1. കേരള സാഹിത്യ അക്കാദമിയുടെ 2017-ലെ മികച്ച കവിതക്കുള്ള പുരസ്‌കാരം നേടിയതാര്? [Kerala saahithya akkaadamiyude 2017-le mikaccha kavithakkulla puraskaaram nediyathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വീരാന്‍കുട്ടി
    2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് 2019 ജനുവരി 23നാണ്. വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണി എന്ന കവിതയ്ക്കാണ് പുരസ്‌കാരം. നിരീശ്വരന്‍ എന്ന നോവലിന് വി.ജെ.ജെയിംസ് പുരസ്‌കാരം നേടി. മറ്റ് പുരസ്‌കാര ജേതാക്കള്‍ ഇവരാണ്-വൈജ്ഞാനിക സാഹിത്യം-എന്‍.ജെ.കെ. നായര്‍(നദീ വിജ്ഞാനം), ജീവചരിത്രം/ ആത്മകഥ-ജയചന്ദ്രന്‍ മൊകേരി(എന്റെ ജയില്‍ ജീവിതം), ചെറുകഥ-അയ്മനം ജോണ്‍(ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം), യാത്രാ വിവരണം-സി.വി. ബാലകൃഷ്ണന്‍(ഏതേതോ സരണികളില്‍), നാടകം- എസ്.വി. വേണുഗോപന്‍ നായര്‍(സ്വദേശാഭിമാനി), വിവര്‍ത്തനം- രമാ മേനോന്‍(പര്‍വതങ്ങളും മാറ്റൊലി കൊള്ളുന്നു), സാഹിത്യ വിമര്‍ശനം-കല്‍പറ്റ നാരായണന്‍(കവിതയുടെ ജീവചരിത്രം), ബാലസാഹിത്യം-വി.ആര്‍.സുധീഷ്(കുറുക്കന്‍മാഷിന്റെ സ്‌കൂള്‍), ഹാസസാഹിത്യം-ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി(എഴുത്തനുകരണം അനുരണനങ്ങളും).
Show Similar Question And Answers
QA->2014-ലെ മികച്ച കവിതക്കുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്? ....
QA->2014-ലെ മികച്ച കവിതക്കുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച പി.എൻ. ഗോപീകൃഷ്ണന്റെ കവിത ഏത് ? ....
QA->2016 – ലെ മികച്ച നടിക്കുള്ള ഓസ് ‌ കാര് ‍ പുരസ് ‌ കാരം നേടിയതാര് ?....
QA->കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്കാരം നേടിയതാര് ? ....
QA->ഇന്റർനാഷണൽ ഫിലിം അക്കാദമിയുടെ മികച്ച നടീനടന്മാർക്കുള്ള പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാർ?....
MCQ->കേരള സാഹിത്യ അക്കാദമിയുടെ 2017-ലെ മികച്ച കവിതക്കുള്ള പുരസ്‌കാരം നേടിയതാര്?....
MCQ->കേരള സാഹിത്യ അക്കാദമിയുടെ 2015-ലെ മികച്ച ചെറുകഥയ്ക്കുള്ള അവാർഡ് നേടിയതാര്?....
MCQ->2018-ലെ ദക്ഷിണേഷ്യന്‍ സാഹിത്യ പുരസ്‌കാരം(ഡി.എസ്.സി. പുരസ്‌കാരം) നേടിയ ജയന്ത് കെയ്കിനി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?....
MCQ->2018-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയതാര്?....
MCQ->മികച്ച ചിത്രത്തിനുള്ള 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്‌കാരം നേടിയ സിനിമ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution