1. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി? [Inthyayude puthiya videshakaarya sekrattari?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വിജയ് ഗോഖലെ
    നിലവിലെ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ ജനുവരി 28-ന് വിരമിക്കും. ഈ ഒഴിവിലേക്കാണ് വിജയ് കേശവ് ഗോഖലയെ നിയമിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ മേധാവി രജീന്ദർ ഖന്നയെ ദേശീയ സഹ സുരക്ഷാ ഉപദേഷ്ടാവായും നിയമിച്ചിട്ടുണ്ട്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution