<<= Back Next =>>
You Are On Multi Choice Question Bank SET 3030

151501. അന്തരിച്ച കേന്ദ്ര മന്ത്രി അനന്ദ് കുമാര്‍ നരേന്ദ്ര മോദി ഗവണ്‍മെന്റില്‍ ഏത് വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചത്? [Anthariccha kendra manthri anandu kumaar‍ narendra modi gavan‍mentil‍ ethu vakuppinte chumathalayaayirunnu vahicchath?]





151502. ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാർഷികം എന്നായിരുന്നു? [Onnaam loka mahaayuddhatthinte nooraam vaarshikam ennaayirunnu?]





151503. താഴെപ്പറയുന്ന ഏത് ജനപ്രിയ കഥാപാത്രമാണ് മാര്‍വെല്‍ കോമിക്‌സ് ചെയര്‍മാനായ സ്റ്റാന്‍ ലീയുടെ സൃഷ്ടി? [Thaazhepparayunna ethu janapriya kathaapaathramaanu maar‍vel‍ komiksu cheyar‍maanaaya sttaan‍ leeyude srushdi?]





151504. ലോക അവയവ ദാന ദിനം [Loka avayava daana dinam]





151505. ഇന്ത്യയുടെ ദേശീയ സുരക്ഷാ വാരാചരണത്തിന്റെ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ [Inthyayude desheeya surakshaa vaaraacharanatthinte ambaasidaraayi theranjedukkappetta nadan‍]





151506. സൂര്യനെ തൊടാനുള്ള പാര്‍ക്കര്‍ സോളാര്‍ പ്രോബ് മിഷന്‍ ഏത് ബഹിരാകാശ ഏജന്‍സിയുടെ ആണ് [Sooryane thodaanulla paar‍kkar‍ solaar‍ preaabu mishan‍ ethu bahiraakaasha ejan‍siyude aanu]





151507. വന്യജീവി സംരക്ഷണത്തിനായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ ജനറ്റിക് ബാങ്ക് ഏത് നഗരത്തിലാണ് [Vanyajeevi samrakshanatthinaayi aarambhiccha inthyayile aadya janattiku baanku ethu nagaratthilaanu]





151508. ഏത് രാജ്യത്തിന്റെ ഹൈവേ പ്രൊജക്ട് കരാറിലാണ് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ ഒപ്പുവെച്ചത് [Ethu raajyatthinte hyve preaajakdu karaarilaanu dhanasahaayam vaagdaanam cheythu inthya oppuvecchathu]





151509. ലോകത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര ജനസംഖ്യയുള്ള രാജ്യം [Lokatthu ettavum kooduthal‍ daaridra janasamkhyayulla raajyam]





151510. മിസ് യൂണിവേഴ്സിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ആദ്യ ട്രാന്‍സ്ജന്റര്‍ [Misu yoonivezhsilekku therenjadukkappetta aadya draan‍sjantar‍]





151511. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് എത്രാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ [Ettavum puthiya kanakkanusaricchu lokatthu ethraamatthe saampatthika shakthiyaanu inthya]





151512. 2018 ലോകകപ്പ് ഫുട്‌ബോളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത് താരം [2018 lokakappu phudbolil‍ gol‍dan‍ boottu nediyathu thaaram]





151513. ക്രിമിനലുകളെ തിരിച്ചറിയാന്‍ തെലങ്കാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ രീതി [Kriminalukale thiricchariyaan‍ thelankaana sar‍kkaar‍ aavishkariccha puthiya reethi]





151514. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ആനുകൂല്യം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം [Thozhil‍ rahitharaaya yuvaakkal‍kku prathimaasam 1000 roopa aanukoolyam nal‍kunna paddhathi prakhyaapiccha samsthaanam]





151515. ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ പുതുതായി ഇടം പിടിച്ച സ്പോര്‍ട്സ് വിഭാഗം [Inthyayude eshyan‍ geyimsu deemil‍ puthuthaayi idam pidiccha spor‍dsu vibhaagam]





151516. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട് രാജ്യം [Aikyaraashdra sabhayude manushyaavakaasha kaun‍sililekku puthuthaayi therenjedukkappettu raajyam]





151517. ജിയോഗ്രഫിക്കല്‍ ഇന്റിക്കേഷന്റെ പുതിയ ടാഗ് ലൈന്‍ [Jiyographikkal‍ intikkeshante puthiya daagu lyn‍]





151518. ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത് ഏത് രാജ്യത്ത് [Lokatthile aadya dijittal‍ aar‍ttu myoosiyam pravar‍tthanam aarambhicchathu ethu raajyatthu]





151519. ലോക സാമ്പത്തിക ഫോറത്തിന്റെ 48-മത് വാർഷിക സമ്മേളനം എവിടെ വെച്ചാണ് ? [Loka saampatthika phoratthinte 48-mathu vaarshika sammelanam evide vecchaanu ?]





151520. 26/11 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം നടന്നത് ഏത് വർഷമാണ്? [26/11 enna churukkapperil ariyappedunna mumby bheekaraakramanam nadannathu ethu varshamaan?]





151521. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാജവാർത്താ പുരസ്കാരം പ്രഖ്യാപിച്ചത് ഏത് നൊബേൽ സമ്മാന ജേതാവിനാണ്? [Nyooyorkku dymsile lekhanatthinte peril amerikkan prasidantu donaaldu drampu vyaajavaartthaa puraskaaram prakhyaapicchathu ethu nobel sammaana jethaavinaan?]





151522. ഡൽഹിയിലെ തീൻമൂർത്തി ചൗക്കിന്റെ പേരിനൊപ്പം ചേർത്ത ഹൈഫ എന്ന പേര് ഏത് രാജ്യത്തെ നഗരത്തിന്റേതാണ്? [Dalhiyile theenmoortthi chaukkinte perinoppam cherttha hypha enna peru ethu raajyatthe nagaratthintethaan?]





151523. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2017-ലെ ക്രിക്കറ്റർ ഒാഫ് ദി ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്? [Anthaaraashdra krikkattu kaunsil 2017-le krikkattar oaaphu di iyar aayi thiranjedutthathaareyaan?]





151524. അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം ഏത് രംഗത്തെ മികവിനുള്ളതാണ്? [Ammannoor maadhava chaakyaar puraskaaram ethu ramgatthe mikavinullathaan?]





151525. ലോകപ്രശസ്ത ആശയവിനിമയ വേദിയായ ദി ഒക്സ്ഫഡ് യൂണിയനിൽ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമേത്? [Lokaprashastha aashayavinimaya vediyaaya di oksphadu yooniyanil pradarshippiccha aadya inthyan chalacchithrameth?]





151526. ഒറ്റ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ സർക്കാരിന്റെ അനുമതിയില്ലാതെ നടത്താവുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി എത്രയാക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്? [Otta braandu chillara vilppana mekhalayil sarkkaarinte anumathiyillaathe nadatthaavunna videsha nikshepatthinte paridhi ethrayaakkaanaanu kendra manthrisabha theerumaanicchath?]





151527. സുപ്രിം കോടതിയിലെ പുതിയ ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്ന ഇന്ദു മൽഹോത്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? [Suprim kodathiyile puthiya jadjiyaayi koleejiyam shupaarsha cheythirikkunna indu malhothrayumaayi bandhappettu shariyaaya prasthaavana eth?]





151528. വജ്രപ്രഹർ 2018 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ്? [Vajraprahar 2018 ennathu inthyayum ethu raajyavum chernnulla synikaabhyaasamaan?]





151529. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നടപ്പാക്കിയ ലോകത്തെ ആദ്യ രാജ്യം? [Sthreekalkkum purushanmaarkkum thulya vethanam nadappaakkiya lokatthe aadya raajyam?]





151530. ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനൈസേഷന്റെ പുതിയ ചെയർമാൻ? [Inthyan spesu risarcchu oaarganyseshante puthiya cheyarmaan?]





151531. ഐ.എസ്.ആർ.ഒയുടെ നൂറാമത് ക്രിത്രിമ ഉപഗ്രഹം ഏത്? [Ai. Esu. Aar. Oyude nooraamathu krithrima upagraham eth?]





151532. 2019ലെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടം നേടിയ ജില്ല? [2019le samsthaana skool kalothsava kireedam nediya jilla?]





151533. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ പുതിയ ചെയർമാൻ ആര്? [Yoonivezhsitti graantsu kammishante puthiya cheyarmaan aar?]





151534. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്? [Keralaa blaasttezhsinte puthiya kocchu?]





151535. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്? [Inthyayile ettavum vegameriya sooppar kampyoottar ethaan?]





151536. 2018-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത് എവിടെവെച്ചാണ്? [2018-le andar 19 lokakappu krikkattu nadakkunnathu evidevecchaan?]





151537. മികച്ച ചിത്രത്തിനുള്ള 75-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം? [Mikaccha chithratthinulla 75-aamathu goldan globu puraskaaram nediya chithram?]





151538. ഫെബ്രുവരി മുതൽ സംസ്ഥാനത്തെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് നിർദേശിച്ചിരിക്കുന്ന ഏകീകൃത നിറം ഏതാണ്? [Phebruvari muthal samsthaanatthe svakaarya limittadu sttoppu basukalkku nirdeshicchirikkunna ekeekrutha niram ethaan?]





151539. 1951-നു ശേഷം രാജ്യത്ത് ആദ്യമായി പൗരത്വ പട്ടിക തയ്യാറാക്കുന്ന സംസ്ഥാനമേത്? [1951-nu shesham raajyatthu aadyamaayi paurathva pattika thayyaaraakkunna samsthaanameth?]





151540. ഡിസംബർ 30-ന് അന്തരിച്ച ഡോ. എം.വി.പൈലി അറിയപ്പെട്ടത് ഏത് രംഗത്തെ മികവിലൂടെയാണ്? [Disambar 30-nu anthariccha do. Em. Vi. Pyli ariyappettathu ethu ramgatthe mikaviloodeyaan?]





151541. റിയാദിൽ നടന്ന ഈ വർഷത്തെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര്? [Riyaadil nadanna ee varshatthe loka raappidu chesu chaampyanshippil kireedam nediyathaar?]





151542. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2017-ലെ ഒാടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക്? [Guruvaayoorappan drasttinte 2017-le oaadakkuzhal avaardu labhicchathaarkku?]





151543. കേന്ദ്ര ഗവൺമെന്റ് 2018-ൽ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ എന്തിനു വേണ്ടിയുള്ളതാണ്? [Kendra gavanmentu 2018-l nadatthunna svachchhu sarvekshan enthinu vendiyullathaan?]





151544. 2017-ലെ രഞ്ജി ട്രോഫി കിരീടം നേടിയ ടീം? [2017-le ranjji drophi kireedam nediya deem?]





151545. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി? [Inthyayude puthiya videshakaarya sekrattari?]





151546. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ പുതുതായി ചേർക്കപ്പെട്ട വിസിൽ ലാംഗ്വേജ് ഏത് രാജ്യത്ത് ഉപയോഗിക്കുന്ന ഭാഷയാണ്? [Yuneskoyude saamskaarika pythruka pattikayil puthuthaayi cherkkappetta visil laamgveju ethu raajyatthu upayogikkunna bhaashayaan?]





151547. ഏത് അന്താരാഷ്ട്ര സംഘടനയിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ഇന്ത്യയിലെത്തുന്നത്? [Ethu anthaaraashdra samghadanayile raashdratthalavanmaaraanu itthavanatthe rippabliku dinatthil mukhyaathithikalaayi inthyayiletthunnath?]





151548. ഇന്ത്യയുടെ കരസേനാ ദിനം എന്നാണ്? [Inthyayude karasenaa dinam ennaan?]





151549. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാര്? [Keralatthinte puthiya cheephu sekrattariyaar?]





151550. ഇന്ത്യയിലെ ആദ്യ ലോക്കൽ എ സി ട്രെയിൻ സർവീസ് തുടങ്ങിയതെവിടെ? [Inthyayile aadya lokkal e si dreyin sarveesu thudangiyathevide?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution