<<= Back Next =>>
You Are On Multi Choice Question Bank SET 3029

151451. 24-മത് കാലാവസ്ഥാ ഉച്ചകോടി നടന്നതെവിടെ വെച്ചാണ്? [24-mathu kaalaavasthaa ucchakodi nadannathevide vecchaan?]

151452. 2018-ലെ ഹോക്കി ലോകകപ്പില്‍ കിരീടം നേടിയ രാജ്യം? [2018-le hokki lokakappil‍ kireedam nediya raajyam?]

151453. മിസോറമിന്റെ പുതിയ മുഖ്യമന്ത്രി ആര്? [Misoraminte puthiya mukhyamanthri aar?]

151454. നൂറു രൂപയില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികളുടെ ഉപയോഗം നിരോധിച്ച ഇന്ത്യയുടെ അയല്‍ രാജ്യമേത്? [Nooru roopayil‍ uyar‍nna moolyamulla inthyan‍ karan‍sikalude upayogam nirodhiccha inthyayude ayal‍ raajyameth?]

151455. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്ല? [Aalappuzhayil‍ nadanna samsthaana skool‍ kalothsavatthil‍ onnaam sthaanam nediya jilla?]

151456. വലിയ പക്ഷി (Big Bird) എന്ന വിശേഷണമുള്ള ഇന്ത്യന്‍ ഉപഗ്രഹം? [Valiya pakshi (big bird) enna visheshanamulla inthyan‍ upagraham?]

151457. 2018-ലെ പത്മപ്രഭ പുരസ്‌കാരം നേടിയതാര്? [2018-le pathmaprabha puraskaaram nediyathaar?]

151458. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആര്? [Kendra gavan‍mentinte puthiya mukhya saampatthika upadeshdaavu aar?]

151459. 2018-ലെ ലോക സുന്ദരി പട്ടം നേടിയതാര്? [2018-le loka sundari pattam nediyathaar?]

151460. ഫോബ്‌സ് മാസികയുടെ 2018-ലെ ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഒന്നാമത് ആരാണ്? [Phobsu maasikayude 2018-le lokatthe ettavum shaktharaaya vanithakalude pattikayil‍ onnaamathu aaraan?]

151461. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ഏത് നദിക്ക് കുറുകെയാണ് നിര്‍മിച്ചിരിക്കുന്നത്? [Inthyayile ettavum neelam koodiya reyil‍-rodu paalam ethu nadikku kurukeyaanu nir‍micchirikkunnath?]

151462. എസ്. രമേശന്‍ നായര്‍ക്ക് 2018-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതിയേത്? [Esu. Rameshan‍ naayar‍kku 2018-l‍ kendra saahithya akkaadami avaar‍du nedikkoduttha kruthiyeth?]

151463. ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയ വിജയവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരി: [Osdreliyakkethire adleydil‍ nadanna aadya krikkattu desttil‍ inthya nediya vijayavumaayi bandhappettu thaazhepparayunna ethu prasthaavanayaanu shari:]

151464. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമേത്? [Inthyayil‍ ettavum kooduthal‍ anthaaraashdra vimaanatthaavalangalulla samsthaanameth?]

151465. കേരളത്തിലെ പ്രളയത്തിനിടയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വിജയ് വര്‍മ, പി.രാജ്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പുരസ്‌കാരമേത്? [Keralatthile pralayatthinidayil‍ saahasika rakshaapravar‍tthanam nadatthiyathinu vijayu var‍ma, pi. Raajkumaar‍ ennivar‍kku labhiccha puraskaarameth?]

151466. നാസയുടെ ഇന്‍സൈറ്റ് പേടകം ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് വിക്ഷേപിച്ചത്? [Naasayude in‍syttu pedakam ethu grahatthekkuricchu padtikkaanaanu vikshepicchath?]

151467. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ചനടനുള്ള രജത മയൂര പുരസ്‌കാരം നേടിയതാര്? [Gova anthaaraashdra chalacchithra melayil‍ mikacchanadanulla rajatha mayoora puraskaaram nediyathaar?]

151468. ലണ്ടനില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയ മാഗ്നസ് കാള്‍സന്‍ ഏത് രാജ്യത്തെ ചെസ് താരമാണ്? [Landanil‍ nadanna loka chesu chaampyan‍ shippil‍ kireedam nediya maagnasu kaal‍san‍ ethu raajyatthe chesu thaaramaan?]

151469. Ex Cope India-2018 ഇന്ത്യയുടെയും അമേരിക്കയുടെയും ഏത് സേനാ വിഭാഗത്തിന്റെ സംയുക്ത പരിശീലനമാണ്? [Ex cope india-2018 inthyayudeyum amerikkayudeyum ethu senaa vibhaagatthinte samyuktha parisheelanamaan?]

151470. കേരളത്തിലുണ്ടായ മഹാപ്രളയത്തെ 2018-ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി തിരഞ്ഞെടുത്തത് ഏത് അന്താരാഷ്ട്ര സംഘടനയാണ്? [Keralatthilundaaya mahaapralayatthe 2018-l‍ lokam kanda ettavum valiya prakruthi duranthamaayi thiranjedutthathu ethu anthaaraashdra samghadanayaan?]

151471. ആന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ ഏത് രാജ്യത്തെ പ്രസിഡന്റായാണ് ഡിസംബര്‍ 2-ന് ചുമതലയേറ്റത്? [Aandresu maanuval‍ lopasu obrador‍ ethu raajyatthe prasidantaayaanu disambar‍ 2-nu chumathalayettath?]

151472. ഐ.എസ്.ആര്‍.ഒയുടെ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.സി ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞതേത്? [Ai. Esu. Aar‍. Oyude vikshepana vaahanamaaya pi. Esu. El‍. Vi. Si shreniyile ettavum bhaaram kuranjatheth?]

151473. 2018-ലെ ജി 20 ഉച്ചകോടി എവിടെ വെച്ചായിരുന്നു? [2018-le ji 20 ucchakodi evide vecchaayirunnu?]

151474. യു.പി.എസ്.സിയുടെ പുതിയ ചെയര്‍മാനാര്? [Yu. Pi. Esu. Siyude puthiya cheyar‍maanaar?]

151475. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം അരങ്ങേറുന്നത് ഏത് രാജ്യത്താണ്? [Indhana vilavar‍dhanayil‍ prathishedhicchu manjakkuppaayakkaarude prathishedham arangerunnathu ethu raajyatthaan?]

151476. മാത്യു ടി തോമസിന് പകരം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ. കൃഷ്ണന്‍കുട്ടി ഏത് നിയമസഭ മണ്ഡലത്തെയാണ് പ്രതിനീധീകരിക്കുന്നത്? [Maathyu di thomasinu pakaram samsthaana jalavibhava vakuppu manthriyaayi chumathalayetta ke. Krushnan‍kutti ethu niyamasabha mandalattheyaanu prathineedheekarikkunnath?]

151477. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് ആറാം സ്വര്‍ണം ലഭിച്ചത് എത്ര കിലോഗ്രാം വിഭാഗത്തിലാണ്? [Loka boksingu chaampyan‍shippil‍ inthyan‍ thaaram merikominu aaraam svar‍nam labhicchathu ethra kilograam vibhaagatthilaan?]

151478. നവംബര്‍ 26-ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ബെര്‍നാഡോ ബെര്‍ട്ടൊലൂച്ചി ഏത് ഭാഷയിലൂടെയാണ് ലോകസിനിമയില്‍ ശ്രദ്ധേയനായത്? [Navambar‍ 26-nu anthariccha vikhyaatha chalacchithra samvidhaayakan‍ ber‍naado ber‍ttoloocchi ethu bhaashayiloodeyaanu lokasinimayil‍ shraddheyanaayath?]

151479. 14-ാമത് ഹോക്കി ലോകകപ്പ് ഇന്ത്യയില്‍ എവിടെ വെച്ചാണ് നടക്കുന്നത്? [14-aamathu hokki lokakappu inthyayil‍ evide vecchaanu nadakkunnath?]

151480. ദെഹ്‌റാദൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളത്തിന് ഏത് നേതാവിന്റെ പേരാണ് നല്‍കുന്നത്? [Dehraadoonile joli graan‍du vimaanatthaavalatthinu ethu nethaavinte peraanu nal‍kunnath?]

151481. ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിതനായതാര്? [Inthyayude puthiya cheephu ilakshan‍ kammishanaraayi niyamithanaayathaar?]

151482. രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിത ഷോപ്പിങ് മാള്‍ സ്ഥാപിതമായതെവിടെ? [Raajyatthe aadya sampoor‍na vanitha shoppingu maal‍ sthaapithamaayathevide?]

151483. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ഒന്നാം ക്ലാസിലെ കുട്ടികളുടെ ബാഗിന്റെ പരമാവധി ഭാരം എത്ര കിലോഗ്രാമാണ്? [Kendra maanavasheshi vikasana manthraalayatthinte puthiya nir‍desham anusaricchu onnaam klaasile kuttikalude baaginte paramaavadhi bhaaram ethra kilograamaan?]

151484. മികച്ച സര്‍വകലാശാലയ്ക്കുള്ള ഈ വര്‍ഷത്തെ ചാന്‍സലേഴ്‌സ് അവാര്‍ഡിന് അര്‍ഹമായ കേരളത്തിലെ സര്‍വകലാശാലയേത്? [Mikaccha sar‍vakalaashaalaykkulla ee var‍shatthe chaan‍salezhsu avaar‍dinu ar‍hamaaya keralatthile sar‍vakalaashaalayeth?]

151485. സമാധാനത്തിലുള്ള 2018-ലെ ഇന്ദിരാഗാന്ധി പുരസ്‌കാരം നേടിയ സംഘടന ഏത്? [Samaadhaanatthilulla 2018-le indiraagaandhi puraskaaram nediya samghadana eth?]

151486. 2019-ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ക്ഷണം സ്വീകരിച്ചിരിക്കുന്നതാരാണ്? [2019-le inthyan‍ rippabliku dinaaghoshatthil‍ mukhyaathithiyaayi kshanam sveekaricchirikkunnathaaraan?]

151487. ഇബ്രാഹിം മുഹമ്മദ് സോലിഹ് ഏത് രാജ്യത്തെ പ്രസിഡന്റായാണ് നവംബര്‍ 17-ന് സത്യപ്രതിജ്ഞ ചെയ്തത്? [Ibraahim muhammadu solihu ethu raajyatthe prasidantaayaanu navambar‍ 17-nu sathyaprathijnja cheythath?]

151488. 2018-ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം നേടിയതാര്? [2018-le guru gopinaathu desheeya naadya puraskaaram nediyathaar?]

151489. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ആയുഷ്മാന്‍ ഭാരത് എത്ര ലക്ഷം രൂപയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയാണ്? [Keralatthil‍ nadappaakkaan‍ pokunna kendra aavishkrutha paddhathiyaaya aayushmaan‍ bhaarathu ethra laksham roopayude vaar‍shika in‍shuran‍su paddhathiyaan?]

151490. 2018-ല്‍ നാച്ചുറോപ്പതി ദിനമായി ആചരിച്ചത് എന്ന്? [2018-l‍ naacchuroppathi dinamaayi aacharicchathu ennu?]

151491. അന്താരാഷ്ട്ര പോലീസ് ഏജന്‍സിയായ ഇന്റര്‍പോളിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടതാര്? [Anthaaraashdra poleesu ejan‍siyaaya intar‍polinte puthiya thalavanaayi thiranjedukkappettathaar?]

151492. ഐ.എസ്.ആര്‍.ഒയുടെ, ബാഹുബലി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ വാഹനമേത്? [Ai. Esu. Aar‍. Oyude, baahubali enna vilipperil‍ ariyappedunna upagraha vikshepana vaahanameth?]

151493. ബി.ബി.സിയുടെ 2018-ലെ കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇടംനേടിയ മലയാളി പി.വിജി രൂപവത്കരിച്ച സംഘടന? [Bi. Bi. Siyude 2018-le karuttharaaya vanithakalude pattikayil‍ idamnediya malayaali pi. Viji roopavathkariccha samghadana?]

151494. നെഹ്‌റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകം ആരുടേതാണ്? [Nehru: di in‍ven‍shan‍ ophu inthya enna pusthakam aarudethaan?]

151495. ലോക തത്വചിന്ത ദിനമായി(World Philosophy Day) ആചരിക്കുന്നതെന്ന്? [Loka thathvachintha dinamaayi(world philosophy day) aacharikkunnathennu?]

151496. നെഹ്റു ട്രോഫി വള്ളം കളിയിൽ ഈ വർഷത്തെ ജേതാക്കളാര്? [Nehru drophi vallam kaliyil ee varshatthe jethaakkalaar?]

151497. മിയാവാക്കി മെത്തേഡ്(Miyawaki method) താഴെപ്പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Miyaavaakki metthedu(miyawaki method) thaazhepparayunna enthumaayi bandhappettirikkunnu?]

151498. ശ്രീനാരായണ ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം ഏത്? [Shreenaaraayana guru sandar‍shiccha eka videsha raajyam eth?]

151499. കേരളത്തിന്റെ സംസ്ഥാന ശലഭമായി നിര്‍ദേശിക്കപ്പെട്ട ചിത്രശലഭമേത്? [Keralatthinte samsthaana shalabhamaayi nir‍deshikkappetta chithrashalabhameth?]

151500. ഉത്തര്‍പ്രദേശിലെ ഏത് ജില്ലയുടെ പേരാണ് പ്രയാഗ് രാജ് എന്ന് മാറ്റിയത്? [Utthar‍pradeshile ethu jillayude peraanu prayaagu raaju ennu maattiyath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions