1. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ പ്രവര്‍ത്തിച്ച മലയാളിയായ ദളിത് വനിത? [Inthyan bharanaghadanaa nirmaana samithiyil pravartthiccha malayaaliyaaya dalithu vanitha?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ദാക്ഷായണി വേലായുധന് ഇന്ത്യയിലെ പട്ടിക ജാതിക്കാരിലെ ആദ്യ ബിരുദ ധാരിണിയാണ് ദാക്ഷായണി വേലായുധന്. ദാക്ഷായണി വേലായുധന്റെ സ്മരണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ഏര്‍പ്പെടുത്തുന്നതായി ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്. സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വ വത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളില്‍ ഓരാള്ക്കായിരിക്കും പുരസ്കാരം. കേരള പുലയര്‍ മഹാസഭയുടെ പ്രസിഡന്റായിരുന്നു കെ.പി. വള്ളോന്റെയും എട്ടാം കേരള നിയമസഭയില്‍ അംഗമായിരുന്ന കെ.കെ. മാധവന്റെയും സഹോദരിയാണ് ദാക്ഷായണി വേലായുധന്.
ഇന്ത്യയിലെ പട്ടിക ജാതിക്കാരിലെ ആദ്യ ബിരുദ ധാരിണിയാണ് ദാക്ഷായണി വേലായുധന്. ദാക്ഷായണി വേലായുധന്റെ സ്മരണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ഏര്‍പ്പെടുത്തുന്നതായി ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്. സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വ വത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളില്‍ ഓരാള്ക്കായിരിക്കും പുരസ്കാരം. കേരള പുലയര്‍ മഹാസഭയുടെ പ്രസിഡന്റായിരുന്നു കെ.പി. വള്ളോന്റെയും എട്ടാം കേരള നിയമസഭയില്‍ അംഗമായിരുന്ന കെ.കെ. മാധവന്റെയും സഹോദരിയാണ് ദാക്ഷായണി വേലായുധന്.