1. തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠന ശാഖ ഏത്? [Thiranjeduppukalekkuricchulla shaasthreeya padtana shaakha eth?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സെഫോളജി
    1948-ല്‍ ഡബ്ല്യു.എഫ്.ആര്‍. ഹാര്‍ഡി ആണ് സെഫോളജി(Psephology) എന്ന വാക്ക് തിരഞ്ഞെടുപ്പു പഠനത്തെ സൂചിപ്പിക്കാന്‍ ആദ്യമായി ഉപയോഗിച്ചത്. വോട്ടിങ് സംബന്ധമായ ഡാറ്റകള്‍ വിശകലനംചെയ്ത് നിഗമനങ്ങള്‍ തയ്യാറാക്കുകയാണ് ഈ പഠനശാഖ പ്രധാനമായി ചെയ്യുന്നത്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution