151301. 2019 ഏപ്രില്‍ 1-ന് ഐ.എസ്.ആര്‍.ഒ. വിജയകരമായി വിക്ഷേപിച്ച കൃത്രിമോപഗ്രഹം? [2019 epril 1-nu ai. Esu. Aar. O. Vijayakaramaayi vikshepiccha kruthrimopagraham?]
151302. 2019-20-ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എത്രയായിരിക്കുമെന്നാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(ADB) പ്രവചനം? [2019-20-l inthyayude valarccha nirakku ethrayaayirikkumennaanu eshyan davalapmentu baankinte(adb) pravachanam?]
151303. മികച്ച സേവനം കണക്കിലെടുത്ത് രാഷ്ട്രത്തലവന്മാര്‍ക്ക് സയിദ് മെഡല്‍ നല്‍കുന്ന രാജ്യം? [Mikaccha sevanam kanakkiledutthu raashdratthalavanmaarkku sayidu medal nalkunna raajyam?]
151304. ജപ്പാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന സാമ്രാജ്യത്തിന്റെ പേര്? [Jappaanil puthuthaayi chumathalayelkkunna saamraajyatthinte per?]
151305. 5G നെറ്റ് വര്‍ക്ക് കവറേജ് ലഭിച്ച ലോകത്തെ ആദ്യ ജില്ല? [5g nettu varkku kavareju labhiccha lokatthe aadya jilla?]
151306. റിസര്‍വ് ബാങ്ക് ഏപ്രില്‍ നാലിന് പുതുക്കി നിശ്ചയിച്ച റിപ്പോ നിരക്ക് എത്രയാണ്? [Risarvu baanku epril naalinu puthukki nishchayiccha rippo nirakku ethrayaan?]
151308. ഇന്ത്യയുടെ എ സാറ്റ് മിസൈല്‍ പരീക്ഷണ പദ്ധതിയുടെ പേര്? [Inthyayude e saattu misyl pareekshana paddhathiyude per?]
151309. മാര്‍ച്ച് 27-ന് തുടങ്ങിയ MITRA SHAKTI VI ഇന്ത്യയും ഏത് അയല്‍ രാജ്യവും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമാണ്? [Maarcchu 27-nu thudangiya mitra shakti vi inthyayum ethu ayal raajyavum chernnulla samyuktha synika parisheelanamaan?]
151310. കംപ്യൂട്ടിങ്ങിലെ നൊബേല്‍ പ്രൈസ് (Nobel Prize of computing)എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത്? [Kampyoottingile nobel prysu (nobel prize of computing)ennariyappedunna avaardu eth?]
151311. ലോക തിയേറ്റര്‍ ദിനമായി ആചരിക്കുന്നതെന്നാണ്? [Loka thiyettar dinamaayi aacharikkunnathennaan?]
151312. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമേത്? [Lokatthu ettavum kooduthal daridrarulla raajyameth?]
151313. കേരളത്തിന്റെ പുതിയ ലോകായുക്തയായി ചുമതലയേറ്റതാര്? [Keralatthinte puthiya lokaayukthayaayi chumathalayettathaar?]
151314. ട്രെയിന്‍ ബോഗി നിര്‍മാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖലാ സ്ഥാപനം? [Dreyin bogi nirmaanatthinu anumathi labhiccha aadya samsthaana pothumekhalaa sthaapanam?]
151315. ഗൊലാന്‍ കുന്നുകള്‍ ഏത് രാജ്യത്തിന്റെ പ്രവിശ്യയായാണ് അമേരിക്ക ഈ അടുത്ത് അംഗീകരിച്ചത്? [Golaan kunnukal ethu raajyatthinte pravishyayaayaanu amerikka ee adutthu amgeekaricchath?]
151316. 2019-ലെ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫി നേടിയ ടീം? [2019-le sayyadu mushthaakhu ali krikkattu dreaaphi nediya deem?]
151317. വെസ്റ്റ് നൈല്‍ പനി(West Nile f-ever) മനുഷ്യനിലേക്ക് പടരുന്നത് ഏതിലൂടെയാണ്? [Vesttu nyl pani(west nile f-ever) manushyanilekku padarunnathu ethiloodeyaan?]
151318. ഇന്ത്യയിലെ ഏത് മത വിഭാഗമാണ് പുതുവര്‍ഷ ആഘോഷമായ നവ്‌റോസ്(Navroz) ആഘോഷിക്കുന്നത്? [Inthyayile ethu matha vibhaagamaanu puthuvarsha aaghoshamaaya navrosu(navroz) aagheaashikkunnath?]
151319. ഇന്ത്യയുടെ ആദ്യ ലോക്പാലായി നിയമിതനായതാര്? [Inthyayude aadya lokpaalaayi niyamithanaayathaar?]
151324. 2020-ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അത്‌ലറ്റിക് താരം? [2020-l dokyeaayil nadakkunna olimpiksil pankedukkaan inthyayilninnu thiranjedukkappetta aadya athlattiku thaaram?]
151325. ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ലോകത്തെ അഞ്ച് പ്രധാന നഗരങ്ങളില്‍ ഇടം നേടിയ ഇന്ത്യന്‍ നഗരം? [Jeevithacchelavu ettavum kuranja lokatthe anchu pradhaana nagarangalil idam nediya inthyan nagaram?]
151326. സ്‌റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമേത്? [Sttokku hom intarnaashanal peesu risarcchu insttittyoottinte puthiya ripporttu prakaaram lokatthu ettavum kooduthal aayudham irakkumathi cheyyunna raajyameth?]
151327. കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സേനാവിഭാഗം? [Keralaa poleesinte bheekaraviruddha senaavibhaagam?]
151328. കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍? [Keralatthinte ippozhatthe mukhya thiranjeduppu opheesar?]
151329. ഇലക്ഷന്‍ കമ്മിഷന്റെ പുതിയ കണക്കു പ്രകാരം 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ എത്ര കോടി വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്? [Ilakshan kammishante puthiya kanakku prakaaram 2019-le pothu thiranjeduppil ethra kodi vottarmaarkkaanu vottavakaashamullath?]
151331. രാജ്യത്ത് ആറ് പുതിയ ആണവോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഏത് വിദേശ രാജ്യവുമായാണ് ഇന്ത്യ ധാരണയിലെത്തിയത്? [Raajyatthu aaru puthiya aanavorja plaantukal sthaapikkaan ethu videsha raajyavumaayaanu inthya dhaaranayiletthiyath?]
151332. 2018-19 സീസണിലെ ഐ ലീഗ് ഫുട്‌ബോള്‍ കിരീടം നേടിയ ടീം? [2018-19 seesanile ai leegu phudbol kireedam nediya deem?]
151339. Leaving no one behind എന്നത് 2019 മാര്‍ച്ചിലെ ഏത് യു.എന്‍. ദിനാചരണത്തിന്റെ മുദ്രാവാക്യമാണ്? [Leaving no one behind ennathu 2019 maarcchile ethu yu. En. Dinaacharanatthinte mudraavaakyamaan?]
151340. കേന്ദ്ര സര്‍ക്കാര്‍ പുതുതായി തുടങ്ങിയ പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജനയുടെ(Pradhan Mantri Shram Yogi Maan-dhan (PM-SYM)) ഗുണഭോക്താക്കള്‍ ആര്? [Kendra sarkkaar puthuthaayi thudangiya pradhaan manthri shram yogi maan dhan yojanayude(pradhan mantri shram yogi maan-dhan (pm-sym)) gunabhokthaakkal aar?]
151341. AL NAGAH 2019- ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ഇത്? [Al nagah 2019- inthyayum ethu raajyavum chernnulla synikaabhyaasamaanu ith?]
151342. 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ ഏത് കായിക ഇനമാണ് പുതുതായി ഉള്‍പ്പെടുത്താന്‍ ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചത്? [2022-le eshyan geyimsil ethu kaayika inamaanu puthuthaayi ulppedutthaan eshyan olimpiku kaunsil janaral asambli theerumaanicchath?]
151343. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2019 ഫെബ്രുവരിയില്‍ എത്ര ശതമാനമായാണ് വര്‍ധിച്ചത്? [Raajyatthe thozhilillaayma nirakku 2019 phebruvariyil ethra shathamaanamaayaanu vardhicchath?]
151344. ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍? [Aagola onlyn vyaapaara sthaapanamaaya aamasoninte sthaapakan?]
151345. ബംഗ്ലാദേശുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമായ Maitree Exercise 2019 ല്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്തത് ഏത് സേനാവിഭാഗമാണ്? [Bamglaadeshumaayi chernnulla samyuktha synika parisheelanamaaya maitree exercise 2019 l inthyayilninnu pankedutthathu ethu senaavibhaagamaan?]
151346. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ രാജ്യം? [Anthaaraashdra di-20 krikkattu mathsaratthil ettavum uyarnna skor nediya raajyam?]
151347. മികച്ച ചിത്രത്തിനുള്ള 91-ാമത് ഓസകര്‍ പുരസ്‌കാരം നേടിയ സിനിമ? [Mikaccha chithratthinulla 91-aamathu osakar puraskaaram nediya sinima?]
151348. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികമാണ് 2019 ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്? [Inthyan svaathanthrya samaravumaayi bandhappetta ethu charithra sambhavatthinte nooraam vaarshikamaanu 2019 epril maasatthil nadakkunnath?]
151349. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം എത്ര ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്കാണ് ലഭിക്കുക? [Karshakarkkaayi kendrasarkkaar nadappaakkunna pradhaan manthri kisaan sammaan nidhi paddhathi prakaaramulla aanukoolyam ethra hekdaril thaazhe bhoomiyullavarkkaanu labhikkuka?]
151350. ഇന്ത്യന്‍ റെയില്‍വേ പുതുതായി തുടങ്ങുന്ന റെയില്‍വേ സോണിന്റെ ആസ്ഥാനമേത്? [Inthyan reyilve puthuthaayi thudangunna reyilve soninte aasthaanameth?]