1. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ പുതിയ ഡയരക്ടറായി നിയമിതനായത് ആര്? [Sendral byooro ophu investtigeshansinte puthiya dayarakdaraayi niyamithanaayathu aar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഋഷി കുമാര്‍ ശുക്ല
മധ്യപ്രദേശിന്റ മുന്‍.ഡി.ജിപി. ആയിരുന്നു ആര്‍.കെ. ശുക്ല. ഫെബ്രുവരി 4-നാണ് ശുക്ല ചുമതലയേറ്റത്. സി.ബി.ഐ.യുടെ ഇടക്കാല ഡയരക്ടറായി എം. നാഗേശ്വര്‍ റാവു പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1941-ലാണ് സി.ബി.ഐ. സ്ഥാപിതമായത്. Industry, Impartiality, Integrtiy എന്നതാണ് സി.ബി.ഐ.യുടെ ആപ്തവാക്യം.