1. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്ല? [Aalappuzhayil‍ nadanna samsthaana skool‍ kalothsavatthil‍ onnaam sthaanam nediya jilla?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പാലക്കാട്
    59-ാമത് സ്‌കൂള്‍ കലോത്സവമാണ് 2018-ല്‍ നടന്നത്. പ്രളയത്തെത്തുടര്‍ന്ന് ഇത്തവണ മൂന്ന് ദിവസമായി മേള ചുരുക്കിയിരുന്നു. 932 പോയിന്റോടെയാണ് പാലക്കാട് കിരീടം നേടിയത്. കോഴിക്കോട് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 60-ാമത് സ്‌കൂള്‍ കലോത്സവം കാസാര്‍കോട് വെച്ച് 2019-ല്‍ നടക്കും.
Show Similar Question And Answers
QA->കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ് ‌ കൂള് ‍ കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി @ സ് ‌ കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?....
QA->ആലപ്പുഴയില്‍ പോസ്റ്റോഫീസ് സ്ഥാപിതമായത്?....
QA->ആലപ്പുഴയില് ‍ പോസ്റ്റോഫീസ് സ്ഥാപിതമായത് ?....
QA->ആലപ്പുഴയില് ‍ ഡോസ്മെയില് ‍ കമ്പനി എന്ന പേരില് ‍ ആദ്യത്തെ കയര് ‍ കമ്പനി ആരംഭിച്ച വർഷം ?....
QA->ആലപ്പുഴയില് ‍ ജെയിംസ് ഡാറ എന്ന പാശ്ചാത്യന് ‍ കയര് ‍ ഫാക്ടറി സ്ഥാപിക്കുമ്പോള് ‍ രാജാവായിരുന്നത്....
MCQ->ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്ല?....
MCQ->കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ് ‌ കൂള് ‍ കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി @ സ് ‌ കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?....
MCQ->വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഉള്ള ജില്ല?....
MCQ->ആലപ്പുഴയില്‍ പോസ്റ്റോഫീസ് സ്ഥാപിതമായത്?....
MCQ-> കൊച്ചി സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ വിദേശി?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions