<<= Back Next =>>
You Are On Multi Choice Question Bank SET 3028

151401. 2019-ലെ പ്രവാസി ഭാരതീയ സമ്മേളനം നടന്നതെവിടെ? [2019-le pravaasi bhaaratheeya sammelanam nadannathevide?]

151402. ലോക സാമ്പത്തിക ഫോറത്തിന്റെ(World Economic Forum) 2019-ലെ വാര്‍ഷിക സമ്മേളനം എവിടെ വെച്ചാണ്? [Loka saampatthika phoratthinte(world economic forum) 2019-le vaar‍shika sammelanam evide vecchaan?]

151403. മലയാള ഭാഷയ്ക്കുള്ള സംഭാവനകള്‍ പരിഗണിച്ച് രാഷ്ട്രപതി നല്‍കുന്ന ആദ്യ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്? [Malayaala bhaashaykkulla sambhaavanakal‍ pariganicchu raashdrapathi nal‍kunna aadya shreshdtabhaashaa puraskaaram labhicchathaar‍kku?]

151404. ജനുവരി 20-ന്, 113-ാം വയസ്സില്‍ അന്തരിച്ച മസാസോ നൊനാക്ക ഏത് രാജ്യക്കാരനായിരുന്നു? [Januvari 20-nu, 113-aam vayasil‍ anthariccha masaaso nonaakka ethu raajyakkaaranaayirunnu?]

151405. IMBEX 2018-19 ഏതെല്ലാം രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസമാണ്? [Imbex 2018-19 ethellaam raajyangal‍ samyukthamaayi nadatthunna synika abhyaasamaan?]

151406. 2019-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നതെവിടെ വെച്ചാണ്? [2019-le khelo inthya yootthu geyimsu nadakkunnathevide vecchaan?]

151407. രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍ നാഷണല്‍ സ്റ്റാര്‍ട്ട് അപ് കോംപ്ലക്‌സ് തുടങ്ങിയത് എവിടെയാണ്? [Raajyatthe ettavum valiya intar‍ naashanal‍ sttaar‍ttu apu komplaksu thudangiyathu evideyaan?]

151408. ഇന്ത്യ ഗവണ്‍മെന്റിന്റെ 2018-ലെ മഹാത്മാഗാന്ധി പുരസ്‌കാരം ലഭിച്ചതാര്‍ക്ക്/ ഏത് സ്ഥാപനത്തിന്? [Inthya gavan‍mentinte 2018-le mahaathmaagaandhi puraskaaram labhicchathaar‍kku/ ethu sthaapanatthin?]

151409. അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതെന്ന്? [Anthaaraashdra vidyaabhyaasa dinamaayi aacharikkunnathennu?]

151410. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാന്‍സലറായ കേരളത്തിലെ ഏക സര്‍വകലാശാല? [Kerala hykkodathi cheephu jasttisu chaan‍salaraaya keralatthile eka sar‍vakalaashaala?]

151411. അഗസ്ത്യ കൂടം കയറിയ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയതാര്? [Agasthya koodam kayariya aadya vanitha enna nettam svanthamaakkiyathaar?]

151412. ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ്‌ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്? [Ethu deemine paraajayappedutthiyaanu keralam aadyamaayi ranjji dreaaphi krikkattu semiphynalilekku yogyatha nediyath?]

151413. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഐ.എസ്.ആര്‍.ഒ. പദ്ധതിയുടെ പേര്? [Manushyane bahiraakaashatthu etthikkunnathinulla ai. Esu. Aar‍. O. Paddhathiyude per?]

151414. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 124-മത് ഭരണഘടനാ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍? [Munnaakka vibhaagangalile pinnaakkakkaar‍kku saampatthika samvaranam er‍ppedutthikkondulla 124-mathu bharanaghadanaa bhedagathi niyamam nilavil‍ vannatheppol‍?]

151415. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയേത്? [Antaar‍ttikkayile ettavum valiya kodumudiyeth?]

151416. ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 159 റണ്‍സ് നേടി താഴെപ്പറയുന്ന ഏത് റെക്കോഡാണ് സ്വന്തം പേരിലാക്കിയത്? [Osdreliyakkethire nadanna naalaam krikkattu desttil‍ inthyayude vikkattu keeppar‍ rushabhu panthu 159 ran‍su nedi thaazhepparayunna ethu rekkodaanu svantham perilaakkiyath?]

151417. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ആദ്യ ഏഷ്യന്‍ രാജ്യമേത്? [Osdreliyayil‍ desttu parampara vijayiccha aadya eshyan‍ raajyameth?]

151418. ചൈനയുടെ ചാങ് ഇ-4 പേടകവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരി? [Chynayude chaangu i-4 pedakavumaayi bandhappettu thaazhepparayunna ethu prasthaavanayaanu shari?]

151419. കേരള സര്‍ക്കാരിന്റെ 2018-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ്? [Kerala sar‍kkaarinte 2018-le harivaraasanam puraskaaram labhicchathaar‍kkaan?]

151420. ഡിജിറ്റല്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് രൂപവത്കരിച്ച ഉന്നത തല സമിതിയുടെ അധ്യക്ഷനാര്? [Dijittal‍ pementu samvidhaanam preaathsaahippikkunnathinaavashyamaaya nadapadikalekkuricchu padticchu rippor‍ttu samar‍ppikkaan‍ risar‍vu baanku roopavathkariccha unnatha thala samithiyude adhyakshanaar?]

151421. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്ന ബില്‍ ഭരണഘടനയുടെ എത്രാമത് ഭേദഗതിയായാണ് പാര്‍ലമെന്റ് പാസാക്കിയത്? [Munnaakkakkaarile pinnaakkakkaar‍kku samvaranam nal‍kunna bil‍ bharanaghadanayude ethraamathu bhedagathiyaayaanu paar‍lamentu paasaakkiyath?]

151422. ജനുവരി 8-ന് ലോക്‌സഭ പാസാക്കിയ പൗരത്വ(ഭേദഗതി)ബില്‍ 2019 എത്ര വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നത്? [Januvari 8-nu loksabha paasaakkiya paurathva(bhedagathi)bil‍ 2019 ethra var‍sham inthyayil‍ sthirathaamasakkaaraayavar‍kkaanu inthyan‍ paurathvam anuvadikkunnath?]

151423. വിക്രം മിസ്രി ഏത് രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയായാണ് ജനുവരി 7-ന് ചുമതലയേറ്റത്? [Vikram misri ethu raajyatthe inthyan‍ sthaanapathiyaayaanu januvari 7-nu chumathalayettath?]

151424. 2018-19ല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച എത്ര ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ പുതിയ അനുമാനം? [2018-19l‍ inthyayude ji. Di. Pi. Valar‍ccha ethra shathamaanamaayirikkumennaanu loka baankinte puthiya anumaanam?]

151425. ബ്രെയിലി ദിനമായി യു.എന്‍. ആചരിക്കുന്നതെന്ന്? [Breyili dinamaayi yu. En‍. Aacharikkunnathennu?]

151426. ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ജൈര്‍ ബൊല്‍സൊനാരോ ജനുവരി 1-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്? [Ethu raajyatthinte prasidantaayaanu jyr‍ bol‍sonaaro januvari 1-nu sathyaprathijnja cheythu adhikaaramettath?]

151427. ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം നേടിയ പാര്‍ട്ടി? [Bamglaadeshu pothu thiranjeduppil‍ thudar‍cchayaayi moonnaam thavanayum vijayam nediya paar‍tti?]

151428. ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കപ്പെട്ടതാര്? [Inthyayude puthiya mukhya vivaraavakaasha kammishanaraayi niyamikkappettathaar?]

151429. ഏത് സംസ്ഥാനത്തെ ചീഫ് ജസ്റ്റിസായാണ് മലയാളിയായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിയമിതനായത്? [Ethu samsthaanatthe cheephu jasttisaayaanu malayaaliyaaya thottatthil‍ bi. Raadhaakrushnan‍ niyamithanaayath?]

151430. 2018 ഡിസംബര്‍ 30-ന് അന്തരിച്ച മൃണാള്‍ സെന്‍ പ്രധാനമായി ഏത് ഭാഷയില്‍നിന്നുള്ള സിനിമ സംവിധായകനായിരുന്നു? [2018 disambar‍ 30-nu anthariccha mrunaal‍ sen‍ pradhaanamaayi ethu bhaashayil‍ninnulla sinima samvidhaayakanaayirunnu?]

151431. ഐ.സി.സി. വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം? [Ai. Si. Si. Vanitha krikkattar‍ ophu di iyar‍ puraskaaram nediya inthyan‍ thaaram?]

151432. റഷ്യ വിജയകരമായി പരീക്ഷിച്ച ഹൈപ്പര്‍ സോണിക് മിസൈലേത്? [Rashya vijayakaramaayi pareekshiccha hyppar‍ soniku misyleth?]

151433. കേന്ദ്ര ഗവണ്‍മെന്റ് നിയമിച്ച ജസ്റ്റിസ് രോഹിണി കമ്മിഷന്‍ താഴെപ്പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kendra gavan‍mentu niyamiccha jasttisu rohini kammishan‍ thaazhepparayunna enthumaayi bandhappettirikkunnu?]

151434. 2018-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയതാര്? [2018-le maathrubhoomi saahithya puraskaaram nediyathaar?]

151435. അസമിന്റെ വാനമ്പാടി(Nightingale of Assam) എന്നറിയപ്പെടുന്നതാര്? [Asaminte vaanampaadi(nightingale of assam) ennariyappedunnathaar?]

151436. രാജ്യത്തെ 25-ാമത് ഹൈക്കോടതി 2019 ജനുവരി 1-ന് പ്രവര്‍ത്തനം തുടങ്ങുന്നത്‌ ഏത് സംസ്ഥാനത്താണ്? [Raajyatthe 25-aamathu hykkodathi 2019 januvari 1-nu pravar‍tthanam thudangunnathu ethu samsthaanatthaan?]

151437. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണ്? [Inthyayum osdreliyayum thammilulla moonnaam krikkattu desttu boksingu de desttu ennariyappedunnathu enthukondaan?]

151438. അന്തരിച്ച മുന്‍പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്? [Anthariccha mun‍pradhaanamanthri e. Bi. Vaajpeyiyude smaranaar‍tham kendra sar‍kkaar‍ ethra roopayude naanayamaanu puratthirakkiyath?]

151439. കേരള ഭക്ഷ്യ കമ്മിഷന്റെ ആദ്യ ചെയര്‍മാനാര്? [Kerala bhakshya kammishante aadya cheyar‍maanaar?]

151440. 2018-ലെ ഫിഫ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം നേടിയ ക്ലബ്ബ് ഏത്? [2018-le phipha klabbu phudbol‍ kireedam nediya klabbu eth?]

151441. താഴെപറയുന്ന ഏത് പ്രസ്താവനയാണ് ബോഗിബീല്‍ പാലവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത്? [Thaazheparayunna ethu prasthaavanayaanu bogibeel‍ paalavumaayi bandhappettu shariyallaatthath?]

151442. ലോക് സഭ ഡിസംബര്‍ 19-ന് പാസാക്കിയ സറോഗസി(റഗുലേഷന്‍)ബില്‍ 2016 പ്രകാരം വിവാഹിതരായി എത്ര വര്‍ഷത്തിനു ശേഷമാണ് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് സ്വീകരിക്കാന്‍ അനുമതിയുള്ളത്? [Loku sabha disambar‍ 19-nu paasaakkiya sarogasi(raguleshan‍)bil‍ 2016 prakaaram vivaahitharaayi ethra var‍shatthinu sheshamaanu kuttikalillaattha dampathimaar‍kku gar‍bhapaathram vaadakaykku sveekarikkaan‍ anumathiyullath?]

151443. ഇന്ത്യന്‍ വ്യോമ സേനയ്ക്കായി ഐ.എസ്.ആര്‍.ഒ. 2018 ഡിസംബര്‍ 19-ന് വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമേത്? [Inthyan‍ vyeaama senaykkaayi ai. Esu. Aar‍. O. 2018 disambar‍ 19-nu vikshepiccha vaar‍tthaavinimaya upagrahameth?]

151444. ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം സ്ഥാപിതമാവുന്നത് ഏത് സംസ്ഥാനത്താണ്? [Inthyayile aadya samgeetha myoosiyam sthaapithamaavunnathu ethu samsthaanatthaan?]

151445. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ആര്? [Risar‍vu baankinte puthiya gavar‍nar‍ aar?]

151446. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ ആദ്യമായി കിരീടം നേടിയ ഇന്ത്യന്‍ താരം? [Baadmintan‍ vel‍du door‍ phynalil‍ aadyamaayi kireedam nediya inthyan‍ thaaram?]

151447. ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളില്‍ ഡിസംബര്‍ 17-ന് വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേരെന്ത്? [Aandhrapradeshu, odisha theerangalil‍ disambar‍ 17-nu veeshiyadiccha chuzhalikkaattinte perenthu?]

151448. ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോരം നേടിയതാര്? [Irupatthimoonnaamathu kerala anthaaraashdra chalacchithra melayil‍ mikaccha samvidhaayakanulla rajatha chakoram nediyathaar?]

151449. 2018-ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയതാര്? [2018-le jnjaanapeedta puraskaaram nediyathaar?]

151450. 2018-ലെ വിശ്വസുന്ദരി പട്ടം നേടിയ കാട്രിയോണ എലീസ ഗ്രേ ഏത് രാജ്യക്കാരിയാണ്? [2018-le vishvasundari pattam nediya kaadriyona eleesa gre ethu raajyakkaariyaan?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions