude thalasthaanam?]





151171. ഗ്രേമാറ്റർ കാണപ്പെടുന്നതെവിടെ? [Gremaattar kaanappedunnathevide? ]





151172. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം? [Antharvaahini; vimaanam ennivayude vegam manasilaakkunna shabdatthinte prathibhaasam?]





151173. ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി? [Inthyayude videsha rahasyaaneshana ejansi?]





151174. കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്‍? [Kocchiye arabikkadalin‍re raani ennu visheshippiccha divaan‍?]





151175. "ഇന്ദ്രാവതി" കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്? ["indraavathi" kaduva sanketham ethu samsthaanatthaan?]





151176. C-DAC ന്‍റെ ആസ്ഥാനം? [C-dac n‍re aasthaanam?]





151177. മണ്ണിരയുടെ വിസർജ്ജനാവയവം? [Mannirayude visarjjanaavayavam?]





151178. 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം? [100 kaaratto athil kooduthalo ulla vajram?]





151179. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാ മനിർദേശം ചെയ്യാവുന്നത്? [Raajyasabhayilekku ethra amgangaleyaanu raashdrapathikku naa manirdesham cheyyaavunnath?]





151180. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി? [Bhoomiyil ninnum drushyamaakunna sooryante paali?]





151181. സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്? [Sathyajitthu raayi philim insttittyoottu?]





151182. വൈറ്റ്മാറ്റർ കാണപ്പെടുന്നതെവിടെ? [Vyttmaattar kaanappedunnathevide?]





151183. ചിന്ത, ബുദ്ധി, ഓർമ, ഭാവന, ഭാഷ എന്നിവയുടെ കേന്ദ്രമേത്? [Chintha, buddhi, orma, bhaavana, bhaasha ennivayude kendrameth?]





151184. സെറിബ്രം എന്നാലെന്ത്? [Seribram ennaalenthu?]





151185. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം? [Loka vyaapaara samghadanayude (wto) aasthaanam?]





151186. " കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ? [" kaalayeppole paniyedukkoo sanyaasiyeppole jeevikkoo" aarude vaakkukal?]





151187. ഇന്ദ്രിയാനുഭവങ്ങൾ ഉണ്ടാക്കുന്നത് തലച്ചോറിലെ ഏത് ഘടകമാണ്? [Indriyaanubhavangal undaakkunnathu thalacchorile ethu ghadakamaan?]





151188. ചൈനയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ? [Chynayil etthicchernna aadya yooropyan?]





151189. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല? [Keralatthil kooduthal manthurogikal ulla jilla?]





151190. വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം? [Venmayude pratheekam ennariyappadunna padaarththam?]





151191. ഡക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി - സ്ഥാപകന്‍? [Dakkaan edyookkeshan sosytti - sthaapakan‍?]





151192. ഗതാഗത മേഖലയിൽ ഗവേഷണ പരിശിലനങ്ങൾ നടത്തുന്ന സ്ഥാപനം? [Gathaagatha mekhalayil gaveshana parishilanangal nadatthunna sthaapanam?]





151193. സമാധാനത്തിന്‍റെ മനുഷ്യൻ എന്നറിയപ്പെടുന്നത്? [Samaadhaanatthin‍re manushyan ennariyappedunnath?]





151194. ഇന്ദ്രിയാനുഭവങ്ങൾ ഏതെല്ലാം? [Indriyaanubhavangal ethellaam?]





151195. നെടിയിരിപ്പ് സ്വരൂപം? [Nediyirippu svaroopam?]





151196. കോവലന്‍റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം? [Kovalan‍reyum kannakiyudeyum katha vivarikkunna thamizhu ithihaasam?]





151197. ഇറാക്കിന്‍റെ പഴയ പേര്? [Iraakkin‍re pazhaya per?]





151198. കലകളെ ( cell) കുറിച്ചുള്ള പ0നം? [Kalakale ( cell) kuricchulla pa0nam?]





151199. സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്നതെന്ത്? [Seribratthinu pinnil thaazhe randu dalangalaayi kaanappedunnathenthu? ]





151200. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്? [Di sinthasisu ophu yoga enna kruthi rachicchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution