<<= Back Next =>>
You Are On Multi Choice Question Bank SET 3025

151251. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? [Keralatthile aadyatthe kaazhchabamglaav?]

151252. കോർണിയയ്ക്കു തൊട്ടുപിന്നിലുള്ള രക്തപടലഭാഗമാണ് : [Korniyaykku thottupinnilulla rakthapadalabhaagamaanu :]

151253. എന്താണ് ഐറിസ് എന്നറിയപ്പെടുന്നത് ? [Enthaanu airisu ennariyappedunnathu ?]

151254. ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Inthyan krikkattil " daada " ennariyappedunna krikkattu thaaram?]

151255. മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Maavinangalude raani ennariyappedunnath?]

151256. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം? [Utthar‍pradeshin‍re thalasthaanam?]

151257. മനുഷ്യന് കേൾക്കുവാൻ സാധിക്കുന്ന ശബ്ദത്തിന്‍റെ പരിധി? [Manushyanu kelkkuvaan saadhikkunna shabdatthin‍re paridhi?]

151258. പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Peaalittiksin‍re pithaavu ennariyappedunnathaar?]

151259. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം? [Randaam lokamahaayuddhatthil aadyam keezhadangiya raajyam?]

151260. കിഴക്കിന്‍റെ കാശ്മീർ? [Kizhakkin‍re kaashmeer?]

151261. ഉബേർ കപ്പുമായി ബന്ധപ്പെട്ട കളി? [Uber kappumaayi bandhappetta kali?]

151262. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ? [63 divasam niraahaara samaram nadatthi maranam variccha svaathanthrya samara senaani ?]

151263. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല? [Ettavum valiya enna shuddheekaranashaala?]

151264. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayil‍ aadyamaayi leaattari aarambhiccha samsthaanam?]

151265. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി? [Chirakukal neenthaanaayi upayogikkunna pakshi?]

151266. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം? [Prakruthivaathakam; pedroliyam ennivayude ulpaadanatthil‍ ommaam sthaanatthulla inthyan‍ samsthaanam?]

151267. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്? [Nyookliyasinu chuttumulla ilakdronukalude sanchaara paathayaan?]

151268. ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീ തത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ? [Jalam aalkkahol ennivayude mishree thatthil ninnum aalkkahol verthiricchedukkunna prakreeya?]

151269. മഴ; മഞ്ഞ് ഇവ അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം? [Mazha; manju iva anubhavappedunna anthareeksha mandalam?]

151270. ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്? [Eshyayile aadyatthe brodgeju dreyin sarvvees?]

151271. ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്? [Aaran‍mula vallamkali nadakkunnathu ethu nadiyude theeratthaan?]

151272. വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച പ0നം? [Vanasasyangal vanavibhavangal ennivayude samrakshanam sambandhiccha pa0nam?]

151273. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? [Inthya svathanthramaakumpol britteeshu pradhaanamanthri aar?]

151274. ഐറിസ് ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Airisu ethu avayavumaayi bandhappettirikkunnu ?]

151275. ഇന്ത്യൻ ഷേക്സ്പിയ ർ എന്നറിയപ്പെടുന്നത്? [Inthyan shekspiya r ennariyappedunnath?]

151276. പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം? [Poshakaahaarangale kkuricchulla padtanam?]

151277. ഗാന്ധിജി ആദ്യം രചിച്ച കൃതി? [Gaandhiji aadyam rachiccha kruthi?]

151278. ലെനിൻ അന്തരിച്ച വർഷം? [Lenin anthariccha varsham?]

151279. ആയിരം ആനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aayiram aanakalude naadu ennu visheshippikkappedunna sthalam?]

151280. ജീവകങ്ങൾ കണ്ടുപിടിച്ചത്? [Jeevakangal kandupidicchath?]

151281. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം? [Svaathi thirunaalin‍re kaalatthu vykundta svaamikale arasttu cheythu jayilil paarppicchirunna sthalam?]

151282. ‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്? [‘enikku raktham tharoonjaan ningalkku svaathanthryam nedittharaam’’ ennu paranja nethaav?]

151283. ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനി? [Bhaarathmaathaa enna peril naadakamezhuthiya deshaabhimaani?]

151284. ഐറിസിനു നിറം നൽകുന്ന വർണ വസ്തുവാണ് : [Airisinu niram nalkunna varna vasthuvaanu :]

151285. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ? [Panchaabile naujavaan bhaarathasabha enna samghadanaykku roopam nalkiyathaaru ?]

151286. ദേശീയ ഉൾനാടൻ ജലഗതാഗതത്തിന്‍റെ (National Inland Navigation Institute - ( NINI) ആസ്ഥാനം? [Desheeya ulnaadan jalagathaagathatthin‍re (national inland navigation institute - ( nini) aasthaanam?]

151287. 2019-ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോയുടെ ടൈറ്റിൽ? [2019-le vel‍du prasu photto ophu da iyaraayi thiranjedukkappetta phottoyude dyttil?]

151288. അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി കെ.എം. മാണിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വസ്തുതകളില്‍ ശരിയല്ലാത്തതേത്? [Anthariccha mun‍ dhanakaarya manthri ke. Em. Maaniyumaayi bandhappettu thaazhepparayunna vasthuthakalil‍ shariyallaatthatheth?]

151289. ലികുഡ് പാര്‍ട്ടി(Likud) ഏത് രാജ്യത്ത് അധികാരത്തിലുള്ള പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയാണ്? [Likudu paar‍tti(likud) ethu raajyatthu adhikaaratthilulla pradhaana raashdreeyappaar‍ttiyaan?]

151290. ഗ്രഹാം റീഡ് (Graham Reid) ആരാണ്? [Grahaam reedu (graham reid) aaraan?]

151291. ബേറെഷീറ്റ്(Beresheet Spacecraft) എന്നത് ഏത് രാജ്യത്തിന്റ പരാജയപ്പെട്ട ചാന്ദ്ര ദൗത്യമാണ്? [Beresheettu(beresheet spacecraft) ennathu ethu raajyatthinta paraajayappetta chaandra dauthyamaan?]

151292. പട്ടാള അട്ടിമറിയിലൂടെ പുറത്തായ ഒമര്‍ അല്‍ ബഷിര്‍ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു? [Pattaala attimariyiloode puratthaaya omar‍ al‍ bashir‍ ethu aaphrikkan‍ raajyatthinte prasidantaayirunnu?]

151293. ഡേവിഡ് മല്‍പാസ (David Malpssa) ഏത് അന്താരാഷ്ട്ര ബാങ്കിന്റെ പുതിയ പ്രസിഡന്റാണ്? [Devidu mal‍paasa (david malpssa) ethu anthaaraashdra baankinte puthiya prasidantaan?]

151294. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍? [Anthaaraashdra phudbol‍ phedareshanaaya phiphayude eksikyutteevu kaun‍sililekku thiranjedukkappetta aadya inthyan‍?]

151295. പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയതിനുള്ള ISO 14001: 2015 സര്‍ട്ടിഫിക്കറ്റ് (ഹരിത ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ്) നേടിയ ഇന്ത്യയിലെ ആദ്യ റെയില്‍വെ സ്റ്റേഷന്‍? [Paristhithi maanejmentu samvidhaanam nadappaakkiyathinulla iso 14001: 2015 sar‍ttiphikkattu (haritha ai. Esu. O. Sar‍ttiphikkattu) nediya inthyayile aadya reyil‍ve stteshan‍?]

151296. വിസ്ഡ്ണ്‍സ് ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം? [Visdn‍su leedingu krikkattar‍ ophu da iyaraayi thiranjedukkappetta inthyan‍ vanitha krikkattu thaaram?]

151297. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന മഹര്‍ഷി ഭദ്രായന്‍ വ്യാസ് സമ്മാന്‍(Maharshi Badrayan Vyas Samman) ഏത് രംഗത്തെ മികവിനുള്ളതാണ്? [Kendra sar‍kkaar‍ ellaa var‍shavum nal‍kivarunna mahar‍shi bhadraayan‍ vyaasu sammaan‍(maharshi badrayan vyas samman) ethu ramgatthe mikavinullathaan?]

151298. ലോക ആരോഗ്യ ദിനം എന്നാണ്? [Loka aarogya dinam ennaan?]

151299. സുല്‍ത്താന്‍ അസ്ലന്‍ഷ ഹോക്കി കപ്പ് ഏത് രാജ്യമാണ് എല്ലാ വര്‍ഷവും നടത്തുന്നത്? [Sul‍tthaan‍ aslan‍sha hokki kappu ethu raajyamaanu ellaa var‍shavum nadatthunnath?]

151300. തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠന ശാഖ ഏത്? [Thiranjeduppukalekkuricchulla shaasthreeya padtana shaakha eth?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions