1. ഏത് അന്താരാഷ്ട്ര സംഘടനയിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ഇന്ത്യയിലെത്തുന്നത്? [Ethu anthaaraashdra samghadanayile raashdratthalavanmaaraanu itthavanatthe rippabliku dinatthil mukhyaathithikalaayi inthyayiletthunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ആസിയാൻ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ(Association of Southeast Asian Nations). 1967-ലെ ബാങ്കോക്ക് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ ഈ സംഘടനയിൽ ഇൻഡോനീഷ്യ, സിങ്കപ്പുർ, തായ്ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ,വിയറ്റ്നാം തുടങ്ങിയ 10 രാജ്യങ്ങൾ അംഗങ്ങളാണ്.