<<= Back Next =>>
You Are On Multi Choice Question Bank SET 3024

151201. സെറിബെല്ലത്തിന്റെ സ്ഥാനമെവിടെ? [Seribellatthinte sthaanamevide?]





151202. എൻഡോക്രൈനോളജിയുടെ പിതാവ്? [Endokrynolajiyude pithaav?]





151203. പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയുo ശരീര തുലന നില പാലിക്കുകയും ചെയ്യുന്നതെന്ത്? [Peshee pravartthanangale ekopippikkukayuo shareera thulana nila paalikkukayum cheyyunnathenthu?]





151204. ‘ടോം സോയർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘dom soyar’ enna kathaapaathratthin‍re srushdaav?]





151205. കേരളത്തില് പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍? [Keralatthilu padinjaarottozhukunna nadikal‍?]





151206. സെറിബെല്ലത്തിന്റെ ധർമം എന്ത്? [Seribellatthinte dharmam enthu?]





151207. കീലിങ് കർവ് ആവിഷ്ക്കരിച്ചത്? [Keelingu karvu aavishkkaricchath?]





151208. ഇന്ത്യയിലെ ഒന്നാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayile onnaam rabbar thalasthaanam ennariyappedunnath?]





151209. ലിറ്റിൽ ബ്രെയിൻ എന്ന് അറിയപ്പെടുന്നതെന്ത്? [Littil breyin ennu ariyappedunnathenthu?]





151210. സെറിബെല്ലത്തിന്റെ മറ്റൊരു പേരെന്ത്? [Seribellatthinte mattoru perenthu?]





151211. കേരള വികസന പദ്ധതി? [Kerala vikasana paddhathi?]





151212. സ്വദേശിമാനി പത്രം പ്രസിദ്ധീകരിച്ച സ്ഥലം? [Svadeshimaani pathram prasiddheekariccha sthalam?]





151213. പുലയർ മഹാസഭയുടെ മുഖപത്രം? [Pulayar mahaasabhayude mukhapathram?]





151214. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്? [Navatharamgam enna niroopana kruthi rachicchath?]





151215. മദ്യം ബാധിക്കുന്നതു തലച്ചോറിന്റെ ഏത് ഭാഗത്തെയാണ്? [Madyam baadhikkunnathu thalacchorinte ethu bhaagattheyaan?]





151216. താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്? [Thaalcchar thaapavydyutha nilayam sthithi cheyyunnath?]





151217. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി? [Ettavum kooduthal jadjimaarulla hykkodathi?]





151218. മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിലുള്ള ഭാഗത്തിന്റെ പേരെന്ത്? [Masthishkatthinte ettavum chuvattilulla bhaagatthinte perenthu?]





151219. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Parashinikkadavu mutthappan‍ kshethram sthithi cheyyunnath?]





151220. ബെൻസിൻ വാതകം കണ്ടുപിടിച്ചത്? [Bensin vaathakam kandupidicchath?]





151221. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്? [Kalyaanidaayini sabha sthaapikkappettath?]





151222. ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ? [Ibban batthoottha kathaapaathramaakunna aanandin‍re noval?]






151223. കറുത്തവാവ്; വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ? [Karutthavaavu; velutthavaavu divasangalil undaakunna velikal ariyappedunnathu ethuperil?]





151224. മെഡുല്ല ഒബ്ലാംഗേറ്റ സ്ഥിതിചെയ്യുന്നതെവിടെ? [Medulla oblaamgetta sthithicheyyunnathevide? ]





151225. റെറ്റിന ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Rettina ethu avayavumaayi bandhappettirikkunnu ?]





151226. കേരളത്തിലെ ആദ്യത്തെ മൃഗശാല ആരംഭിച്ചത്? [Keralatthile aadyatthe mrugashaala aarambhicchath?]





151227. ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റയ്ക്ക് രൂപം നല്കുന്ന നദി? [Gamgayumaayi chernnu sundarbansu delttaykku roopam nalkunna nadi?]





151228. മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പാക്കിയ രാജ്യം? [Moolyavarddhitha nikuthi aadyamaayi nadappaakkiya raajyam?]





151229. ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്? [Ethu nethaakkalude arasttil prathishedham rekhappedutthaanaanu jaaliyan vaalaabaagil yogam chernnath?]





151230. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം? [Thykkaadu ayyaa mishan roopam konda varsham?]





151231. കേരളത്തില്‍ ആദ്യമായി ജയില്‍ ആരംഭിച്ചത്? [Keralatthil‍ aadyamaayi jayil‍ aarambhicchath?]





151232. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്? [Ettavum dyrghyameriya dreyin sarvees?]





151233. ഡി.ഡി.റ്റി കണ്ടുപിടിച്ചത്? [Di. Di. Tti kandupidicchath?]





151234. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ? [Praathamika vidyaabhyaasam maulikaavakaashamaakkiyathu ethu bharanaghadanaa bhedagathiyiloode?]





151235. പ്രതിബിംബം രൂപം കൊള്ളുന്ന കണ്ണിന്റെ  ആന്തരപാളി ? [Prathibimbam roopam kollunna kanninte  aantharapaali ?]





151236. കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ടി.വി ചാനൽ? [Keralatthile aadyatthe muzhuvan samaya vaartthaa di. Vi chaanal?]





151237. "എന്റെ പൂർവ്വികൻമാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ? ["ente poorvvikanmaar inthyaye keezhadakkiyathu thokkum vaalum kondaanu. Iva kondu thanne njaan ee raajyam bharikkum" aarude vaakkukal?]





151238. ‘എന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘en‍re katha’ enna kruthiyude rachayithaav?]





151239. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Aaru tharatthilulla mauleeka svaathanthryangalekkuricchu prathipaadikkunna bharanaghadanaa vakuppu?]





151240. വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം? [Vellatthinadiyil kidakkunna vasthukkale kandetthunnathinulla upakaranam?]





151241. സിഫിലിസിന്‍റെ പ്രതിരോധ മരുന്ന്? [Siphilisin‍re prathirodha marunnu?]





151242. എന്താണ് റെറ്റിന എന്നറിയപ്പെടുന്നത് ? [Enthaanu rettina ennariyappedunnathu ?]





151243. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം? [Bhoopadangalude nirmmaanatthekkuricchulla padtanam?]





151244. ദൃഡ പടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗം ? [Druda padalatthinte munbhaagatthulla suthaaryamaaya bhaagam ?]





151245. കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം? [Kappalinte chihnam naanayatthil kotthivaccha raajavamsham?]





151246. എന്താണ് കോർണിയ എന്നറിയപ്പെടുന്നത് ? [Enthaanu korniya ennariyappedunnathu ?]





151247. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം? [Inthyan thiyosaphikkal sosyttiyude aasthaanam?]





151248. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം? [Kanikkonnaye desheeya pushpamaakkiyittulla raajyam?]





151249. കോർണിയ ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Korniya ethu avayavumaayi bandhappettirikkunnu ?]





151250. ന്യൂട്രോൺ ബോംബിന്‍റെ പിതാവ്? [Nyoodron bombin‍re pithaav?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution