1. ഇന്ത്യയുടെ കരസേനാ ദിനം എന്നാണ്? [Inthyayude karasenaa dinam ennaan?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജനുവരി 15
    1949 ജനുവരി 15-ന് ലഫ്റ്റനന്റ് ജനറൽ കെ.എം. കരിയപ്പ ഇന്ത്യൻ ആർമിയുടെ കമാൻഡർ ഇൻ ചീഫ് ആയതിന്റെ പ്രത്യേകത കണക്കിലെടുത്താണ് ഈ ദിനം കരസേനാ ദിനമായി ആചരിക്കുന്നത്. ബ്രട്ടിഷ് കമാൻഡർ ഇൻ ചീഫ് ഒഫ് ഇന്ത്യയായിരുന്ന ജനറൽ സർ ഫ്രാൻസിസ് ബുച്ചറിൽനിന്നാണ് ഇന്ത്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് ആയി കരിയപ്പ ചുമതല സ്വീകരിച്ചത്. 2018-ൽ ഇതിന്റെ 70-ാം വാർഷികമാണ്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions