1. ഏത് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായാണ് വാന്‍ ഒയിദോയെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരിക്കുന്നത്? [Ethu raajyatthinte idakkaala prasidantaayaanu vaan oyidoye yooropyan yooniyan amgeekaricchirikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വെനസ്വേല
പ്രസിഡന്റ് പദവിയിലിരിക്കുന്ന നിക്കൊളാസ് മഡുറോ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചു എന്നാരോപിച്ച് വെനസ്വേലയിൽ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. ഇതിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവാണ് വാന്‍ ഒയ്‌ദോ. ഫെബ്രുവരി 3 നകം വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മഡുറോയോട് ആവശ്യപ്പെട്ടിരുന്നു. ഇത് മഡുറോ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒയ്‌ദോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ചത്. ബ്രിട്ടനും അമേരിക്കയും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ റഷ്യ മഡുറോയ്ക്ക് ഒപ്പമാണ്.