1. വലിയ പക്ഷി (Big Bird) എന്ന വിശേഷണമുള്ള ഇന്ത്യന്‍ ഉപഗ്രഹം? [Valiya pakshi (big bird) enna visheshanamulla inthyan‍ upagraham?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജിസാറ്റ് 11
    ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് ജിസാറ്റ് 11. ഡിസംബര്‍ 5-ന് ഫ്രഞ്ച് ഗയാനയില്‍ വെച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 5845 കിലോഗ്രാമാണ് ഇതിന്റെ ഭാരം. വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. 15 വര്‍ഷമാണ് ഈ ഉപഗ്രഹത്തിന്റെ കാലാവധി. 1200 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
Show Similar Question And Answers
QA->Most poisonous bird and the only known poisonous bird in the world is ?....
QA->കാട്ടിലെ മരപ്പണിക്കാർ എന്ന വിശേഷണമുള്ള പക്ഷി....
QA->മഹാവിസ്ഫോടനം(Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?....
QA->ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം?....
QA->പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?....
MCQ->വലിയ പക്ഷി (Big Bird) എന്ന വിശേഷണമുള്ള ഇന്ത്യന്‍ ഉപഗ്രഹം?....
MCQ->Statement: Items in big showrooms in main markets are costlier than similar items in small shops. Assumptions: Items in small shops are never reliable. Persons managing big showrooms are cheats. Maintenance of big showrooms is an expensive affair in itself; hence the prices are a little higher.

....
MCQ->..So, Anti Corruption campaign occupied centre stage during election season. Corruption prevailing in the high and mighty adversely impacts our nation, and its global image. I. Corruption is a big evil in India II. Corruption is not a big evil in India as propagated III. Anti corruption is a big challenge in India....
MCQ->'പ്രപഞ്ചത്തിന് നേർക്ക് തുറന്നു വെയ്ക്കുന്ന ഇന്ത്യയുടെ കണ്ണ് '- ഈ വിശേഷണമുള്ള ഇന്ത്യയുടെ ഉപഗ്രഹം....
MCQ->ഒഴുകി നടക്കുന്നു എന്ന വിശേഷണമുള്ള കേയ്ബുള്‍ ലംജവോ നാഷണല്‍പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution