151351. മികച്ച ചിത്രത്തിനുള്ള 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്‌കാരം നേടിയ സിനിമ? [Mikaccha chithratthinulla 49-aamathu kerala samsthaana chalacchithra akkaadami puraskaaram nediya sinima?]
151352. ഇന്ത്യയില്‍ ഡിജിറ്റല്‍ ദിശ പദ്ധതി നടപ്പാക്കാന്‍ ഏത് ബഹുരാഷ്ട്ര ഐ.ടി. കമ്പനിയുമായാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്? [Inthyayil dijittal disha paddhathi nadappaakkaan ethu bahuraashdra ai. Di. Kampaniyumaayaanu kendrasarkkaar karaar oppittath?]
151353. അപൂര്‍വി ചന്ദേല ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്? [Apoorvi chandela ethu kaayika inavumaayi bandhappetta thaaramaan?]
151354. ദേശീയ യുദ്ധ സ്മാരകം(National War Memorial) നിര്‍മിച്ചിരിക്കുന്നതെവിടെയാണ്? [Desheeya yuddha smaarakam(national war memorial) nirmicchirikkunnathevideyaan?]
151357. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള 2017-18 ലെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്? [Samsthaana sarkkaarinte mikaccha graama panchaayatthinulla 2017-18 le svaraaju dreaaphi nediya graamapanchaayatthu?]
151358. എസ്.ഐ.പദവിയില്‍ കേരള പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഹ്യൂമന്‍ റോബോട്ടിന്റെ പേരെന്ത്? [Esu. Ai. Padaviyil kerala poleesu aasthaanatthu sthaapicchirikkunna hyooman robottinte perenthu?]
151359. ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ഷോ ആയ എയ്‌റോ ഇന്ത്യ നടക്കുന്നതെവിടെയാണ്? [Eshyayile ettavum valiya eyarsho aaya eyro inthya nadakkunnathevideyaan?]
151361. കേരളത്തിലെവിടെയാണ് സംസ്ഥാന സര്‍ക്കാര്‍ കുടിയേറ്റ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്? [Keralatthilevideyaanu samsthaana sarkkaar kudiyetta smaaraka myoosiyam sthaapikkunnath?]
151362. ഫെബ്രുവരി 19-ന് അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ വാലസ് ബ്രോക്കര്‍ ഏത് രംഗത്തെ ഗവേഷത്തിലാണ് ശ്രദ്ധേയനായത്? [Phebruvari 19-nu anthariccha prashastha bhaumashaasthrajnjan vaalasu breaakkar ethu ramgatthe gaveshatthilaanu shraddheyanaayath?]
151363. ലോക വന്യജീവി ദിനമായി(World Wildlife Day) ആചരിക്കുന്നതെന്ന്? [Loka vanyajeevi dinamaayi(world wildlife day) aacharikkunnathennu?]
151364. 2019-ലെ ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം? [2019-le iraani kappu krikkattu kireedam nediya deem?]
151365. ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐക്കണ്‍സ്: ഫ്രം ജിന്ന ടു മോദി - ഫെബ്രുവരി 9-ന് പ്രകാശനം ചെയ്ത ഈ പുസ്തകം ആരുടേതാണ്? [On leedezhsu aandu aikkans: phram jinna du modi - phebruvari 9-nu prakaashanam cheytha ee pusthakam aarudethaan?]
151366. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് കൂടിക്കാഴ്ച എവിടെവെച്ചാണ്? [Yu. Esu. Prasidantu donaaldu drampum uttharakoriyan prasidantu kimjongu unnum thammilulla randaamathu koodikkaazhcha evidevecchaan?]
151367. കേരളത്തിന്റെ പുതിയ ലോകായുക്തയായി നിയമിതനായതാര്? [Keralatthinte puthiya lokaayukthayaayi niyamithanaayathaar?]
151368. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പേരെന്ത്? [Spordsu athoritti ophu inthyayude puthiya perenthu?]
151369. ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ അഫിലിയേറ്റ് കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥാപിതമായതെവിടെയാണ്? [Global vyrasu nettu varkkinte aphiliyettu kendramaaya insttittyoottu ophu vyrolaji sthaapithamaayathevideyaan?]
151370. ഐക്യരാഷ്ട്ര സഭ 2019 മുതല്‍ 2028 വരെ എന്തിനുള്ള ദശവര്‍ഷമായാണ് ആചരിക്കുന്നത്? [Aikyaraashdra sabha 2019 muthal 2028 vare enthinulla dashavarshamaayaanu aacharikkunnath?]
151371. കോടതിയിലെ ഔദ്യോഗിക ഭാഷയായി ഹിന്ദി അംഗീകരിച്ച ഗള്‍ഫ് രാജ്യം? [Kodathiyile audyeaagika bhaashayaayi hindi amgeekariccha galphu raajyam?]
151372. കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്(കാപ്പ) അധ്യക്ഷനായി നിയമിതനായതാര്? [Kerala aanti soshyal aakdivitteesu privanshan aakdu(kaappa) adhyakshanaayi niyamithanaayathaar?]
151373. നാസയുടെ ഓപ്പര്‍ച്ചുനിറ്റി റോവര്‍ ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു? [Naasayude opparcchunitti rovar ethu grahatthekkuricchu padtikkaanulla dauthyamaayirunnu?]
151374. പാകിസ്താന് നല്‍കിയിരുന്ന MFN പദവി പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്‍വലിച്ചു. എന്താണ് MFN എന്നതിന്റെ മുഴുവന്‍ രൂപം? [Paakisthaanu nalkiyirunna mfn padavi pulvaama bheekaraakramanatthinte pashchaatthalatthil inthya pinvalicchu. Enthaanu mfn ennathinte muzhuvan roopam?]
151375. ഏത് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായാണ് വാന്‍ ഒയിദോയെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരിക്കുന്നത്? [Ethu raajyatthinte idakkaala prasidantaayaanu vaan oyidoye yooropyan yooniyan amgeekaricchirikkunnath?]
151376. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ പുതിയ ഡയരക്ടറായി നിയമിതനായത് ആര്? [Sendral byooro ophu investtigeshansinte puthiya dayarakdaraayi niyamithanaayathu aar?]
151377. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ പ്രവര്‍ത്തിച്ച മലയാളിയായ ദളിത് വനിത? [Inthyan bharanaghadanaa nirmaana samithiyil pravartthiccha malayaaliyaaya dalithu vanitha?]
151378. ഇന്ത്യയില്‍ ബജറ്റ് സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചതെന്ന്? [Inthyayil bajattu sampradaayam aadyamaayi avatharippicchathennu?]
151380. ഗുജറാത്തിലെ ദാണ്ഡിയില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണയ്ക്കായി നിര്‍മിച്ച സ്മാരകത്തില്‍ എത്ര ലമയാളികളുടെ ശില്പങ്ങളുണ്ട്? [Gujaraatthile daandiyil uppusathyaagrahatthinte smaranaykkaayi nirmiccha smaarakatthil ethra lamayaalikalude shilpangalundu?]
151381. 2019 ഫെബ്രുവരി റിസര്‍വ് ബാങ്കിന്റെ പുതുക്കിയ റിപ്പോ നിരക്ക് എത്രയാണ്? [2019 phebruvari risarvu baankinte puthukkiya rippo nirakku ethrayaan?]
151382. 2018-19-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം? [2018-19-le ranjji dreaaphi krikkattu kireedam nediya deem?]
151383. ഫെബ്രുവരി 6-ന് വിക്ഷേപിച്ച GSAT-31 ഇന്ത്യയുടെ എത്രാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്? [Phebruvari 6-nu vikshepiccha gsat-31 inthyayude ethraamathu vaartthaa vinimaya upagrahamaan?]
151384. 2017-18-ല്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് എത്ര? [2017-18-l keralatthinte valarcchaa nirakku ethra?]
151385. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം കിരീടം നേടിയതാര്? [Ee varshatthe osdreliyan oppan dennisil purusha vibhaagam kireedam nediyathaar?]
151386. ലോക കാന്‍സര്‍ ദിനമായി യു.എന്‍.ആചരിക്കുന്നതെന്ന്? [Loka kaansar dinamaayi yu. En. Aacharikkunnathennu?]
151387. ആപ്ത പ്രബന്ധന്‍ പുരസ്‌കാരം ഏത് ദേശീയ നേതാവിന്റെ സ്മരണയ്ക്കായുള്ളതാണ്? [Aaptha prabandhan puraskaaram ethu desheeya nethaavinte smaranaykkaayullathaan?]
151388. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ജനുവരി 27-ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത ഐ.ആര്‍.ഇ.പി.യുടെ മുഴുവന്‍ പേരെന്ത്? [Pradhaanamanthri narendra modi 2019 januvari 27-nu kocchiyil udghaadanam cheytha ai. Aar. I. Pi. Yude muzhuvan perenthu?]
151389. 2018-ലെ ദക്ഷിണേഷ്യന്‍ സാഹിത്യ പുരസ്‌കാരം(ഡി.എസ്.സി. പുരസ്‌കാരം) നേടിയ ജയന്ത് കെയ്കിനി ഏത് ഭാഷയിലെ എഴുത്തുകാരനാണ്? [2018-le dakshineshyan saahithya puraskaaram(di. Esu. Si. Puraskaaram) nediya jayanthu keykini ethu bhaashayile ezhutthukaaranaan?]
151390. അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം ധനമന്ത്രാലയത്തിന്റെ താത്കാലിക ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ ഏത് വകുപ്പിന്റെ സ്ഥിര ചുമതലയുള്ള മന്ത്രിയാണ്? [Arun jayttlikku pakaram dhanamanthraalayatthinte thaathkaalika chumathala vahikkunna piyooshu goyal ethu vakuppinte sthira chumathalayulla manthriyaan?]
151391. ഡോ. എം.ലീലാവതിക്ക് ഏത് സാഹിത്യ വിഭാഗത്തിലെ സംഭാവനയ്ക്കാണ് 2018- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്? [Do. Em. Leelaavathikku ethu saahithya vibhaagatthile sambhaavanaykkaanu 2018- le kendra saahithya akkaadami avaardu labhicchath?]
151392. 2019-ല്‍ ഭരതരത്‌ന നേടിയ ഭൂപേന്‍ ഹസാരിക താഴെപ്പറയുന്ന ഏത് രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [2019-l bharatharathna nediya bhoopen hasaarika thaazhepparayunna ethu ramgavumaayi bandhappettirikkunnu?]
151393. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനില്ലാത്ത ആദ്യ ട്രെയിനായ ട്രെയിന്‍ 18 ന്റെ പുതിയ പേരെന്ത്? [Inthyan reyilveyude enjinillaattha aadya dreyinaaya dreyin 18 nte puthiya perenthu?]
151394. കരിമ്പ് ജ്യൂസിനെ ദേശീയ പാനീയമായി പ്രഖ്യാപിച്ച രാജ്യം? [Karimpu jyoosine desheeya paaneeyamaayi prakhyaapiccha raajyam?]
151395. നിധിപ്രയാസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Nidhiprayaasu enna kendra sarkkaar paddhathi ethu mekhalayumaayi bandhappettirikkunnu?]
151396. കേരള സാഹിത്യ അക്കാദമിയുടെ 2017-ലെ മികച്ച കവിതക്കുള്ള പുരസ്‌കാരം നേടിയതാര്? [Kerala saahithya akkaadamiyude 2017-le mikaccha kavithakkulla puraskaaram nediyathaar?]
151397. ഇന്ത്യയിലെ ആദ്യ സിനിമ മ്യൂസിയം സ്ഥാപിതമായതെവിടെയാണ്? [Inthyayile aadya sinima myoosiyam sthaapithamaayathevideyaan?]
151398. ഓസ്ട്രലേിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയിച്ച ആദ്യ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടതാര്? [Osdraleiyan mannil osdreliyakkethire inthya vijayiccha aadya ekadina paramparayil maan ophu da seereesaayi thiranjedukkappettathaar?]
151399. 2018-ലെ ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയതാര്? [2018-le ai. Si. Si. Krikkattar ophu da iyar puraskaaram nediyathaar?]
151400. ഇന്ത്യയുടെ 2019-ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ആരാണ്? [Inthyayude 2019-le rippabliku dinaaghoshatthil mukhyaathithi aaraan?]