1. അന്തരിച്ച കേന്ദ്ര മന്ത്രി അനന്ദ് കുമാര്‍ നരേന്ദ്ര മോദി ഗവണ്‍മെന്റില്‍ ഏത് വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചത്? [Anthariccha kendra manthri anandu kumaar‍ narendra modi gavan‍mentil‍ ethu vakuppinte chumathalayaayirunnu vahicchath?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പാര്‍ലമെന്ററി അഫയേഴ്‌സ്‌
    ബെംഗളൂരുവില്‍ ജനിച്ച അനന്ദ് കുമാര്‍ ആറ് തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. 1996-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് വിജയിച്ചത്. 2018 നവംബര്‍ 12-നാണ് അനന്ദ് കുമാര്‍ അന്തരിച്ചത്. നരേന്ദ്ര സിങ് തോമറിനാണ് ഇപ്പോള്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ ചുമതല. ഗ്രാമവികസനം, പഞ്ചായത്തി രാജ്, മൈന്‍സ് വകുപ്പുകളുടെ മന്ത്രി കൂടിയാണ് തോമര്‍.
Show Similar Question And Answers
QA->സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം?....
QA->പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം ?....
QA->2014-ൽ അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്ത മറ്റു വകുപ്പുകൾ ഏതെല്ലാം ? ....
QA->2014-ൽ അധികാരമേറ്റ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയുടെ എത്രാമത്തെ മന്ത്രിസഭയാണ് ? ....
QA->സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം ?....
MCQ->അന്തരിച്ച കേന്ദ്ര മന്ത്രി അനന്ദ് കുമാര്‍ നരേന്ദ്ര മോദി ഗവണ്‍മെന്റില്‍ ഏത് വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചത്?....
MCQ->കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായത്‌ ഏത്‌ ആക്ട്‌ പ്രകാരമാണ്‌....
MCQ->പ്രധാന മന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 27-ന് ഉദ്ഘാടനം ചെയ്ത ഉഡാൻ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?....
MCQ->പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്തത് ഏത് നഗരത്തിലാണ്?....
MCQ->കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി 2300 കോടി രൂപയുടെ 119 കിലോമീറ്റർ ദൈർഘ്യമുള്ള 6 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഏത് സംസ്ഥാനത്താണ് നിർവഹിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution