1. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ പുതുതായി ചേർക്കപ്പെട്ട വിസിൽ ലാംഗ്വേജ് ഏത് രാജ്യത്ത് ഉപയോഗിക്കുന്ന ഭാഷയാണ്? [Yuneskoyude saamskaarika pythruka pattikayil puthuthaayi cherkkappetta visil laamgveju ethu raajyatthu upayogikkunna bhaashayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
തുർക്കി
ഉത്തര തുർക്കിയിലെ ഒരു ഗ്രാമത്തിലെ ജനങ്ങൾ ഉപയോഗിക്കുന്ന ചൂളംവിളിയിലൂടെയുള്ള ആശയ വിനിമയ രീതിയാണ് വിസിൽ ലാംഗ്വേജ്. ബേർഡ് ലാംഗ്വേജ് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 10,000 ത്തോളം പേർ ഈ രീതിയിലൂടെയുള്ള ആശയവിനിമയം നടത്തുന്നതായാണ് കണക്ക്. അന്യംനിന്നുപോവുന്ന ഈ ഭാഷയുടെ സംരക്ഷണത്തിനായാണ് യുനെസ്കോ Intangible Cultural Heritage പട്ടികയിൽ ഈ ഭാഷയെ ഉൾപ്പെടുത്തിയത്.