സുസ്ഥിര വിനോദ സഞ്ചാരം
മൂന്ന് വര്‍ഷാചരണമാണ് 2019-ല്‍ യു.എന്‍. നേതൃത്വത്തില്‍ അന്തര്‍ദേശീയതലത്തില്‍ നടത്തുന്നത്. തദ്ദേശീയ ഭാഷാ വര്‍ഷാചരണം, പിരിയോഡിക് ടേബിള്‍ വര്‍ഷാചരണം, മോഡറേഷന്‍ വര്‍ഷാചരണം എന്നിവയാണിവ. സുസ്ഥിര വിനോദ സഞ്ചാര വര്‍ഷാചരണം 2017-ലായിരുന്നു.