1. സുല്‍ത്താന്‍ അസ്ലന്‍ഷ ഹോക്കി കപ്പ് ഏത് രാജ്യമാണ് എല്ലാ വര്‍ഷവും നടത്തുന്നത്? [Sul‍tthaan‍ aslan‍sha hokki kappu ethu raajyamaanu ellaa var‍shavum nadatthunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മലേഷ്യ
    ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനുമായി സഹകരിച്ച് മലേഷ്യന്‍ ഹോക്കി കോണ്‍ഫെഡറേഷനാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്. 1983-ലാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. തുടക്കത്തില്‍ രണ്ട് വര്‍ഷം കൂടുമ്പോഴായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാ വര്‍ഷവും ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. 2019-ല്‍ ദക്ഷിണ കൊറിയയാണ് ഈ ടൂര്‍ണമെന്റിലെ വിജയി. ഏപ്രില്‍ 1-ന് നടന്ന ഫൈനലില്‍ ഇന്ത്യയെ 4-2ന് പരാജയപ്പെടുത്തിയാണ് ദക്ഷിണകൊറിയ കിരീടം നേടിയത്.
Show Similar Question And Answers
QA->ടിപ്പു സുല്‍ത്താന്‍ വധിക്കപ്പെട്ട വര്‍ഷം....
QA->സുല് ‍ ത്താന് ‍ പൂര് ‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്....
QA->സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്....
QA->നാഷണല്‍സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ദേശീയ നാടകോത്സവമേത് ?....
QA->ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?....
MCQ->സുല്‍ത്താന്‍ അസ്ലന്‍ഷ ഹോക്കി കപ്പ് ഏത് രാജ്യമാണ് എല്ലാ വര്‍ഷവും നടത്തുന്നത്?....
MCQ->സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?....
MCQ->സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത്?....
MCQ->പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍?....
MCQ->ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution